"ജി യു പി എസ് പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|GUPS PUTHUR}}
{{prettyurl|GUPS PUTHUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=   പുത്തൂര്‍
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്= 47484
|സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 12
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 04
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1922
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പുത്തൂര്‍ പി.ഒ, <br/>കോഴിക്കോട്
|യുഡൈസ് കോഡ്=
| പിന്‍ കോഡ്= 673582
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0495 2282180
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= gupsputhur12@gmail.com
|സ്ഥാപിതവർഷം=
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊടുവള്ളി
|പോസ്റ്റോഫീസ്=
| ഭരണം വിഭാഗം=ഗവൺമെൻറ്
|പിൻ കോഡ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= അപ്പർ പ്രൈമറി 
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങള്‍2= ലോവർ പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =
| ആൺകുട്ടികളുടെ എണ്ണം= 141
|വാർഡ്=
| പെൺകുട്ടികളുടെ എണ്ണം= 144
|ലോകസഭാമണ്ഡലം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 285
|നിയമസഭാമണ്ഡലം=
| അദ്ധ്യാപകരുടെ എണ്ണം= 17
|താലൂക്ക്=
| പ്രിന്‍സിപ്പല്‍=  
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍=   അബഹാം വി.ജെ
|ഭരണവിഭാഗം=
| പി.ടി.. പ്രസിഡണ്ട്= കുഞ്ഞോയി. പി. |
|സ്കൂൾ വിഭാഗം=
ഗ്രേഡ്=6.5|
|പഠന വിഭാഗങ്ങൾ1=
|സ്കൂള്‍ ചിത്രം=47484 puthur.jpg|  
|പഠന വിഭാഗങ്ങൾ2=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=47484 puthur.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ ഓമശ്ശേരി- കൊടുവള്ളി റോഡിന് സൈഡിൽ  സ്ഥിതി ചെയ്യുന്നു. '''ജി യു പി പുത്തൂര്‍ സ്കൂള്‍'''.  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ ഓമശ്ശേരി- കൊടുവള്ളി റോഡിന് സൈഡിൽ  സ്ഥിതി ചെയ്യുന്നു. '''ജി യു പി പുത്തൂർ സ്കൂൾ'''.  


== ചരിത്രം ==
== ചരിത്രം ==
1
1
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ  സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ  ഒരു എൽ.പി  സ്കൂളായി ആരംഭിച്ചു . പിന്നീട്‌  ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .പുത്തൂരിൻറെ ഹൃദയഭാഗത്തായി  റോഡിനിരുവശത്തുമായി  രണ്ട്‌ കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിക്കുന്നു .
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ  സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ  ഒരു എൽ.പി  സ്കൂളായി ആരംഭിച്ചു . പിന്നീട്‌  ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .അക്കാലത്ത്‌ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല .പൂവ്വത്തിങ്കൽ നാരായണൻ നായർ സൗജന്യമായി നൽകിയ  4 സെൻറ്  സ്ഥലവും പി.ടി.എ. വിലകൊടുത്തു വാങ്ങിയ  3 സെൻറ്  സ്ഥലവും ചേർത്ത് ബ്ലോക്ക് , ജില്ലാപഞ്ചായത്തുകളുടെ സഹായത്തോടെ  1999-2000  വർഷത്തിൽ    6    ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. പിന്നീട് ഓമശ്ശേരി ഗ്രാമപഞ്ചായത്തും  സ്കൂൾ പി.ടി.എ യും  കൂടി വാങ്ങിയ 11  സെൻറ് സ്ഥലത്ത്‌  8 ക്ലാസ്മുറികളും  സ്കൂൾഓഫീസും  കൂടിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .പുത്തൂരിൻറെ ഹൃദയഭാഗത്തായി  റോഡിനിരുവശത്തുമായി  രണ്ട്‌ കെട്ടിടങ്ങളിലായി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അര ഏക്കർ  ഭൂമിയിലായി കൊടുവള്ളി-ഓമശ്ശേരി  റോഡിന്  ഇരുവശത്തുമായിട്ടാണ് സ്കൂൾ  കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‌ 13 ക്ലാസ് മുറികളും ഓഫീസും  ഉണ്ട്  .
18 സെൻറ്  ഭൂമിയിലായി കൊടുവള്ളി-ഓമശ്ശേരി  റോഡിന്  ഇരുവശത്തുമായിട്ടാണ് സ്കൂൾ  കെട്ടിടങ്ങൾ  സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‌ 14 ക്ലാസ് മുറികളും ഓഫീസും  ഉണ്ട്  . സ്‌ക്കൂളിന് സ്വന്തമായി കിണർ ഉണ്ട് . കൂടാതെ ഒരു ബയോഗ്യാസ് പ്ലാൻറ്റും  ഉണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വാർത്താപത്രിക  
* വാർത്താപത്രിക  
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
* വിദ്യാരംഗം കലാ സാഹിത്യ വേദി.  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അക്ഷരപ്പുര  
*  അക്ഷരപ്പുര  
*  സ്കൂൾ ആകാശവാണി  
*  സ്കൂൾ ആകാശവാണി  
*  
*


