"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രൈമറി/ശാസ്ത്ര ക്ലബ്ബ് 2021-2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ശാസ്ത്ര ക്ലബ്ബ് 2021-2022 ജൂൺ 5 പരിസ്ഥിതി ദിനം പരിസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:

ശാസ്ത്ര ക്ലബ്ബ് 2021-2022
ശാസ്ത്ര ക്ലബ്ബ് 2021-2022
ജൂൺ 5  പരിസ്ഥിതി ദിനം
==ജൂൺ 5  പരിസ്ഥിതി ദിനം==
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി

കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി
കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി. ജൂൺ 14 Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി

ജൂൺ 14
==ജൂൺ 19 വായനാ ദിനം==
Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി
 
ജൂൺ 19 വായനാ ദിനം
വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി

* വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി

* ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി.

ജൂൺ 27
==ജൂൺ 27==
കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്.

ജൂലൈ 21 ചാന്ദ്ര ദിനം
==ജൂലൈ 21 ചാന്ദ്ര ദിനം==
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി

ഓഗസ്റ്റ് 20 ലോക കൊതുക് ദിനം
==ഓഗസ്റ്റ് 20 ലോക കൊതുക് ദിനം==
ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം
==സെപ്റ്റംബർ 16 ഓസോൺ ദിനാചരണം==
ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി.

ഒക്റ്റോബർ 2
==ഒക്റ്റോബർ 2==
ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി

ലോക ബഹിരാകാശ  വാരാചരണ
==ലോക ബഹിരാകാശ  വാരാചരണ==
ഒക്ടോബർ 8 ലോക ബഹിരാകാശ  വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി.

*ഒക്ടോബർ10*
==ഒക്ടോബർ10==
ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.

സ്കൂൾ ശാസ്ത്രമേള
==സ്കൂൾ ശാസ്ത്രമേള==
സ്കൂൾ ശാസ്ത്രമേള  (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത്

നവംബർ11
=നവംബർ11==
ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി

==ബാശാസ്ത്ര കോൺഗ്രസ്സ്==
നവംബർ 28
===നവംബർ 28===
ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു

നവംബർ 29
===നവംബർ 29===
ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ  മത്സരത്തിൽ  പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

നവംബർ 30  
===നവംബർ 30===
രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച്  കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു.

ഡിസംബർ 8
===ഡിസംബർ 8===
ഇരുപത്തൊൻപതാമത് ദേശീയ  ബാലശാസ്ത്രകോൺഗ്രസ്  പ്രോജക്ട്  അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ  

Dhinu Krishna A ദേശീയതലത്തിലേക്ക്  തിരഞ്ഞെടുക്കപ്പെട്ടു

ഡിസംബർ 10
ഡിസംബർ 10
തൃത്താല ഉപജില്ലാതല  ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി.

ഡിസംബർ 14
ദേശീയ ഊർജ്ജ സംരക്ഷണ ദിനം
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ  നടത്തി

12:47, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

ശാസ്ത്ര ക്ലബ്ബ് 2021-2022

ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോസ്റ്റർ തയ്യാറാക്കാനും, എല്ലാവരോടും ഒരു തയ്യെങ്കിലും നട്ട് നടുന്നതിന്റെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവ DP അല്ലെങ്കിൽ status ആക്കാനുളള പ്രവർത്തനവും നൽകി കുട്ടികൾക്ക് വായിക്കാനായി സുന്ദർലാൽ ബഹുഗുണയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf നൽകി, പ്രരിസ്ഥിതി ക്ലബ്ബിന്റെ കൂടി സഹായത്തോടുകൂടി പരിസ്ഥിതി ക്വിസ് മത്സരം നടത്തി. ജൂൺ 14 Little scientist contest ൽ UP വിഭാത്തിൽ നിരുപമ ജിതേഷ്(6E), ദേവദർശ് (7B) എന്നിവർ വിജയികളായി

ജൂൺ 19 വായനാ ദിനം

വായനാ ദിനത്തോടനുബന്ധിച്ച് ഒരു ശാസ്ത്ര പുസ്തകമെങ്കിലും പരിചയപ്പെടുത്താനുള്ള പ്രവർത്തനം നൽകി

  • വായനാദിന പാക്ഷികം ശാസ്ത്ര പുസ്തകങ്ങളെ കുട്ടികൾ പരിചയപ്പെടുത്തി
  • ശാസ്ത്ര ക്ലബ്ബ് ഉത്ഘാടനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണം, ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞരുടെ കണ്ടുപിടുത്തങ്ങളേക്കുറിച്ചുള്ള അവതരണം, ശാസ്ത്ര വാർത്തകളുടെ വായന എന്നിവ നടത്തി.

ജൂൺ 27

കുട്ടികളിൽ ശാസ്ത്ര വിജ്ഞാനം വളർത്താനും ശാസ്ത്രത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കാനുമായി എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ ശാസ്ത്ര വാർത്തകളും വിജ്ഞാനത്താളുകളും നൽകിത്തുടങ്ങി. വിജ്ഞാനത്താളുകളിൽ ശാസ്ത്രത്തോട് ബന്ധമുള്ള ഏതെങ്കിലും വിഷയത്തെക്കുറിച്ചുള്ള വായനാകാർഡുകളാണ് pdf രൂപത്തിൽ നൽകിവരുന്നത്.

