"ഗവ എച്ച് എസ് എസ് ചാല/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/ഗണിത ക്ലബ്ബ്-17 എന്ന താൾ ഗവ എച്ച് എസ് എസ് ചാല/ഗണിത ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

22:16, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

ഗണിത ക്ലബ് ചാല

ഗണിത ക്ലബ് ഉദ്ഘാടനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിത ശാസ്ത്ര ക്വിസ് മത്സരം ,ജ്യോമെട്രിക്കൽ ചാർട്ട് നിർമാണം ,തുടങ്ങിയ മത്സരങ്ങൾ യു.പി.വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലുമായി നടത്തി.ഇത്തരം മത്സരങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും സബ് ജില്ലാ ,ജില്ലാതല ഗണിത ശാസ്ത്രോത്സവത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.നമ്പർ ചാർട്ട് ജ്യോമെട്രിക്കൽ ചാര്ട്ട് ,പ്യുവർ കൺസ്ട്രക്ഷൻ തുടങ്ങിയ വിഭാഗങ്ങളിൽ കുട്ടികൾക് മികച്ച വിജയം നേടാൻ സാധിച്ചിട്ടുണ്ട്.ഗണിത ക്ലബിന്റെ ഭാഗമായി നടത്തിയ ഒരു പ്രവർത്തനമായിരുന്നു ഗണിത ക്ലിനിക്ക് .ഇതിൽ പ്രത്യേകം ശ്രദ്ധ നൽകിയത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായിരുന്നു .പഠനത്തിൽ മുന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സംശയ നിവാരണം നടത്താനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ താൽപര്യം ഉണ്ടാക്കാനും സാധിച്ചു.