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പുത്തൂർ  യു .പി  സ്കൂൾ  ഒരു  ഗവൺമെൻറ് സ്ഥാപനമാണ് . പ്രധാനഅദ്ധ്യാപകനും  പി.ടി .എ യും  കൂടിയാണ്  സ്കൂൾപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത് .  
പുത്തൂർ  യു .പി  സ്കൂൾ  ഒരു  ഗവൺമെൻറ് സ്ഥാപനമാണ് . പ്രധാനഅദ്ധ്യാപകനും  പി.ടി .എ/എം.പി.ടി.എ./എസ്.എം.സി/എസ്.എസ്.ജി. യും  കൂടിയാണ്  സ്കൂൾപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത് .ഇപ്പൊഴത്തെ  പ്രധാനാദ്ധ്യാപകൻ ശ്രീ  ഹുസൈൻ പി.എ.യും, പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ സാദിഖ് പി.വി.യും  ആണ് .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<br>
<br>
കുമാരക്കുറുപ്പ് മാസ്‌റ്റർ  
കുമാരക്കുറുപ്പ് മാസ്‌റ്റർ  
വരി 91: വരി 118:
മേഴ്‌സി  ടീച്ചർ
മേഴ്‌സി  ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*ശ്രീ .പൂവ്വത്തിങ്കൽ ജനാർദ്ദനൻ
*
*
*
*
വരി 101: വരി 128:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
  {{#multimaps:11.3679189,75.9492321 | width=800px | zoom=16 }}
  {{#multimaps:11.3679189,75.9492321 | width=800px | zoom=16 }}
വരി 108: വരി 135:
|}
|}
|
|
* കോഴിക്കോട്  നഗരത്തില്‍ നിന്നും 28 കി.മി. അകലെ  ഓമശ്ശേരിക്കടുത്ത്  കൊടുവള്ളി-ഓമശ്ശേരി  റോഡരുകിൽ  ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് .
* കോഴിക്കോട്  നഗരത്തിൽ നിന്നും 28 കി.മി. അകലെ  ഓമശ്ശേരിക്കടുത്ത്  കൊടുവള്ളി-ഓമശ്ശേരി  റോഡരുകിൽ  ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത് .

01:15, 11 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് പുത്തൂർ
അവസാനം തിരുത്തിയത്
11-01-2022Noufalelettil




കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിൽ ഓമശ്ശേരി- കൊടുവള്ളി റോഡിന് സൈഡിൽ സ്ഥിതി ചെയ്യുന്നു. ജി യു പി പുത്തൂർ സ്കൂൾ.

