"ഗോളാഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ഒരു [[ദീര്‍ഘവൃത്തം|ദീര്‍ഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് '''ഗോളാഭം''' അഥവാ '''സ്ഫെറോയ്ഡ്'''(Spheroid). | ഒരു [[ദീര്‍ഘവൃത്തം|ദീര്‍ഘവൃത്തത്തെ]] അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് '''ഗോളാഭം''' അഥവാ '''സ്ഫെറോയ്ഡ്'''(Spheroid). | ||
== അളവുകള്‍ == | == അളവുകള്‍ == | ||
സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജര്‍ ആക്സിസ് | സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജര്‍ ആക്സിസ് a, സെമീ മൈനര്‍ ആക്സിസ് b എന്നിവയോ സെമീ മേജര്‍ ആക്സിസ് a, പരപ്പ് f എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്. | ||
f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കില്‍ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. | |||
പരപ്പ് f പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity) | |||
പരപ്പ് | |||
== ഭൂമി == | == ഭൂമി == | ||
[[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്, | [[ഭൂമി|ഭൂമിയുടെ]] ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്. f വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ [[വ്യുല്‍ക്രമം|വ്യുല്‍ക്രമമാണ്]] \frac{1}{f} പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 ([[WGS 84]]) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ് കണക്കാക്കുന്നത്<ref name=esri/>. | ||
a = 6378137.0 മീറ്റര്‍ | |||
b = 6356752.31423 മീറ്റര്‍ | |||
\frac{1}{f}=298.257223563 | |||
== അവലംബം == | == അവലംബം == |
19:23, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ദീര്‍ഘവൃത്തത്തെ അതിന്റെ ഏതെങ്കിലും അക്ഷത്തെ ആധാരമാക്കി ഭ്രമണം ചെയ്യിക്കുമ്പോഴുണ്ടാകുന്ന ജ്യാമിതീയരൂപമാണ് ഗോളാഭം അഥവാ സ്ഫെറോയ്ഡ്(Spheroid).
അളവുകള്‍
സ്ഫെറോയ്ഡിനെ വിശദീകരിക്കുന്നതിന് അതിന്റെ സെമീ മേജര്‍ ആക്സിസ് a, സെമീ മൈനര്‍ ആക്സിസ് b എന്നിവയോ സെമീ മേജര്‍ ആക്സിസ് a, പരപ്പ് f എന്നീ അളവുകളോ ആണ് ഉപയോഗിക്കുന്നത്. f-ന്റെ വില പൂജ്യത്തിനും ഒന്നിനും ഇടക്കായിരിക്കും. f പൂജ്യമാണെങ്കില്‍ രണ്ട് ആക്സിസുകളുടേയും നീളം തുല്യമായിരിക്കുകയും രൂപം ഒരു ഗോളമായിരിക്കുകയും ചെയ്യും. പരപ്പ് f പോലെത്തന്നെ സ്ഫെറോയ്ഡിന്റെ ആകൃതിയെ സൂചിപ്പിക്കാനുപയോഗിക്കുന്ന മറ്റൊരു അളവാണ് എസ്സെണ്ട്രിസിറ്റി (eccentricity)
ഭൂമി
ഭൂമിയുടെ ആകൃതി ഒരു സ്ഫെറോയ്ഡിനോടാണ് ഏറ്റവും സാദൃശ്യം പുലര്‍ത്തുന്നത്. അതിന്റെ പരപ്പ്,f=0.003353 ആണ്. f വളരെച്ചെറിയ ഒരു സംഖ്യയായതിനാല്‍ അതിന്റെ വ്യുല്‍ക്രമമാണ് \frac{1}{f} പൊതുവേ ഇത്തരം മേഖലകളില്‍ ഉപയോഗിച്ചുവരുന്നത്. വ്യാപകമായി ഉപയോഗിച്ചുവരുന്ന വേള്‍ഡ് ജിയോഡെറ്റിക് സിസ്റ്റം 1984 (WGS 84) രീതിയില്‍ ഭൂമിയെ താഴെക്കാണുന്ന അളവുകളുള്ള ഒരു സ്ഫെറോയ്ഡ് ആയാണ് കണക്കാക്കുന്നത്[1].
a = 6378137.0 മീറ്റര്‍ b = 6356752.31423 മീറ്റര്‍ \frac{1}{f}=298.257223563
അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;esri
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.