"Govt. LPS Vattappara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (തിരിച്ചുവിടുക)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
#തിരിച്ചുവിടുക[[ഗവ. എൽ.പി.എസ്. വട്ടപ്പാറ]]
{{Infobox AEOSchool
| സ്ഥലപ്പേര്= വട്ടപ്പാറ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42528
| സ്ഥാപിതവര്‍ഷം= 1915
| സ്കൂള്‍ വിലാസം= വട്ടപ്പാറ<br>ചിറ്റാഴ
| പിന്‍ കോഡ്= 695028
| സ്കൂള്‍ ഫോണ്‍=  0472-2587844
| സ്കൂള്‍ ഇമെയില്‍=  lpschittazha@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=നെടുമങ്ങാട് ‌ 
| ഭരണ വിഭാഗം= സര്‍ക്കാര്‍ ‌
| സ്കൂള്‍ വിഭാഗം=  പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം=  മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം=  22
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  49
| അദ്ധ്യാപകരുടെ എണ്ണം=    4
| പ്രധാന അദ്ധ്യാപകന്‍=  ജയ എല്‍       
| പി.ടി.ഏ. പ്രസിഡണ്ട്= സ്റ്റാലിന്‍ സി         
| സ്കൂള്‍ ചിത്രം=  [[പ്രമാണം:42528 LPS Vattappara.jpg|thumb|GLPS, Vattappara]] ‎|
}}
== ചരിത്രം ==
1915 - ൽ വട്ടപ്പാറ  ഗവണ്മെന്റ് എൽ പി എസ് ചിറ്റാഴ എന്ന സ്ഥലത്തു  സ്ഥാപിതമായ്‌. ഈ  സ്കൂളിന്റെ  സ്ഥാപകൻ  വട്ടപ്പാറ ഇടവക്കോട്  വീട്ടിൽ  ശ്രീ  നാരായണ പിള്ള എന്ന വ്യക്തി ആണ് . സ്കൂളിന്റെ  വിസ്തൃതി  50 cent  ആണ് . ആദ്യത്തെ  പ്രഥമ  അദ്ധ്യാപകൻ  മരുതൂർ  മുക്കോലയ്ക്കൽ  ശ്രീ  രാമൻ  പിള്ള ആണ് .  ആദ്യ  വിദ്യാർഥി  ആരെന്ന്  അറിയില്ല. എന്നാൽ 32  - ആമത്  വിദ്യാർഥിനി  ഒരു  സുമതി 'അമ്മ  ആണ് .  അനേകം  വിശിഷ്ട  വ്യക്തികൾ  ഇവിടെ  പഠിച്ചിട്ടുണ്ട് .  മുൻകാലങ്ങളിൽ  400 - ൽ അധികം  വിദ്യാർഥികൾ  ഓരോ  വർഷവും  പഠിച്ചിരുന്നതായ്  രേഖകളിൽ  കാണുന്നു .  എന്നാൽ  90  കളിൽ  സ്കൂൾ  അടച്ചു  പൂട്ടുന്ന സ്ഥിതിയിലായി . 
 
2010 - ൽ  സ്കൂൾ  അധികൃതരുടെയും  പൂർവ വിദ്യാർഥികളുടെയും  സമയോചിതമായ  ഇടപെടലുകളും  കരകുളം  പഞ്ചായത്തിന്റെ  സഹായവും  കുട്ടികളുടെ  എണ്ണം  വർധിപ്പിക്കാൻ  കഴിഞ്ഞു. 
ഇപ്പോൾ  സ്കൂളിൽ  നഴ്സറി  ഉൾപ്പെടെ  85  കുട്ടികൾ  പഠിക്കുന്നു.
 
