| വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}
| | #തിരിച്ചുവിടുക [[കമ്പിൽ മോപ്പിള എച്ച് എസ്സ്]] |
| {{prettyurl|Kambil Mopla High School}}

| [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ പന്നിയങ്കണ്ടി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..കണ്ണൂർ - [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മയ്യിൽ] റൂട്ടിൽ കണ്ണൂരിൽ നിന്നും 12 കി.മീ.അകലെ പന്ന്യൻകണ്ടി എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ പടിഞ്ഞാറുഭാഗത്തായി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പുഴയും അതിന്റെ തീരത്ത് പ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B1%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B5%8D_%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രവും ] സ്ഥിതി ചെയ്യുന്നു.

| {{Infobox School

| |സ്ഥലപ്പേര്=കമ്പിൽ

| |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്

| |റവന്യൂ ജില്ല=കണ്ണൂർ

| |സ്കൂൾ കോഡ്=13055

| |എച്ച് എസ് എസ് കോഡ്=13152

| |വി എച്ച് എസ് എസ് കോഡ്=

| |വിക്കിഡാറ്റ ക്യു ഐഡി=Q64457687

| |യുഡൈസ് കോഡ്=32021100128

| |സ്ഥാപിതദിവസം=

| |സ്ഥാപിതമാസം=

| |സ്ഥാപിതവർഷം=1964

| |സ്കൂൾ വിലാസം= കൊളച്ചേരി പി.ഒ
കണ്ണൂർ

| |പിൻ കോഡ്=670601

| |സ്കൂൾ ഫോൺ=04602240455

| |സ്കൂൾ ഇമെയിൽ=kmhskambil@gmail.com

| |സ്കൂൾ വെബ് സൈറ്റ്=http://kambilmoplaschool.blogspot.com/

| |ഉപജില്ല=തളിപ്പറമ്പ് സൗത്ത്

| |തദ്ദേശസ്വയംഭരണസ്ഥാപനം=കൊളച്ചേരി പഞ്ചായത്ത്

| |വാർഡ്=II

| |ലോകസഭാമണ്ഡലം=കണ്ണൂർ

| |നിയമസഭാമണ്ഡലം=തളിപ്പറമ്പ്

| |താലൂക്ക്=തളിപ്പറമ്പ്

| |ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്

| |ഭരണം വിഭാഗം=പൊതുവിദ്യാലയം

| |സ്കൂൾ വിഭാഗം=എയിഡഡ്

| |പഠന വിഭാഗങ്ങൾ1=

| |പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി

| |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

| |പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി സ്കൂൾ

| |പഠന വിഭാഗങ്ങൾ5=

| |സ്കൂൾ തലം=5-12

| |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്

| |ആൺകുട്ടികളുടെ എണ്ണം 1-10=521

| |പെൺകുട്ടികളുടെ എണ്ണം 1-10=559

| |വിദ്യാർത്ഥികളുടെ എണ്ണം 1-10=1080

| |അദ്ധ്യാപകരുടെ എണ്ണം 1-10=35

| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134

| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=240

| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=374

| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16

| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=

| |പ്രിൻസിപ്പൽ=രാജേഷ് കെ

| |വൈസ് പ്രിൻസിപ്പൽ=

| |പ്രധാന അദ്ധ്യാപിക=സുധർമ്മ ജി

| |പ്രധാന അദ്ധ്യാപകൻ=

| |പി.ടി.ഏ. പ്രസിഡണ്ട്=മമ്മു മാസ്റ്റർ

| |എം.പി.ടി.ഏ. പ്രസിഡണ്ട്=രമണി കെ

| |സ്കൂൾ ചിത്രം=kmhss.jpeg

| |size=350px

| |caption=KMHSS

| |ലോഗോ=13055Badge.png

| |logo_size=50px

| == ചരിത്രം==

1930ല് കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്.ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയംസ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ജനാബ് കുഞ്ഞിമോയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ് മാസ്ററർ. പ്രസ്തുത സ്കൂൾ ജനാബ് '''പി.പി ഉമ്മർ അബ്ദുള്ള''' വിലക്ക് വാങ്ങി.

കൂടുതൽ വായിക്കുക. യു.പി.സ്കൂൾ ഹെഡ്മാസ്റ്ററായി കണ്ണാടിപ്പറമ്പ് സ്കൂൾ ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ ,മാസ്റ്ററെ വരുത്തി നിയമിച്ചു.. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ. കണ്ണൻ മാസ്റ്റർ, ഗോപാലകൃഷ്ണൻ മാസ്റ്റർ, സി.എം. രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു.

