ഉള്ളടക്കത്തിലേക്ക് പോവുക

"ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Holy2018 (സംവാദം | സംഭാവനകൾ)
' '''സ്ക്കൂൾ ലൈബ്രറി ''' '''ശ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Holy2018 (സംവാദം | സംഭാവനകൾ)
(ചെ.) Holy2018 എന്ന ഉപയോക്താവ് ഹോളി ഫാമിലി എച്ച് എസ് , ചേർത്തല/ഗ്രന്ഥശാല എന്ന താൾ ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

12:41, 6 ജനുവരി 2022-നു നിലവിലുള്ള രൂപം


                                                          സ്ക്കൂൾ ലൈബ്രറി

ശ്രീ. അനൂപ് മാത്യു നേതൃത്വത്തിൽ 8000-ൽ പരം പുസ്തകങ്ങളുള്ള നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ക്കൂൾ ലൈബ്രറിയാണ് നമുക്കുള്ളത്. “A LIBRARY IS A SECULAR TEMPLE” എന്ന നെഹ്റുവിന്റെ വാക്കുകളെ അന്വർത്ഥമാക്കുന്ന തരത്തിൽ 7 ഓളം ദിനപത്രങ്ങൾ 10-ൽ പരം ആനുകാലികങ്ങളും കുട്ടികൾക്ക് വായിക്കാനായി ലഭ്യമാക്കിയിരിക്കുന്നു. മുഴുവൻ പുസ്തകങ്ങളുടേയും ഡിജിറ്റലയിസേഷൻ പ്രവർത്തനം പുരോഗമിച്ചുവരുന്നു.