"എ.എൽ.പി.എസ്. കീഴത്തൂർ/അക്ഷരവൃക്ഷം/ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 5 }} <center> <poem> നാടിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Majeed1969 എന്ന ഉപയോക്താവ് എ.എൽ.പി.എസ്. കീഴാത്തൂർ/അക്ഷരവൃക്ഷം/ഭീകരൻ എന്ന താൾ എ.എൽ.പി.എസ്. കീഴത്തൂർ/അക്ഷരവൃക്ഷം/ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=    3
| color=    3
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

14:38, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭീകരൻ

നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ
ഭീകരനിവനുടെ പേരാ..
കോവിഡ് എന്ന കൊറോണാ.
നാലാൾ കൂടുനിടത്തു ചെന്നാൽ
കൂടെ പോരുന്നോനാ.
കോവിഡ് എന്ന കൊറോണാ.
കണ്ണിന്റെ കാഴ്ചകൾ കൊണ്ട്
കാണാനിവനെ കഴിയില്ല.
എന്നാലോ ലോകത്തിന്റെ
കണ്ണീരിവനെ കൊണ്ടല്ലോ..
നാമൊന്നായി ജാഗ്രതയായാൽ
ഇവനെയിന്നു തുരത്തീടാം..
മാസ്ക്കൊന്ന് മുഖത്ത് വെച്ച്
നമ്മൾക്കിവനെ അകറ്റീടാം..
സോപ്പ് കൊണ്ട് കൈകൾ കഴുകി
നമ്മൾക്കിവനെ കൊന്നീടാം.
ഇവ രണ്ടും കണ്ടാൽ ഉടനെ
കാണാൻ ഇവനെ കിട്ടില്ല.
സാമൂഹികാകലം പാലിച്ചാലും
നമ്മൾക്കിവനെ തുരത്തീടാം.
ഇനി എന്നും പുറത്തു പോയാൽ
ഇവയേ എന്നും ഓർത്തീടാം..

 

അൽ ഷിഫ.കെ.എ
4 A എ.എൽ.പി.സ്കൂൾ കീഴത്തൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത