"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(j)
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|P.P.M.H.S.S. KOTTUKKARA}}
<font size=6><center><font color=brown>'''ഭൗതികസൗകര്യങ്ങൾ'''</font size>


  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്"''' 
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബ്"
'''
  [[പ്രമാണം:Wiki bullet.jpeg|10px]]  ''' അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. '''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ശുദ്ധമായ കുടിവെള്ള സ്രോതസ്.സ്വന്തമായ കിണർ'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു. '''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ആധുനികമായ പാചകപ്പുര.'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക്  ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക്  ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു'''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.''' 
  [[പ്രമാണം:Wiki bullet.jpeg|10px]] ''' അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത്  ഫുഡ്ബോൾ കോർട്ടും ഉണ്ട്. '''
  [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂളിൽ 81  ക്ലാസ് മുറികളും  ആറു സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്'''

12:40, 6 ജനുവരി 2022-നു നിലവിലുള്ള രൂപം