"ഗവ. യു പി എസ് കുഴിവിള/അക്ഷരവൃക്ഷം/മരം മരം വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മരം മരം വരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sheebasunilraj എന്ന ഉപയോക്താവ് ഗവ. എൽ പി എസ് കുഴിവിള/അക്ഷരവൃക്ഷം/മരം മരം വരം എന്ന താൾ ഗവ. യു പി എസ് കുഴിവിള/അക്ഷരവൃക്ഷം/മരം മരം വരം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=PRIYA|തരം=കഥ }} |
17:49, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
മരം മരം വരം
ഒരിടത്തൊരിടത്തൊരു വീട്ടിൽ ഒരു അമ്മയും അച്ഛനും രണ്ടു മക്കളും ജീവിച്ചിരുന്നു. പണക്കാരായ അവർക്ക് രണ്ടു നില കെട്ടിടവും ഒരു കാറുമൊക്കെ ഉണ്ടായിരുന്നു. ഒന്നിനും ഒരു കുറവുമില്ലായിരുന്നു. പക്ഷെ അവർ പരിസ്ഥിതിയെ സ്നേഹിച്ചിരുന്നില്ല. പരിസ്ഥിതിയെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. മരങ്ങൾ വെട്ടിമുറിച്ചു കടയിൽ കൊടുത്തു കാശു വാങ്ങും. പ്ലാസ്റ്റിക് നിരോധിച്ചിട്ടും പ്ലാസ്റ്റിക് വാങ്ങും. അതുമാത്രമല്ല പ്ലാസ്റ്റിക് വലിച്ചെറിയുകയും ചെയ്യും. ഒരു വേനൽ കാലത്തു അവർക്ക് വളരെ ചൂട് അനുഭവപെട്ടു. വീടിനടുത്തു മാറ്റങ്ങളൊന്നും ഇല്ലാത്തത് കൊണ്ടാണ് അവർക്ക് അത്രയും ചൂട് അനുഭവപ്പെട്ടത്. വേനൽക്കാലം കഴിയുന്നത് വരെയും അവർക്ക് ചൂട് അനുഭവപെട്ടു. വേനൽകാലം കഴിഞ്ഞ ഉടനെ അവർ പുതിയ ചെടികളും മരങ്ങളും നട്ടു പിടിപ്പിച്ചു. അവർക്കു അവരുടെ തെറ്റ് മനസിലായി. അവർ പ്ലാസ്റ്റിക് ഉപയോഗം നിർത്തി, അഥവാ വാങ്ങിയാലും വലിച്ചെറിയില്ല. മരങ്ങൾ വെട്ടിമുറിക്കാതെ വച്ചു പിടിപ്പിച്ചു. അവർ പരിസ്ഥിതിയെ സ്നേഹിക്കാനും തുടങ്ങി. പിന്നീടൊരിക്കലും അവർക്കു അമിതമായ ചൂട് അനുഭവപ്പെട്ടില്ല. അവർ പിന്നെ സുഖമായി ജീവിച്ചു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