ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/കൂട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
Gv&hssvithura (സംവാദം | സംഭാവനകൾ)
 
(വ്യത്യാസം ഇല്ല)

11:15, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

കൂട്ടങ്ങൾ

കൂട്ടം കൂടുന്ന മനുഷ്യവർഗം
കൂട്ടം കൂടിയിരുന്നും
കൂട്ടംകൂടി തിന്നും പറഞ്ഞും
കൂട്ടം കൂടി കിടന്നും ചെയ്തും
കൂട്ടിവച്ച വകകൾ പോരാതെ
കൂട്ടംകൂടുന്നവരെ കൊന്നു തീർക്കാൻ
കൂട്ടമായുള്ളിൽ കടന്നു കോവിഡ് 19
കൂട്ടത്തിലാണവശേഷിക്കുമെന്നറിയാതെ
കുരച്ചുംചുമച്ചും സ്രവങ്ങളുമായ്
കുടിയിരിക്കാൻ മാസങ്ങളോളം

അനൂപ് A നായർ
10 H ഗവ. വി & എച്ച് എസ്സ് എസ്സ് വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 01/ 2022 >> രചനാവിഭാഗം - കവിത