== ഭൗതികസൗകര്യങ്ങള്‍ ==
ക്ലാസ്സ്‌റൂം - 5
ഓഫീസ്  റൂം - 1
കമ്പ്യൂട്ടർ  &  സയൻസ്  ലാബ് - 1
ടോയ്ലറ്റ് - 3
സ്കൂൾ വാൻ - 1
വാഹന ഷെഡ് - 1
കമ്പ്യൂട്ടർ  - 3
പ്രിൻറർ - 1
T V - 1
അലമാര - 4
ഫാൻ - 10
ബെഞ്ച് & ഡെസ്ക് , മേശ ആവശ്യത്തിനുണ്ട്
കസേര - 5
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പച്ചക്കറി  കൃഷി ,
കലാ കായിക  പ്രവത്തനങ്ങൾ ,
മെഡിക്കൽ  ക്യാമ്പ്  ,
ഗൃഹ സന്ദർശനം
 
== മികവുകള്‍ ==
കുട്ടികളുടെ  എണ്ണത്തിൽ  ഉണ്ടായ  വർധന,  സ്കൂളിന്റെ  ഭൗതിക  സാഹചര്യം  മെച്ചപ്പെട്ടു
 
== മുന്‍ സാരഥികള്‍ ==
1 )  കൊച്ചുകൃഷ്ണ പിള്ള -  1977 - 78
2 )  സരോജിനി ഭായ് - 1978 - ൭൯
3 )  മേരി ഡി - 1979 - 1980
4 )  ജോൺ - 1980 - 1981
5 )  തങ്കച്ചൻ കെ - 1981 - 1984
6 )  മഹി  ഡി - 1984 - 1985
7 )  തമ്പികുഞ്ഞു Y - 1985 - 1986
8 )  ജാനറ്റ്ബെൽ - 1986 - 1988
9 )  ആൻലെറ്റ് സി - 1988 - 1990
10 )  കൃഷ്ണൻ ആർ - 1990 - 1991
11 )  കോമളവല്ലി  ആർ - 1991 - 1994
12 ) ചെല്ലയ്യൻ  കെ - 1994 - 1995
13 )  രഘുനാഥൻ വി - 1995 - 1996
14 )  സുഭദ്രാമ്മ എ  - 1996 - 1997
15) മറിയാമ്മ വി സി - 1997 - 1998
16) തങ്കമണി സി - 1998 - 2001
17) സൂസമ്മ കെ - 2001 - 2003
18) ശോഭ എൽ - 2003 May  - 2003 June
19) വിജയമ്മ  റ്റി - 2003 June - 2004 May
20) യേശുമറിയൻ ആർ - 2004 - 2005
21) രാമചന്ദ്രൻ നായർ കെ - 2005 - 2008 March
22) ജയാ എൽ - 2008 June continues
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1) ശ്രീ കെ സി സുകുമാരൻ നായർ- എറണാകുളം മഹാരാജാസ് കോളേജ്  മുൻ പ്രിൻസിപ്പൽ
 
2) ശ്രീ ഗോപകുമാർ - piolet
 
3) ശ്രീമതി ഓ എം മഹേശ്വരി 'അമ്മ - മുൻ നെടുമങ്ങാട് എ ഇ ഓ , ADPI retired
 
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:  8.581488, 76.948259    |zoom=16}}
|style="background-color:#A1C2CF;width:30%; " | '''1) നെടുമങ്ങാട്  നിന്നും  വട്ടപ്പാറ  എത്തിയിട്ട്  എം സി റോഡിലൂടെ  2    കിലോ മീറ്റർ  തെക്ക് - ചിറ്റാഴ . 
 
2)തിരുവനന്തപുരം  നിന്നും  എം സി റോഡിൽ  വട്ടപ്പാറ  വെഞ്ഞാറമൂട്  റൂട്ട് , മണ്ണംതല - മരുതൂർ  കഴിഞ്ഞു  1  കിലോ മീറ്റർ -  ചിറ്റാഴ.
 
3)കിളിമാനൂർ  നിന്ന്  ആണെങ്കിൽ    വെഞ്ഞാറമൂട്  വഴി    വട്ടപ്പാറ  എത്തിയിട്ട്    2 കിലോ മീറ്റർ  തെക്ക്‌ -  ചിറ്റാഴ
  '''
 
|}

09:56, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=Govt._LPS_Vattappara&oldid=1154133" എന്ന താളിൽനിന്ന് ശേഖരിച്ചത്