"എം.ഇ.എസ്.ഇ.എം.എച്ച്.എസ്.എസ്. ഒലവക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MESEMHSS OLAVAKKODE}}
{{prettyurl|MESEMHSS OLAVAKKODE}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= എം.ഇ.എസ്.എച്ച്.എസ്.എസ്. ഒലവക്കോട് |
{{Infobox School
{{Infobox School
 
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പാലക്കാട്|
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=പാലക്കാട്|
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=പാലക്കാട്|
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=21106
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=79
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=ഒലവക്കോട് പി.ഒ, <br/>പാലക്കാട്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ഒലവക്കോട്
|പോസ്റ്റോഫീസ്=
|പിൻ കോഡ്= 678 002
|പിൻ കോഡ്=
|സ്കൂൾ ഫോൺ=0491 2555392
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=mesokd@bsnl.com
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= പാലക്കാട്
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം= പാലക്കാട്
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം= പാലക്കാട്
|നിയമസഭാമണ്ഡലം=
|താലൂക്ക്= പാലക്കാട്
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്= പാലക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
വരി 60: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=211024.jpg
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:51, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഇ.എസ്.ഇ.എം.എച്ച്.എസ്.എസ്. ഒലവക്കോട്
അവസാനം തിരുത്തിയത്
05-01-2022Prasad.ramalingam




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് മുസ്‍ലീം എഡുക്കേഷൻ സൊസൈററി എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മുസ്ലീം എഡുക്കേഷൻ സൊസൈററിയാണ് വിദ്യാലയം സ്ഥാപിച്ചത്. . 1984-ൽ മിഡിൽ സ്കൂളായും 1990-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ വൽസമ്മ ജോസിന്റ മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ.ഫസൽ ഗഫൂറാണ് എം.ഇ.എസിന്റ പ്രസിഡന്റായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ബേബി രവീനനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ഉഷാ ഗോപിനാഥനുമാണ്.


വൽസമ്മ ജോസ് 2005-2007 രാജമ്മ 2007 - 09 ഉഷ ഗോപിനാഥ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി