"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ഇംഗ്ലീഷ് ക്ലബ്ബ് കുട്ടികളുടെ ഇംഗ്ലീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Smscherthala എന്ന ഉപയോക്താവ് സെന്റ് മേരീസ് എച്ച എസ്, ചേർത്തല/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:17, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്ബ്                     
കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപോഷണത്തിനായി ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് ക്ലബ്ബ് വളരെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു. ഭാഷാ വികസനത്തിനായി വായനാശീലം ഉറപ്പുവരുത്തുന്ന പഠന തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു .അറിവിന്റെ തലങ്ങളെ തൊട്ടുണർത്തുന്ന ഇംഗ്ലീഷ് പ്രസംഗ മത്സരം എല്ലാ ആഴ്ചയിലും നടത്തുന്നുണ്ട് .യു .പി ക്ലാസിലെ കുട്ടികൾക്കായി സ്റ്റോറി ടെല്ലിങ്ങ് പാസേജ്

റീഡിങ്ങ് ,ന്യൂസ് പേപ്പർ റീഡിങ്ങ് തുടങ്ങിയവ നടത്തി പോരുന്നു .ഇതിനെല്ലാം ഉപരിയായി ഹലോ ഇംഗ്ലീഷ് സജീവമായി സ്കൂളിൽ പ്രവർത്തിക്കുന്നു. കളികൾ പാട്ടുകൾ മൈൻഡ് മാപ്പിങ്ങ് തുടങ്ങിയവയിലൂടെ പാഠഭാഗങ്ങളുടെ എൻട്രി ആക്ടിവിറ്റിസ് കുട്ടികൾക്ക് നൽകുന്നു.