എസ്.ആർ.വി.എ.എൽ.പി.എസ്. കഴനി (മൂലരൂപം കാണുക)
15:32, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 57: | വരി 57: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിലെ കഴനി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1930 ൽ ശ്രീ ശങ്കരൻ നായർ, അയർ പുള്ളി വീട് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമായിരുന്നു ഇത്. ആദ്യ കാലത്ത് 1 മുതൽ 5 വരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചിരുന്നത്. | |||
2008 ൽ പഴയ കെട്ടിടം പൊളിച്ച് KER പ്രകാരമുള്ള പുതിയ കെട്ടിടം പണിതു. 2016 ൽ പുതിയ ഓഫീസ് റൂമും കമ്പ്യൂട്ടർ റൂമും സകൂളിന് സമർപ്പിച്ചു. മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ടി സതി ആണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |