"ഗവ.എച്ച്.എസ്. കോഴഞ്ചേരി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 7: വരി 7:
'''എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു.  തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ,                                                                                                                                                                                                                  വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട്  വിതരണം ചെയ്യുന്നു.മലയാളം എച്ച്. എസ്.എ ശ്രീമതി ഏലിയാമ്മ. എം.എ
'''എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു.  തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ,                                                                                                                                                                                                                  വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട്  വിതരണം ചെയ്യുന്നു.മലയാളം എച്ച്. എസ്.എ ശ്രീമതി ഏലിയാമ്മ. എം.എ
'''ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.കുട്ടികളുടെ സമഗ്ര വികസനത്തിന് ലൈബ്രറിയും ശ്രേഷ്ഠമായ പങ്കുവഹിക്കുന്നു എന്നതിൽ ഈ സ്കൂൾ അഭിമാനിക്കുന്നു'''
'''ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.കുട്ടികളുടെ സമഗ്ര വികസനത്തിന് ലൈബ്രറിയും ശ്രേഷ്ഠമായ പങ്കുവഹിക്കുന്നു എന്നതിൽ ഈ സ്കൂൾ അഭിമാനിക്കുന്നു'''
<gallary>
 
<gallery mode="packed-hover" heights="250">
[[ചിത്രം:38040_53.jpg]]
[[ചിത്രം:38040_53.jpg]]



20:42, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗ്രന്ഥശാല

കോഴ‍ഞ്ചേരിയുടെ ഹൃദയഭാഗത്ത് 1860-ൽ പ്രവർത്തനം ആരംഭിച്ച ഗവൺമെന്റ് ഹൈസ്കൂളിലെ ലൈബ്രറിയുടെ ചരിത്രവും അന്ന് തുടങ്ങുന്നു. 159 വർഷം പിന്നിട്ട സുസജ്ജമായ ലൈബ്രറിയാണ് ഈ സ്കൂളിനുള്ളത്.7600-ൽ പരം പുസ്തകങ്ങളാൽ സമ്പന്നമാണ് ഈ സ്കൂളിന്റെ ലൈബ്രറി. വിഷയം തിരിച്ച്,ഭാഷ തിരിച്ച് സജ്ജമാക്കിയിട്ടുള്ളതിനാൽ കാലതാമസം കൂടാതെ തങ്ങൾക്കാവശ്യമുള്ള കൃതികൾതിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് കഴിയുന്നു.പരിഭാഷകൾ ഉൾപ്പെടെ 600-ൽ പരം നോവലുകളാലും സമ്പൂർണകൃതികളുൾപ്പെടെ മുന്നൂറോളം കവിതകളാലും സമ്പന്നമാണ് സ്കൂൾ ലൈബ്രറി.കൂടാതെ കഥകൾ ,ആത്മകഥകൾ ജീവചരിത്രങ്ങൾ,പഠനങ്ങൾ, യാത്രാവിവരണങ്ങൾ,പഴഞ്ചൊല്ലുകൾ,നാടകങ്ങൾ,നിഘണ്ടു,റഫറ-ൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടെ ധാരാളം കൃതികൾ ലൈബ്രറിയെ അലങ്കരിക്കുന്നു. സയൻസ്,ഗണിതം,സാമൂഹ്യശാസ്ത്രം, ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിലായി പുസ്തകങ്ങളുടെ വലിയ നിര തന്നെ ലൈബ്രറിയിൽ ഉണ്ട്. വിശേഷ ദിവസങ്ങളിൽ അതാത് എഴുത്തുകാരുടെ കൃതികൾ പൊതുപ്രദർശനത്തിന് വയ്ക്കുന്നു.

എല്ലാ പ്രവൃത്തി ദിനങ്ങളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ ലൈബ്രറി പ്രവർത്തിക്കുന്നു. തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ എൽ.പി,യു.പി ക്ലാസ്സുകളിലെ കുട്ടികൾക്കും ബുധൻ, വ്യാഴം,വെള്ളി ദിവസങ്ങൾ ഹൈസ്കൾ കുട്ടികൾക്കും പുസ്തകങ്ങൾ നേരിട്ട് വിതരണം ചെയ്യുന്നു.മലയാളം എച്ച്. എസ്.എ ശ്രീമതി ഏലിയാമ്മ. എം.എ ലൈബ്രറിയുടെ ചുമതല വഹിക്കുന്നു.കുട്ടികളുടെ സമഗ്ര വികസനത്തിന് ലൈബ്രറിയും ശ്രേഷ്ഠമായ പങ്കുവഹിക്കുന്നു എന്നതിൽ ഈ സ്കൂൾ അഭിമാനിക്കുന്നു