"സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സേക്രഡ് ഹാർട്ട് എച്ച്. എസ്സ്.എസ്സ് തിരുവമ്പാടി/ചരിത്രം (മൂലരൂപം കാണുക)
11:48, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയായിരുന്ന '''ഫാ.കെറുബീൻ'''അവർകളുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ് സ്കൂളിന് അനുമതി ലഭിച്ചത്. 1955 ജൂലൈ നാലാം തിയതി 6 അദ്ധ്യാപകരും 165 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാദ്ധ്യാപകൻ ശ്രീ.എം.ടി.തോമസ് ആയിരുന്നു.1 -6 -2000 ല്‍ ഹയർസെക്ക്ന്ററി സ്കൂളായി ഉയർത്തി.1994 മുതൽ പ്രധാന അധ്യാപകനായി സേവനമനുഷ്ട്ടിച്ച പി.ടി.ജോര്‍ജ്ജ് പ്രഥമ പ്രിന്‍സിപ്പലായി സേവനമനുഷ്ട്ടിച്ചു. അന്നത്തെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി വികാരിയും ലോക്കൽ മാനേജരുമായിരുന്ന റവ. ഫാ. ഡോ.ആന്റണി കൊഴുവനാലിന്റെ നേത്രുത്വത്തിലാണ് സ്കൂളിന്റെ ഇന്നത്തെ പുതിയ മൂന്നു നില കെട്ടിടം പണി പൂര്തിയാക്കിയതു.ഇപ്പോഴത്തെ മാനേജർ ബഹു.ഫാദർ സൈമൺ വള്ളോപ്പിള്ളിൽ ആണ്.{{PHSSchoolFrame/Pages}} |