[[കമ്പിൽ മോപ്പിള എച്ച് എസ്സ്/ചരിത്രം|കൂടുതൽ വായിക്കുക...]]

| '''[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]'''

| == '''ഇവർ നമ്മുടെ സാരഥികൾ '''==

| <gallery>

| പ്രമാണം:Sg11.png|മാനേജർ
പി.ടി.പി.മുഹമ്മദ് കുഞ്ഞി

| പ്രമാണം:Sg12.png|പ്രിൻസിപ്പാൾ
കെ.രാജേഷ്

| പ്രമാണം:Sg10.png|ഹെഡ്‍മിസ്ട്രസ്
സുധർമ്മ ജി.

| </gallery>

| ==പാഠ്യേതര പ്രവർത്തനങ്ങൾ ==

| * വർക്ക് എക്സ്പീരിയൻസ്

| * [[കമ്പിൽ മോപ്പിള എച്ച് എസ്സ്/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]

| * [[സ്കൗട്ട് & ഗൈഡ്സ്]]

| * ക്ലാസ് മാഗസിൻ

| * വിദ്യാരംഗം കലാ സാഹിത്യ വേദി

| * ക്ലബ്ബ് പ്രവർത്തനങ്ങൾ

| * [https://jrckerala.org/ ജൂനിയർ റെഡ് ക്രോസ്സ്]

| * പച്ചക്കറിത്തോട്ടം

| *[[{{PAGENAME}}/നേർക്കാഴ്ച്ച |നേർക്കാഴ്ച്ച]]

| ==ഫോട്ടോ ഗ്യാലറി ==

| ==ക്ലബ്ബ് ഉൽഘാടനം==

| കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിന്റെ 2019 -2020 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം Dr.നിധീഷ്. കെ.പി. നിർവഹിച്ചു. നമ്മുടെ വിദ്യാലയത്തിലെ 1998 -2000 അധ്യയനവർഷത്തെപൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഉൽഘാടകൻ. മലയാളം സാഹിത്യത്തിൽ കണ്ണൂർ സർവ്വകലാശാലയിൽ നിന്നാണ് അദ്ദേഹം ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കിയത്. ഉത്ഘാടനത്തോടനുബന്ധിച്ച് വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളുടെ കലാ പരിപാടികളും അവതരിപ്പിച്ചിരുന്നു. ഉത്ഘാടകന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി. മൊമെന്റോ നൽകി ആദരിച്ചു.

| ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി കരസ്ഥമാക്കി

| ==ലിറ്റിൽ കൈറ്റ്സ്==

| കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് കൈറ്റിന്റെ നേതൃത്വത്തിലുള്ള ലിറ്റിൽ കൈറ്റ്സ് <ref name="test1">[https://kite.kerala.gov.in/KITE/index.php/welcome/gallery_view/5/ ലിറ്റിൽ കൈറ്റ്സ് വെബ്‌സൈറ്റ്] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref>ഐ.ടി. ക്ലബ്ബുകൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ<ref name="test2">[https://studentpolicecadet.org/ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വെബ്‌സൈറ്റ് ] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref> മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ <ref name="test3">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%A3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B5%BB പിണറായി വിജയൻ ] കൂടുതൽ വിവരങ്ങൾക്ക് ലിങ്കിൽ ക്ലിക്ക് ചെയ്യുക </ref>ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു. ആദ്യഘട്ടത്തിൽതന്നെ കമ്പിൽ മാപ്പിള ഹൈസ്ക്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു.കൈറ്റ് മാസ്റ്റർ '''ജാബിർ''' മാസ്റ്റർ കൈറ്റ് മിസ്ട്രസ് '''സരിത''' ടീച്ചർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒമ്പതാം തരത്തിലെ ഐടി അഭിരുചിയുളള വിദ്യാർഥികൾക്ക് ആഴ്ചയിൽ ഒരു ദിവസം ഐടി പരിശീലനം നൽകി വരുന്നു

| [[പ്രമാണം:nn100.jpeg|right|100px]]

ചട്ടുകപ്പാറ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്രോത്സവത്തിലെ ഐ.ടി.മേളയിൽ മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി കരസ്ഥമാക്കി

| == മാനേജ്മെൻറ് ==

| ജനാബ് പി.പി ഉമ്മർ അബ്ദുള്ളയായിരുന്നു ഹൈസ്കൂൾ മാനേജർ. ഇപ്പോൾ അദ്ദേഹത്തിൻറെ മകൻ ശ്രി '''പി.ടിപി. മുഹമ്മദ് കുഞ്ഞി'''യാണ് ഹൈസ്കൂൾ മാനേജർ.

| ==മുൻ സാരഥികൾ==

| {| class="wikitable sortable mw-collapsible"

| !ക്രമ

| നമ്പർ

| !പേര്

| ! colspan="2" |വർഷം

| |1

| |ശ്രി.വി.സി.നാരായണൻ നമ്പ്യാർ

| |1964

| |1968

| |2

| |ശ്രി.പി.പി.കുഞ്ഞിരാമൻ

| |1968

| |1973

| |3

| |ശ്രി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ

| |1973

| |1984

| |4

| |ശ്രി.ജോജ്ജ് ജോസഫ്

| |1984

| |1998

| |5

| |ശ്രി.പി.വി.രവീന്ദ്രൻ നമ്പ്യാർ

| |1998

| |1998

| |6

| |ശ്രി.പി.വി.വേണുഗോപാലൻ നമ്പ്യാർ

| |1998

| |2001

| |7

| |ശ്രീമതി.ഇ.പി.കല്ല്യാണി

| |2001

| |2002

| |8

| |ശ്രി.എം.വി.നാരായണൻ

| |2002

| |2005

| |9

| |ശ്രീമതി.കെ.സി.രമണി

| |2005

| |2007

| |10

| |ശ്രീമതി.കെ.കോമളവല്ലി

| |2007

| |2008

| |11

| |ശ്രീമതി.എ.വി.രോഹിണി

| |2008

| |2009

| |12

| |ശ്രീമതി.കെ.ഇ പ്രസന്ന കുമാരി

| |2009

| |2011

| |13

| |ശ്രീമതി.പി.വി.രാജലക്ഷ്മി

| |2011

| |2013

| |14

| |ശ്രീമതി.പി.എ.പ്രമീള

| |2013

| |2015

| |15

| |ശ്രീ.പ്രദീപ് കുുമാർ കെ

| |2015

| |2016

| |16

| |ശ്രീ.സി.കെ.ജയചന്ദ്രൻ നമ്പ്യാർ

| |2016

| |2019

| |17

| |ശ്രീമതി. സുധർമ്മ ജി

| |2019

| == ഹയർസെക്കണ്ടറി പ്രിൻസിപ്പൽമാർ ==

| {| class="wikitable mw-collapsible"

| !ക്രമനമ്പർ

| !പേര്

| ! colspan="2" |വർഷം

| |1

| |മുഹമ്മദ് അഷ്റഫ്

| |2010

| |2018

| |2

| |രാജേഷ് കെ

| |2018

| ==സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ==

| സ്ഥലത്തെ സ്റ്റേഷൻ ഹെഡ് ഓഫീസർ ചെയർമാൻ ആയുള്ള സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് രൂപീകരണം കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്നു .സ്‌കൂൾ പരിസരത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ തടയുക, സ്‌കൂൾ കുട്ടികൾക്ക് ബാഹ്യ ശക്തികളിൽ നിന്നും സംരക്ഷണം നൽകുക, സ്‌കൂൾ സമയങ്ങളിൽ പുറത്തു പോകുന്ന കുട്ടികളെ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക, ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ പ്രവർത്തങ്ങളാണ് എസ്.പി.ജി നടത്തുക . സ്കൂളിൽ പി.ടി.എ ജനറൽ ബോഡി യോഗം വിളിക്കാനും ബോധവൽക്കരിക്കാനും തീരുമാനിച്ചു .

