|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| [[പ്രമാണം:42509ഗവ.എൽ പി ബി എസ് കരകുളം.jpg|thumb|ഗവ.എൽ പി ബി എസ് കരകുളം]] | | #തിരിച്ചുവിടുക[[ഗവ. എൽ.പി.ബി.എസ്. കരകുളം]] |
| {{Infobox AEOSchool
| |
| | സ്ഥലപ്പേര്= കരകുളം
| |
| | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
| |
| | റവന്യൂ ജില്ല= തിരുവനന്തപുരം
| |
| | സ്കൂള്‍ കോഡ്= 42509
| |
| | സ്ഥാപിതവര്‍ഷം= 1884
| |
| | സ്കൂള്‍ വിലാസം=ഏണിക്കര<br> കരകുളം പി.ഒ
| |
| | പിന്‍ കോഡ്= 695564
| |
| | സ്കൂള്‍ ഫോണ്‍= 0472 2370103
| |
| | സ്കൂള്‍ ഇമെയില്‍= glpbskarakulam@gmail.com
| |
| | സ്കൂള്‍ വെബ് സൈറ്റ്=
| |
| | ഉപ ജില്ല= നെടുമങ്ങാട്
| |
| | ഭരണ വിഭാഗം= സര്‍ക്കാര്‍
| |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| |
| | പഠന വിഭാഗങ്ങള്‍1= എല്‍പി
| |
| | പഠന വിഭാഗങ്ങള്‍2=
| |
| | മാദ്ധ്യമം= മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 24
| |
| | പെൺകുട്ടികളുടെ എണ്ണം= 21
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 45
| |
| | അദ്ധ്യാപകരുടെ എണ്ണം= 4
| |
| | പ്രധാന അദ്ധ്യാപകന്‍= കുമാരി ആര്‍.എല്‍.ജലജ
| |
| | പി.ടി.ഏ. പ്രസിഡണ്ട്= രാജേഷ് എസ്.വി.
| |
| | |
| }}
| |
| == ചരിത്രം ==
| |
| കരകുളം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തിരുവനന്തപുരം-ചെങ്കോട്ട റോഡിന് സമീപം കിളളിയാറിന് തീരത്ത് ആറാംകല്ല് വാർഡിൽ ഏണിക്കരയിൽ സ്ഥിതി ചെയ്യുന്ന സ്കൂളാണ് എൽ.പി.ബി.എസ് .
| |
| | |
| മേലേ വിളാകത്ത് പരേതനായ
| |
| ശ്രീ. ഗോപാലപിള്ളയുടെ സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന കുടിപ്പള്ളിക്കൂടമാണ് 1881-ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിനടുത്ത് കരകുളം എൽ.പി.ബി.എസ് സ്കൂളായി ആരംഭിച്ചത്. 1922-ൽ ഈ സ്കുളിനെ എൽ.പി.ബി.എസ് എന്നു മാറ്റി നാമകരണം ചെയ്തതായി കാണുന്നു.
| |
| | |
| 1937ൽ അരുവിക്കരയിൽ നിന്നും പുതുതായി പൈപ്പ് ലൈൻ സ്കൂൾ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തു കൂടി വന്നതോടെ ആ കെട്ടിടം പൊളിഞ്ഞു പോയി. സർക്കാർ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം പരേതനായ അപ്പാവു കോൺട്രാക്ടറിൽ നിന്നും പൊന്നും വിലക്ക് വാങ്ങി പുതിയ കെട്ടിടം പണികഴിപ്പിച്ചു.
| |
| | |
| ആദ്യം ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂൾ ക്രമേണ മിക്സഡ് സ്കൂളായി മാറി. ആയിരത്തോളം കുട്ടികൾ ഇവിടെ മുമ്പ് പഠിച്ചിരുന്നു. ആദ്യ പ്രഥമാധ്യാപകൻ
| |
| ശ്രീ .പാച്ചു പിള്ളയാണ്.
| |
| | |
| പ്രസ്തുത സ്കൂളിലെ പ്രഥമാധ്യാപരായിരുന്ന പരേതരായ
| |
| ശ്രീ.കേശവപിള്ള, ശ്രീ.നാരായണപിള്ള,
| |
| മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന
| |
| ശ്രീ. കുഞ്ഞൻപിള്ള, പരേതനായ സുന്ദരേശൻ നായർ, മാങ്കോട് കുടുംബാംഗവും മുൻ എം.എൽ .എ
| |
| യുമായിരുന്ന ശ്രീ.സോമശേഖരൻ നായർ,
| |
| സ്വാതന്ത്ര്യ സമരസേനാനി മുല്ലശ്ശേരി നാരായണൻ നായർ, അഡ്വ.മുല്ലശ്ശേരി ഗോപാലകൃഷ്ണൻ നായർ ,നെടുമങ്ങാട് എം.എൽ.എ ആയിരുന്ന മാങ്കോട് രാധാകൃഷ്ണൻ,ബ്ലോക്ക് മെമ്പറായിരുന്ന ശ്രീ.രാജലാൽ എന്നിവർ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.
| |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| | |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| | |
| | |
| | |
| == മികവുകള്‍ ==
| |
| | |
| | |
| | |
| == മുന്‍ സാരഥികള്‍ ==
| |
| | |
| | |
| | |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8°33'29.0"N 76°58'42.8"E |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| | |
| |}
| |