"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 67: വരി 67:
==നേട്ടങ്ങള്‍==
==നേട്ടങ്ങള്‍==
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc.
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc.
2012 മാര്‍ച്ചിലെ SSLC പരീക്ഷയില്‍  ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും 90 ശതമാനത്തോളം വിജയം നേടി.ഒരാള്‍ക്ക് ‌എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു.
2012 മാര്‍ച്ചിലെ SSLC പരീക്ഷയില്‍  ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും 90 ശതമാനത്തോളം വിജയം നേടി.ഒരാള്‍ക്ക് ‌എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാര്‍വ്വതി വേണുഗോപാല്‍ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണന്‍ വി.കെ IFS സെലക്ഷന്‍ നേടുകയും ചെയ്തത് ഞങ്ങള്‍ക്ക് അഭിമാനം പകരുന്ന വാര്‍ത്തയായിരുന്നു. M.P ശ്രീ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയുമുണ്ടായി.
കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഉഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാമാനുജന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി.
കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഉഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാമാനുജന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി.



21:33, 10 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

[[എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ ഉപ താളിന്റെ പേര് ]]

എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
വിലാസം
കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
ENGLISH
അവസാനം തിരുത്തിയത്
10-10-2012Nsskidangoor



എന്‍ എസ്സ് എസ്സ് എച്ച് എസ്സ് എസ്സ് കിടങ്ങൂര്‍ ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ല്‍തുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്‍.

ചരിത്രം

1930ജൂണില്‍ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ല്‍തുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ. പുതുവേലില്‍ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 28 കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ 5 ലാപ് ടോപ്പുകളും. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകള്‍, ഹാന്‍ഡിക്യാം,ടി വി കള്‍ ഇവയും കുട്ടികള്‍ക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂള്‍ ബസ്സുകള്‍ നമുക്കുണ്ട്. 2011 ആഗസ്ററില്‍ പുതിയ ഒരു ബസ്സ് വാങ്ങിയത് ബസ്സ് സൗകര്യം കുറവുള്ള പ്രദേശത്തുനിന്നുവരുന്ന കുട്ടികള്‍ക്ക് ഒരനുഗ്രഹമായി. ഇതിനു സഹായിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • അക്ഷരശ്ലോകസദസ്സ്
  • I.T ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മററ്ക്ലബ്ബുകള്‍
  • യോഗാക്ലാസ്സുകള്‍

നേട്ടങ്ങള്‍

സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc. 2012 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും 90 ശതമാനത്തോളം വിജയം നേടി.ഒരാള്‍ക്ക് ‌എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാര്‍വ്വതി വേണുഗോപാല്‍ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണന്‍ വി.കെ IFS സെലക്ഷന്‍ നേടുകയും ചെയ്തത് ഞങ്ങള്‍ക്ക് അഭിമാനം പകരുന്ന വാര്‍ത്തയായിരുന്നു. M.P ശ്രീ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയുമുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഉഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാമാനുജന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി.

മാനേജ്മെന്റ്

ഭാരതകേസരി മന്നത്ത് പത്മനാഭന്‍ രൂപം നല്‍കിയ എന്‍ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴില്‍ 1930 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

1930 -

പുതുവേലില്‍ കൃഷ്ണപിളള
(വിവരം ലഭ്യമല്ല)
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 82 എന്‍. എന്‍. നമ്പൂതിരി
1988 - 89 കെ. ശങ്കരനുണ്ണി
1989 - 91 എന്‍. ദാമോദരകൈമള്
1991 - 92 കെ. സരസ്വതിയമ്മ.
1992 - 93 പി. എന്‍. സരോജിനിയമ്മ.
1993 - 94 റ്റി. ജെ. രാധമ്മ.
1994 - 95 എസ്. ശാന്താദേവി.
1995 - 96 ജി. ജഗദമ്മ.
1996 - 97 ജി. വിമല.
1997 - 2000 പി. ശാന്തകുമാരിയമ്മ.
2000 - 01 എന്‍. രമാദേവി.
2001 - 04 പി. ഇന്ദിരാമ്മ.
2004 - 08 സി. വല്‍സലകുമാരി.
2008 - 09 കെ. പി. മായാദേവി.
2009-11 എസ്. ഗീതാറാണി.
2011- കെ.ബി. ശ്രീദേവി.
*ശ്രീ പി.കെ. വാസുദേവന്‍ നായര്‍ - മുന്‍ കേരളാ മുഖ്യമന്ത്രി
  • ശ്രീ T.S G.NAIR- മുന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന് & എം ഡി
  • ശ്രീ V.U ലംബോദരന്‍- റിട്ട. ജില്ലാ ജഡ്ജി

വഴികാട്ടി

<googlemap version="0.9" lat="9.787558" lon="76.668606" zoom="14" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.678569, 76.6095, Kidangoor, Kerala Kidangoor, Kerala Kidangoor, Kerala </googlemap>: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.