| '''രക്ഷാധികാരി: ശ്രീമതി. താഹിറ ([https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്])'''

| '''ചെയർമാൻ: മയ്യിൽ പോലീസ് സ്റ്റേഷൻ SHO'''

| '''വൈസ് ചെയർമാൻ : ശ്രീ. രാജേഷ്(മയ്യിൽ പോലീസ് സ്റ്റേഷൻ PRO)'''

| '''ജനറൽ കൺവീനർ: ശ്രീ.കെ.രാജേഷ്( പ്രിൻസിപ്പാൾ,KMHSS)'''

| '''ജോയിന്റ് കൺവീനർ: ശ്രീമതി. സുധർമ്മ.ജി ( ഹെഡ്മിസ്ട്രസ്സ്, KMHSS)'''

| '''കൺവീനർ: ശ്രീ.എം.മമ്മു മാസ്റ്റർ( പി.ടി.എ, പ്രസിഡണ്ട്)'''

| '''മെമ്പർമാർ'''

| ശ്രീ.പി.കെ.അശോകൻ (അധ്യാപകൻ)

| ശ്രീ.മുഹമ്മദ്.കെ (അധ്യാപകൻ)

| ശ്രീ.സുനിൽകുമാർ (അധ്യാപകൻ)

| ശ്രീമതി.സീമ.സി.വി. (അധ്യാപിക)

| ശ്രീ.പ്രമോദ്.എ.പി. (അനധ്യാപകൻ)

| ശ്രീമതി.ഷബ്‌ന.സി.എച്ച് (അധ്യാപിക)

| ശ്രീമതി.സജ്‌ന. കെ.ടി. (മദർ പി.ടി.എ. പ്രസിഡണ്ട്)

| ശ്രീ.സഹജൻ(വ്യപാരി വ്യവസായി സമിതി)

| ശ്രീ.രാമചന്ദ്രൻ (മോട്ടോർ വാഹന അസോസിയേഷൻ)

| ശ്രീ.ജസീല യു.എം.പി.(മെമ്പർ,പി.ടി.എ)

| ശ്രീ.മോഹനൻ (സ്കൂൾ ബസ്സ് ഡ്രൈവർ)

| അദീബ.കെ.പി.(സ്കൂൾ ലീഡർ)

| ==2019 -2020 സ്കൂൾ പാർലിമെന്റ് ==

| {| class="wikitable"

| !ചെയർപേഴ്സൺ !! സൈഫുന്നിസ എം.എ +2 (ഹ്യൂമാനിറ്റീസ്)

| | വൈസ് ചെയർപേഴ്സൺ || മുഹമ്മദ് ഷിബിൽ എം.കെ. 10 B

| | സെക്രട്ടറി || അദീബ വി.കെ. 10 C

| | ജോയിന്റ് സെക്രട്ടറി || സഞ്ജയ് സഹദേവൻ +1 (സയൻസ്)

| | കായികവേദി സെക്രട്ടറി || ഫാത്തിമത്തുൽ ജൗഹറ സി.കെ 10 D

| | കലാവേദി സെക്രട്ടറി || മുസമ്മിൽ സി.കെ +2 (കൊമേഴ്‌സ്)

| | സാഹിത്യവേദി സെക്രട്ടറി ||ഷാമിൽ 10 A

| ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

| * [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ശ്രി. ഇ. പി. ജയരാജൻ- മുൻ എം. എൽ. എ]

| * [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF ശ്രി. എ. പി അബ്ദുള്ളക്കുട്ടി- മുൻ എം.പി, ഇപ്പോൾ കണ്ണൂ൪ എം എൽ. എ.]

| * ശ്രി. പി. വി. വത്സൻ - സംസ്ഥാന അധ്യാപക അവാ൪ഡ് ജേതാവ്- 2000, ദേശീയ അവാ൪ഡ് ജേതാവ്- 2007.

| * ശ്രി. പി.എം. ഗോപാലകൃഷ്ണൻ - ഡോക്ടറേറ്റ് ജേതാവ്, [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B6%E0%B4%BE%E0%B4%B2 കണ്ണൂർ സർവകലാശാല] [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A8%E0%B5%8B%E0%B4%B8%E0%B4%BE%E0%B4%99%E0%B5%8D%E0%B4%95%E0%B5%87%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF നാനോ ടെക്നോളജി] വിഭാഗം തലവൻ.

| == വഴികാട്ടി ==

| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

| *പുതിയതെരുവിൽ നിന്നും 8.5 കി.മി. അകലത്തായി പന്ന്യങ്കണ്ടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

| *കണ്ണൂർ നഗരത്തിൽ നിന്നും 13.5 കി.മി. അകലം.

| *കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുന്നിൽ നിന്നും പുതിയതെരു മയ്യിൽ ബസ്സിൽ കയറി കമ്പിൽ സ്‌കൂൾ സ്റ്റോപ്പിൽ ഇറങ്ങുക

| {{#multimaps:11.970073,75.402147|zoom=18}}

| == അവലംബം ==