"എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ രക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം തന്നെ രക്ഷ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Lmslps എന്ന ഉപയോക്താവ് എൽ.എം.എസ്.എൽപി.എസ്. വർക്കല/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ രക്ഷ എന്ന താൾ എൽ.എം.എസ്.എൽ.പി.എസ്. വർക്കല/അക്ഷരവൃക്ഷം/പ്രതിരോധം തന്നെ രക്ഷ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= എൽ.എം.എസ്.എൽപി.എസ്. വർക്കല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്=42241 | | സ്കൂൾ കോഡ്=42241 | ||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 23: | വരി 23: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=വിക്കി2019|തരം = ലേഖനം}} |
12:34, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
പ്രതിരോധം തന്നെ രക്ഷ
ലോകം മുഴുവൻ കൊറോണ എന്ന വൈറസിന് മുന്നിൽ പകച്ചു നിൽക്കുകയാണ്. 2019 ചൈനയിലെ വുഹാനിൽ ആണ് കോവിഡ് 19 ആദ്യമായി റിപ്പോർട്ട് ചെയ്തത്. വാക്സിൻ കണ്ടു പിടിച്ചിട്ടില്ല. ലോകാരോഗ്യ സംഘടന 2020മാർച്ച് 11 ന് ഈ രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചു. ചുമ, ശ്വാസ തടസം, പനി, ന്യുമോണിയ, വേഗതയേറിയ ഹൃദയമിടിപ്പ്, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. ശ്വാസകോശ സ്രവങ്ങളിലൂടെയാണ് ഈ രോഗം പകരുന്നത്. ലോകത്താകമാനം ലക്ഷക്കണക്കിന് ആളുകൾ മരണമടഞ്ഞു. ഇന്ത്യയിൽ ആദ്യമായി കൊറോണ റിപ്പോർട്ട് ചെയ്തത് ചൈനയിൽ നിന്നും കേരളത്തിൽ വന്ന ഒരു വിദ്യാർത്ഥിയിലാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് വന്നവരിൽ രേഗ ലക്ഷണങ്ങൾ കണ്ടതോടെ സർക്കാർ നടപടികൾ വേഗത്തിലാക്കി. പ്രവാസികളെ ക്വാറൻൈ്റൻ ആക്കുകയും രോഗമുളളവരെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രോഗികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കുകയും അവരുമായി ഇടപഴകിയവരെ നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു. രോഗികളുടെ എണ്ണം കൂടിയപ്പോൾ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചു. ആൾകൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു. അതുവഴി രോഗം പടരുന്നത് തടയാൻ കഴിഞ്ഞു. ഈ വൈറസ് പകരുന്നത് തടയാനായി, ഒത്തുചേരലുകൾ ജനം ഒഴിവാക്കി. വീടുകളിൽ അടച്ചുപൂട്ടിയിരുന്നു. പുറത്തിറങ്ങുന്നവർ മാസ്ക്ക് ധരിച്ചു. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുചിയാക്കി. സ്വയം സുരക്ഷിതരാവുകയും മറ്റുളളവരെ രക്ഷിക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം