"സെന്റ് ജോസഫ്സ് എച്ച് എസ് വേലൂപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:50px" border="1"
{|class="wikitable" style="text-align:center; width:300px; height:50px" border="1"
|
|ശ്രീ. എം. എല്. ജോസ് മാസ്റ്റ൪
ശ്രീ. എ൯. ഡി. പൈലോത് മാസ്റ്റ൪
 
|}
|}



20:26, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

[കണ്ണി തലക്കെട്ട്]


പേര്=സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം| സ്ഥലപ്പേര്=വേലൂപ്പാടം| വിദ്യാഭ്യാസ ജില്ല=തൃശൂ൪| റവന്യൂ ജില്ല=തൃശൂ൪| സ്കൂള്‍ കോഡ്=22069| സ്ഥാപിതദിവസം=04| സ്ഥാപിതമാസം=03| സ്ഥാപിതവര്‍ഷം=1984 സ്കൂള്‍ വിലാസം=വേലൂപ്പാടം പി.ഒ,
തൃശൂ൪| പിന്‍ കോഡ്=680303 | സ്കൂള്‍ ഫോണ്‍=04802762925| സ്കൂള്‍ ഇമെയില്‍=stjosephhsvelupadam@gmail.com| സ്കൂള്‍ വെബ് സൈറ്റ്=| ഉപ ജില്ല=ചേ൪പ്പ്|


ചരിത്രം

തൃശൂര്‍ ജില്ലയുടെ തെക്കുകിഴക്ക് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു മലയോരഗ്രാമമായ വേലൂപ്പാടത്തെ വിദ്യാലയമാണ് സെ൯റ് ജോസഫ്സ് ഹൈസ്ക്കൂള് വേലൂപ്പാടം. 1983-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം 1984ല്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ശ്രീ. എം. എല്. ജോസ് മാസ്റ്റ൪
ശ്രീ. എ൯. ഡി. പൈലോത് മാസ്റ്റ൪

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സിമി ജോയ്
  • നവാസ് ഇബ്രാഹിം
  • ബാബു കെജി

വഴികാട്ടി

<googlemap version="0.9" lat="10.434305" lon="76.355000" zoom="18" width="350" height="350" selector="no" controls="none"> 10.434305, 76.354605, St. Joseph HSS, velupadam </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.