"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/അകലം മനസ്സിലല്ല." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലം മനസ്സിലല്ല. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 25: വരി 25:
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം.
| ജില്ല=  മലപ്പുറം
| തരം= - കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4| name=pcsupriya| തരം=  - കവിത}}

10:52, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

അകലം മനസ്സിലല്ല.

ഉണരുക മനുഷ്യാ നീ
നിന്റെ നല്ല നാളേയ്ക്കായ്
പൊരുതി ജയിച്ചിടാം
ശത്രുവിനെതിരേയും
വൃത്തിയും ശുചിത്വവും
നിൻ ഭാഗമാക്കി മാറ്റിയാൽ
വന്നു ചേരില്ല ഒരു മഹാവ്യാധിയും
ലോകം മുഴുവൻ നശിപ്പിച്ചിടുന്ന
കുഞ്ഞനാം കൊറോണ വൈറസിന്ന്
നമ്മളിൽ രോഗം പടർത്താതിരിക്കാൻ
അകലം പാലിക്കുക മാസ്ക്ക് ധരിക്കുക
കൈകൾ സോപ്പിട്ട് കഴുകീടുക.
ഒരു കാര്യമോർക്കേണം എപ്പോഴും നാം
അകലം ചുറ്റുപാടുകളിൽ നിന്നു മാത്രം
മനസ്സുകൾ തമ്മിൽ അടുത്തീടട്ടെ.
 

മെഹബിൻ
2 A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - - കവിത