"ജി.എൽ..പി.എസ് പുകയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
[[ചിത്രം: 19853_2.jpg  |left|thumb|<FONT COLOR=GREEN >'''ലീല. പി.എം (ഹെഡ്മിസ്ട്രസ്)'''</FONT>]]
[[ചിത്രം: 19840_1.jpg  |left|thumb|<FONT COLOR=GREEN > ()'''</FONT>]]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]



11:47, 1 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എൽ..പി.എസ് പുകയൂർ
സ്കൂള്‍ ചിത്രം
സ്കൂള്‍ ചിത്രം
സ്ഥാപിതം --1973
സ്കൂള്‍ കോഡ് 19840
സ്ഥലം പുകയൂര്‍
സ്കൂള്‍ വിലാസം ഒളകര പി.ഒ,
മലപ്പുറം
പിന്‍ കോഡ് 676306
സ്കൂള്‍ ഫോണ്‍ 04943268649
സ്കൂള്‍ ഇമെയില്‍ glpspukayoor@gmail.com
സ്കൂള്‍ വെബ് സൈറ്റ്
ഉപ ജില്ല വേങ്ങര

വിദ്യാഭ്യാസ ജില്ല തിരൂര്‍
റവന്യൂ ജില്ല മലപ്പുറം
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 103
പെണ്‍ കുട്ടികളുടെ എണ്ണം 101
വിദ്യാര്‍ത്ഥികളുടെ എണ്ണം 203
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകന്‍ അബ്ദുല്‍ റസാക്ക്.എ
പി.ടി.ഏ. പ്രസിഡണ്ട് ​മുസ്തഫ
പ്രോജക്ടുകള്‍
ഇ-വിദ്യാരംഗം‌ സഹായം
01/ 10/ 2011 ന് Glpspukayoor
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
.

മലപ്പുറം ജില്ലയില്‍ ഏ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്തിലെ പുകയൂര്‍ വലിയപറബ്ബ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം ജി.എം.എല്‍.പി സ്‌കൂള്‍ പുകയൂര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

പുകയൂര്‍ വലിയപറമ്പ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ 1973 ജനുവരി മാസത്തില്‍പ്രവര്‍ത്തനമാരംഭിക്കുന്നത്. . ഈ പ്രദേശത്ത് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ നാട്ടുകാര്‍ ജാതിമതഭേദമെന്യ ചിലരെ വിളിച്ചുകൊണ്ടുവരികയും, സൌകര്യം ഏര്‍പ്പാടാക്കിയെന്നുമാണ് പറയപ്പെടുന്നത്. . .

അധ്യാപകര്‍

()

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങള്‍

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
  4. കളിസ്ഥലം
  5. വിപുലമായ കുടിവെള്ളസൗകര്യം
  6. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകള്‍

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.

  1. മലയാളം/മികവുകള്‍
  2. അറബി/മികവുകള്‍
  3. ഇംഗ്ലീഷ് /മികവുകള്‍
  4. പരിസരപഠനം/മികവുകള്‍
  5. ഗണിതശാസ്ത്രം/മികവുകള്‍
  6. പ്രവൃത്തിപരിചയം/മികവുകള്‍
  7. കലാകായികം/മികവുകള്‍
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂള്‍ പി.ടി.എ

വഴികാട്ടി

<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450"> 11.023455, 76.007081, </googlemap>

"https://schoolwiki.in/index.php?title=ജി.എൽ..പി.എസ്_പുകയൂർ&oldid=115652" എന്ന താളിൽനിന്ന് ശേഖരിച്ചത്