ചരിത്രം

1 ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമാണ് പുത്തൂർ ഗവ: യു പി സ്കൂൾ .1922 -ൽ ഒരു എൽ.പി സ്കൂളായി ആരംഭിച്ചു . പിന്നീട്‌ ഇത് ഒരു യു.പി സ്കൂളായി ഉയർത്തപ്പെട്ടു .അക്കാലത്ത്‌ സ്കൂളിന് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഉണ്ടായിരുന്നില്ല .പൂവ്വത്തിങ്കൽ നാരായണൻ നായർ സൗജന്യമായി നൽകിയ 4 സെൻറ് സ്ഥലവും പി.ടി.എ. വിലകൊടുത്തു വാങ്ങിയ 3 സെൻറ് സ്ഥലവും ചേർത്ത് ബ്ലോക്ക് , ജില്ലാപഞ്ചായത്തുകളുടെ സഹായത്തോടെ 1999-2000 വർഷത്തിൽ 6 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. പിന്നീട് ഓമശ്ശേരി ഗ്രാമപഞ്ചായത്തും സ്കൂൾ പി.ടി.എ യും കൂടി വാങ്ങിയ 11 സെൻറ് സ്ഥലത്ത്‌ 8 ക്ലാസ്മുറികളും സ്കൂൾഓഫീസും കൂടിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു .പുത്തൂരിൻറെ ഹൃദയഭാഗത്തായി റോഡിനിരുവശത്തുമായി രണ്ട്‌ കെട്ടിടങ്ങളിലായി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

18 സെൻറ് ഭൂമിയിലായി കൊടുവള്ളി-ഓമശ്ശേരി റോഡിന് ഇരുവശത്തുമായിട്ടാണ് സ്കൂൾ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന്‌ 14 ക്ലാസ് മുറികളും ഓഫീസും ഉണ്ട് . സ്‌ക്കൂളിന് സ്വന്തമായി കിണർ ഉണ്ട് . കൂടാതെ ഒരു ബയോഗ്യാസ് പ്ലാൻറ്റും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വാർത്താപത്രിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • അക്ഷരപ്പുര
  • സ്കൂൾ ആകാശവാണി

മാനേജ്മെന്റ്

പുത്തൂർ യു .പി സ്കൂൾ ഒരു ഗവൺമെൻറ് സ്ഥാപനമാണ് . പ്രധാനഅദ്ധ്യാപകനും പി.ടി .എ/എം.പി.ടി.എ./എസ്.എം.സി/എസ്.എസ്.ജി. യും കൂടിയാണ് സ്കൂൾപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത് .ഇപ്പൊഴത്തെ പ്രധാനാദ്ധ്യാപകൻ ശ്രീ ഹുസൈൻ പി.എ.യും, പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ സാദിഖ് പി.വി.യും ആണ് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കുമാരക്കുറുപ്പ് മാസ്‌റ്റർ
തത്തമത്ത് ശ്രീധരൻ മാസ്‌റ്റർ
രാഘവൻ മാസ്‌റ്റർ
സി.നാരായണൻ മാസ്‌റ്റർ
നാരായണൻ കുട്ടികുറുപ്പ് മാസ്‌റ്റർ
ഒ. രാരപ്പൻ മാസ്‌റ്റർ
വർഗ്ഗീസ് മാത്യു മാസ്‌റ്റർ
ജമീല ടീച്ചർ
വി .സി.സദാനന്ദൻ മാസ്‌റ്റർ
സത്യനാരായണൻ മാസ്‌റ്റർ
രവീന്ദ്രൻ മാസ്‌റ്റർ
മൂസ മാസ്‌റ്റർ
കോയാലി മാസ്‌റ്റർ
നാരായണൻകുട്ടി മാസ്‌റ്റർ
മേഴ്‌സി ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ .പൂവ്വത്തിങ്കൽ ജനാർദ്ദനൻ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_പുത്തൂർ&oldid=1236251" എന്ന താളിൽനിന്ന് ശേഖരിച്ചത്