"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' പുകയില വിരുദ്ധദിനം മെയ് 31 ലെ പുകയില വ…' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പുകയില വിരുദ്ധദിനം | പുകയില വിരുദ്ധദിനം | ||
മെയ് 31 ലെ പുകയില വിരുദ്ധ ദിനത്തോടനുബദ്ധിച്ചുള്ള സ്കൂള്തല പരിപാടികള് | മെയ് 31 ലെ പുകയില വിരുദ്ധ ദിനത്തോടനുബദ്ധിച്ചുള്ള സ്കൂള്തല പരിപാടികള് | ||
1.ഹെല്ത്ത് ക്ളബ്ബിന്റെ ആഭിമുഖ്യത്തില് ജൂണ് 21ന് സംഘടിപ്പിച്ചു. അതിനോടനുബദ്ധിച്ചുള്ള പ്രത്യേകമീററിംഗ് സ്കുല് അസംബ്ളിഗൌണ്ടില്‍ ചേ൪ന്നു.വാ൪ഢുമെംബ൪ ശ്രീമതി.നബീസത്തുബീവിഅദ്ധ്യഷ്ഷയായിരുന്ന മീററിംഗില്‍ സീനിയ൪ അസിസ്ററന്റ് ശ്രീമതി ജയശ്രീ സ്വാഗതം പറഞ്ഞു.കന്യാകുളങ്ങര പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ൯ ശ്രീ.സുരേഷ്കുമാ൪ പുകയിലവിരുദ്ധ ബോധവല്‍ക്കരണ ക്ല്ളാസ് എടുത്തു.കുട്ടികള്‍ക്ക് സംശയനിവാകരണം നടത്തി.തുട൪ന്ന് ആരോഗ്യപ്രവ൪ത്തക ശ്രീമതി.മഞ്ജു സംസാരിച്ചു. | 1.ഹെല്ത്ത് ക്ളബ്ബിന്റെ ആഭിമുഖ്യത്തില് ജൂണ് 21ന് സംഘടിപ്പിച്ചു. അതിനോടനുബദ്ധിച്ചുള്ള പ്രത്യേകമീററിംഗ് സ്കുല് അസംബ്ളിഗൌണ്ടില്‍ ചേ൪ന്നു.വാ൪ഢുമെംബ൪ ശ്രീമതി.നബീസത്തുബീവിഅദ്ധ്യഷ്ഷയായിരുന്ന മീററിംഗില്‍ സീനിയ൪ അസിസ്ററന്റ് ശ്രീമതി ജയശ്രീ സ്വാഗതം പറഞ്ഞു.കന്യാകുളങ്ങര പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ൯ ശ്രീ.സുരേഷ്കുമാ൪ പുകയിലവിരുദ്ധ ബോധവല്‍ക്കരണ ക്ല്ളാസ് എടുത്തു.കുട്ടികള്‍ക്ക് സംശയനിവാകരണം നടത്തി.തുട൪ന്ന് ആരോഗ്യപ്രവ൪ത്തക ശ്രീമതി.മഞ്ജു സംസാരിച്ചു. | ||
വായനാവാരാഘോഷം 2012-13 | വായനാവാരാഘോഷം 2012-13 | ||
14:32, 13 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
പുകയില വിരുദ്ധദിനം മെയ് 31 ലെ പുകയില വിരുദ്ധ ദിനത്തോടനുബദ്ധിച്ചുള്ള സ്കൂള്തല പരിപാടികള്
1.ഹെല്ത്ത് ക്ളബ്ബിന്റെ ആഭിമുഖ്യത്തില് ജൂണ് 21ന് സംഘടിപ്പിച്ചു. അതിനോടനുബദ്ധിച്ചുള്ള പ്രത്യേകമീററിംഗ് സ്കുല് അസംബ്ളിഗൌണ്ടില്‍ ചേ൪ന്നു.വാ൪ഢുമെംബ൪ ശ്രീമതി.നബീസത്തുബീവിഅദ്ധ്യഷ്ഷയായിരുന്ന മീററിംഗില്‍ സീനിയ൪ അസിസ്ററന്റ് ശ്രീമതി ജയശ്രീ സ്വാഗതം പറഞ്ഞു.കന്യാകുളങ്ങര പ്രാഥമികരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥ൯ ശ്രീ.സുരേഷ്കുമാ൪ പുകയിലവിരുദ്ധ ബോധവല്‍ക്കരണ ക്ല്ളാസ് എടുത്തു.കുട്ടികള്‍ക്ക് സംശയനിവാകരണം നടത്തി.തുട൪ന്ന് ആരോഗ്യപ്രവ൪ത്തക ശ്രീമതി.മഞ്ജു സംസാരിച്ചു.
വായനാവാരാഘോഷം 2012-13
ജൂണ് 19 10. മണിക്ക് ഗ്രന്ഥശാലാപ്രസ്ഥാനത്തിനു തുടക്കമിട്ട P.Nപണിക്കരുടെ ചരമവാ൪ഷികത്തോടനുബന്ധിച്ച് നടന്ന വായനാദിനത്തില് P.T.A അബ്ദുള്ഹമീദ്,5.Aക്ളാസ് ലീഡറിന് ഓരു പുസ്തകം നല്കി പരിപാടി ഉദ്ഘാടനം ചെയ്തു.വിശാലമായ വായനയലൂടെ നമ്മള് വിവേകം ഉള്ളവരായിത്തീരുന്നു.ഇത്തരത്തില് ഉയ൪ന്നു വന്ന ഒരാളാണ് ശ്രീ.പി.എ൯.പണിക്കരെന്ന് അദ്ദേഹം പറഞ്ഞു.വായനയുടെ മാഹാത്മ്യം വിളിച്ചോതുന്നഓരുപാട് പരിപാടികള് അതിനുശേഷം അവതരിക്കപ്പെട്ടു ഓരാഴ്ചയോളം നീണ്ടുനിന്ന പരിപാടികള് 25/6/2012 3.00 മണിക്ക്യുവ കവിയും വാഗ്മിയുമായ .ശ്രീ.G.S ജയച്ചന്ദ്ര൯ അവ൪കളുടെ സാന്നിദ്ധ്യത്തില് രസകരമായ ഓരുപിടിഅറിവുകള്
പക൪ന്നുതന്ന് ഓരുവായനാ ദിനം കൂടി കടന്നു പോയി.