"കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:


</gallery>             
</gallery>             
             ''' [[{{PAGENAME}}/ഉപ താളിന്റെ പേര് | ഓണം റംസാന്‍ ആഘോഷം 2011-2012 ]]
             ''' [[{{PAGENAME}}/ഉപ താളിന്റെ പേര് | ഓണം റംസാന്‍ ആഘോഷം 2011-2012  
[[image:poo1.jpeg]]'''
image:poo1.jpeg]]'''
{{ഐ.ടി ക്ല്‍ബ്ബ് 2011-2012 രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്}} '''[[image:20026parents.jpeg]]
{{ഐ.ടി ക്ല്‍ബ്ബ് 2011-2012 രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്}} '''[[image:20026parents.jpeg]]



12:10, 11 സെപ്റ്റംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

കെ പി എസ് എം എം വി എച്ച് എസ് എസ്, വരോട്
വിലാസം
വരോട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-09-2011Hsvarode



ഒറ്റപ്പാലം മുനിസിപ്പ്ലിറ്റിയിലെ പ്രമുഖ സ്കൂള്‍ .അനങ്ങനടി ,അമ്പലപ്പാറ, ലക്കിഡി തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുള്ള കുട്ടികള്‍ ധാരാളമായി ഇവിടെ എത്തുന്നു.

              ഓണം റംസാന്‍ ആഘോഷം 2011-2012 
image:poo1.jpeg

ഫലകം:ഐ.ടി ക്ല്‍ബ്ബ് 2011-2012 രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്


ചരിത്രം

നയതന്ത്രപ്രതിഭയായിരുന്ന കെ പി എസ് മേനൊന്റെ പേരിലുള്ള ഈ വിദ്യാലയം 1983 ല്‍ സ്ഥാപിതമായി. ശ്രീ കുട്ടന്‍പിള്ളയാണ് സ്ഥാപകന്‍. ആയിരത്തിലധികം കുട്ടികള്‍ ഹൈസ്കൂള്‍ ,വൊക്കേഷണല്‍ സെക്കണ്ട്റി വിഭാഗങളിലയി ഇവിടെ അധ്യയനം നടതുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍ ,വൊക്കേഷണല്‍ സെക്കണ്ട്റി വിഭാഗങളിലായി നാല്പതോളം ക്ലാസ് മുറികളുണ്‍ട്. ഇരു വിഭാഗങ്ങള്‍ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. സരസ്വതി കെ പി എസ് മേനൊന്റെ പേരിലുള്ള ലൈബ്രറി ഇവിടത്തെ പ്രത്യേകതയാണ്.100 കുട്ടികള്‍ക്ക് ഇരിക്കാവുന്ന സ്മാര്‍ട്ട് റൂം ഉണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

അണ്ണാറക്കണ്ണനും തന്നാലായത്

മാനേജ്മെന്റ്

ഡോ. കെ.രവികുമാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 2007 - ശ്രീ ജോയ് ജോസഫ്
2007 - 2010 - ശ്രീമതി സി.കെ.മീനാകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി