"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എം.എൽ.പി.സ്കൂൾ മറ്റത്തൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| സ്കൂൾ=  ജി.എം. എൽ .പി .സ്കൂൾ മറ്റത്തൂർ .      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം. എൽ .പി .സ്കൂൾ മറ്റത്തൂർ .      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=  വേങ്ങര.    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= കവിത കഥ   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

10:52, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ നമ്മെ ഭീതിയിലാക്കി.
ജനങ്ങളെല്ലാം വീട്ടിലുമായി.
മാലോകരെല്ലാം വായും മൂടി .
വണ്ടികളെല്ലാം ഓടാതായി.
കൊറോണ നമ്മെ മൗനികളാക്കി.
വീട്ടിലുമില്ല റോഡിലുമില്ല
ആളുകളൊന്നായ് കൂടുന്നില്ല.
ആർഭാടമില്ല ആഘോഷമില്ല.
എല്ലാം കൊറോണയിൽ മുങ്ങിപ്പോയി.
ജാഗ്രത വേണം ശുചിത്വം വേണം.
അതിജീവിക്കാൻ നമ്മൾക്കായ്.
 

മുഹമ്മദ് ആദിൽ .K
2A ജി.എം. എൽ .പി .സ്കൂൾ മറ്റത്തൂർ .
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കവിത