"സാൻതോം എച്ച്.എസ്. കണമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
സ്കൂള്‍ കോഡ്=32025

സ്കൂള്‍ കോഡ്=32025

സ്ഥാപിതദിവസം=01

സ്ഥാപിതദിവസം=01

സ്ഥാപിതമാസം=06

സ്ഥാപിതമാസം=ജൂണ്

സ്ഥാപിതവര്‍ഷം=1982

സ്ഥാപിതവര്‍ഷം=1982

സ്കൂള്‍ വിലാസം=കണമല പി.ഒ,
കണമല

സ്കൂള്‍ വിലാസം=കണമല പി.ഒ,
കണമല

വരി 25: വരി 25:
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85

സ്കൂള്‍ ചിത്രം=http://www.schoolwiki.in/images/2/2e/Our_school.jpg‎

സ്കൂള്‍ ചിത്രം=http://www.schoolwiki.in/images/2/2e/Our_school.jpg‎

05:03, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പേര്=സാന് തോം ഹൈസ്കൂള്‍ കണമല
സ്ഥലപ്പേര്=കണമല
വിദ്യാഭ്യാസ ജില്ല=കാഞിരപ്പള്ളി
റവന്യൂ ജില്ല=കോട്ടയം
സ്കൂള്‍ കോഡ്=32025
സ്ഥാപിതദിവസം=01
സ്ഥാപിതമാസം=ജൂണ്
സ്ഥാപിതവര്‍ഷം=1982
സ്കൂള്‍ വിലാസം=കണമല പി.ഒ,
കണമല
പിന്‍ കോഡ്=686510
സ്കൂള്‍ ഫോണ്‍=04828214210
സ്കൂള്‍ ഇമെയില്‍=kply32025.yahoo.co.in
സ്കൂള്‍ വെബ് സൈറ്റ്=http://santhomekanamala.blogspot.com
ഉപ ജില്ല=കാഞിരപ്പള്ളി|
<!- / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=മാനേജ്മെന്റ്‍‌
സ്കൂള്‍ വിഭാഗം= ഹൈസ്കൂള്‍
മാദ്ധ്യമം=മലയാളം & ഇംഗ്ലിഷ്‌
ആണ് കുട്ടികളുടെ എണ്ണം=200
പെണ്ണ്കുട്ടികളുടെ എണ്ണം=188
വിദ്യാര്‍ത്ഥികളുടെ എണ്ണം=388
അദ്ധ്യാപകരുടെ എണ്ണം=21
പ്രധാന അദ്ധ്യാപകന്‍=ശ്രീ ജോസ് വര്ഗിസ്
പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ തോമസ് തയ്യില്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=85
സ്കൂള്‍ ചിത്രം=http://www.schoolwiki.in/images/2/2e/Our_school.jpg‎

പുണ്യപരിപാവനമായ എരുമേലിയില്‍നിന്നും 15 കി.മി. അകലെ ആയി ശബരിമല റോഡില്‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സാന് തോം ഹൈസ്കൂള്‍ കണമല‍. പുണ്യ നദികളായ പമ്പ, അഴുത എന്നിവയുടെ സംഗമസ്ഥാനമായ പമ്പാവാലി പ്രദേശത്ത് 1982 ഇല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണിത്.

ചരിത്രം

1982 ജൂണില്‍ നാട്ടുകാരുടെ ഒത്തൊരുമിചുചുള്ള പ്രവര്ത്തനഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം സ്ഥാപിച്ചത്. പമ്പാവാലി പ്രദേശത്ത് ഒരു വിദ്യാലയത്തിന്റെ ആവശ്യവും സാധ്യതകളും ആദ്യമായി തിരിച്ചറിഞ്ഞതും നാട്ടുകാരെ ഒരുമിച്ചുകൂട്ടി പ്രേരണയും പ്രചോദനവും നല്കി 1982 ഇല്‍ സ്ഥാപനത്തിലേക്കു നയിച്ചതും സ്കൂളിന്റെ സ്ഥാപകമാനേജറ് കൂടിയായ റവ.ഫാ.മാത്യു വയലുംകല് ആയിരുന്നു.പി സി ചാക്കോ പന്നാംകുഴിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 മുറികളുംണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
14 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ഉള്ള കമ്പ്യൂട്ടര്‍ ലാബുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

• സ്കൗട്ട് & ഗൈഡ്സ്.
• ക്ലാസ് മാഗസിന്‍.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
• പച്ചക്കറിത്തോട്ടം
• വാഴക്റുഷി

മാനേജ്മെന്റ്

കണമല സെന്റ് തോമസ് ഇടവകപ്പള്ളിയുടെ മാനേജ്മെന്റിലാണ് വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982-2000 ശ്രി. പി സി ചാക്കോ പന്നാംകുഴി
2000-2007 ശ്രി. മാത്യൂസ് ചെറിയാന്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=സാൻതോം_എച്ച്.എസ്._കണമല&oldid=12393" എന്ന താളിൽനിന്ന് ശേഖരിച്ചത്