ജൂലൈ 21 ചാന്ദ്ര ദിനം

ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ചന്ദ്രയാത്രയെക്കുറിച്ച് ഒരു ഡിജിറ്റൽ ആൽബം അല്ലെങ്കിൽ ചിത്ര ആൽബം എന്നിവ തയ്യാറാക്കാനുള്ള പ്രവർത്തനം നൽകി. ചാന്ദ്രദിന online ക്വിസ്സ് നടത്തി

ഓഗസ്റ്റ് 20 ലോക കൊതുക് ദിനം

ലോക കൊതുക് ദിനത്തോടനുബന്ധിച്ച് അവബോധം നൽകുന്ന പോസ്റ്റർ , വീഡിയോ എന്നിവ നൽകി

സെപ്റ്റംബർ 16 ഓസോൺ ദിനാചരണം

ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഒരു പോസ്റ്റർ തയ്യാറാക്കാനുള്ള പ്രവർത്തനവും, ലോക ഓസോൺ ദിനത്തേക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ pdf എന്നിവ നൽകി.

ഒക്റ്റോബർ 2

ശാസ്ത്രരംഗം ഉപജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള കുട്ടികളെ കണ്ടെത്താനായി സ്കൂൾ തല മത്സരം നടത്തി

ലോക ബഹിരാകാശ വാരാചരണ

ഒക്ടോബർ 8 ലോക ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് ബഹിരാകാശ സാങ്കേതിക വിദ്യകളെക്കുറിച്ച് ശ്രീ. ഗുരുവായൂരപ്പൻ (VSSC-ISRO ) ഓൺലൈൻ ലെക്ചർ നൽകി.

ഒക്ടോബർ10

ലോക ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടികളുടെ സമാപന സമ്മേളനത്തിൽ ഓൺലൈൻ ലെക്ചറിൽ പങ്കെടുത്ത കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിച്ചു.

സ്കൂൾ ശാസ്ത്രമേള

സ്കൂൾ ശാസ്ത്രമേള (ഒക്ടോബർ 21-25 )നടന്നു. വർക്കിങ്ങ് മോഡൽ, സയൻസ് ക്വിസ്, ഇംപ്രോവൈസ്ഡ് എക്സ്പെരിമെന്റ് , സ്റ്റിൽ മോഡൽ , റിസർച്ച് ടൈപ്പ് പ്രോജക്ട് എന്നീ ഇനങ്ങളാണ് ഉണ്ടായിരുന്നത്

നവംബർ11=

ഊർജ്ജോത്സവം 2021 ന്റെ ഭാഗമായുള്ള പ്രസംഗ മത്സരത്തിന് പങ്കെടുക്കാനുള്ള വിദ്യാർത്ഥിയെ തിരഞ്ഞെടുക്കാനായി സ്കൂൾ തല മത്സരം നടത്തി. 7E യിലെ ദിനു കൃഷ്ണ A ഒന്നാം സ്ഥാനം നേടി

ബാശാസ്ത്ര കോൺഗ്രസ്സ്

നവംബർ 28

ഇരുപത്തിയൊൻപതാമത് ബാശാസ്ത്ര കോൺഗ്രസ്സിന്റെ പ്രോജക്ട് അവതരണ മത്സരത്തിലും, ഊർജ്ജോത്സവം 2021 ന്റെ ഭാഗമായി ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ UP വിഭാഗം കുട്ടികൾക്കുള്ള പ്രസംഗ മത്സരത്തിലും Dhinu Krishna A പങ്കെടുത്തു

നവംബർ 29

ഇരുപത്തൊൻപതാമത് ദേശീയ ബാശാസ്ത്ര കോൺഗ്രസ്സിന്റെ ഭാഗമായി നടന്ന ജില്ലാതല പ്രോജക്ട് അവതരണ മത്സരത്തിൽ പങ്കെടുത്ത Dhinu Krishna A (7E) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

നവംബർ 30

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ (RAA) പദ്ധതി അനുസരിച്ച് കുട്ടികൾക്കായി ബി ആർ സി യിൽ വെച്ച് നടത്തിയ ശാസ്ത്ര പ്രശ്നോത്തരിയിൽ സ്കൂൾതല വിജയിയായ നിരുപമ ജിതേഷ്(6E) പങ്കെടുത്തു.

ഡിസംബർ 8

ഇരുപത്തൊൻപതാമത് ദേശീയ ബാലശാസ്ത്രകോൺഗ്രസ് പ്രോജക്ട് അവതരണ മത്സരത്തിന്റെ ജില്ലാതല വിജയിയായ Dhinu Krishna A ദേശീയതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ഡിസംബർ 10 തൃത്താല ഉപജില്ലാതല ശാസ്ത്രരംഗം യു പി വിഭാഗം പ്രോജക്ട് അവതരണ മത്സരത്തിൽ Dhinu Krishna A (7E) രണ്ടാം സ്ഥാനം നേടി. ദേശീയ ഊർജ്ജ സംരക്ഷണ ദിനം ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം ,പ്രസംഗം , ക്വിസ്മത്സരം എന്നിവ നടത്തി