"എം.എച്ച്.എസ്. എസ്. മൂന്നിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:

== പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.

                          ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
                          1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ==
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.. ==

== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക ==

17:30, 27 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എം.എച്ച്.എസ്. മൂന്നിയൂര്‍

പ്രമാണം:Emb.jpg

സ്കൂളിനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍

=മൂന്നിയൂര്‍ , malappuram 676311
Phone 04942462408

ഹൈസ്കൂള്‍

ഔദ്യോഗിക വിവരം

== പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് മൂന്നിയൂര്‍. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.

ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.

1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.. ==

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക

Block quote

ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.

എന്റെ നാട്

സ്കൂള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ പ്രത്യേകതകളും രേഖപ്പെടുത്തുക. സ്ഥലത്ത് എത്തിചേരുന്നതിനുള്ള മാര്‍ഗ്ഗം, ഭൂപടം(ഗൂഗ്ഗിള്‍ / സ്വന്തം)എന്നിവയും ഉള്‍പ്പെടുത്താം. ( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും പ്രത്യേക പേജായി ഇവ അവതരിപ്പിക്കുകയും ചെയ്യുക. "വര്‍ഗ്ഗം:സ്ഥലപുരാണം" എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക). വാര്‍ഡ് ,പഞ്ചായത്ത് /മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, അസബ്ലി മണ്ഡലം, പാര്‍ലമെന്റ്, ഇവയില്‍ പ്രതിനിധാനം ചെയ്യുന്ന പൂര്‍വ്വവിദ്യാര്‍ഥികള്‍ അവരുടെ സ്കൂളിലെ സംഭാവനകള്‍ എന്നിവയും ഉള്‍പ്പെടുത്തുക.

വിനിമയോപാധികള്‍

സ്കൂള്‍ വിലാസം, ഫോണ്‍, ഇമെയില്‍ & വെബ് വിലാസം എന്നിവയും, പ്രധാനാധ്യാപകന്റെയും പ്രിന്‍സിപ്പലിന്റെയും പേര്, ഫോണ്‍, ഇമെയില്‍ വിലാസങ്ങള്‍ എന്നിവയും, ഉള്‍പ്പെടുത്തുക.

www.moonniyurhighschool.org

mhsmailbox@gmail.com

സ്കൂള്‍ ബ്ലോഗ്ഗുകള്‍

പ്രാദേശിക പത്രം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നാടോടി വിജ്ഞാന കോശം

( പ്രോജക്ട് പ്രവര്‍ത്തനമായി ഇതിനെ പരിഗണിക്കുകയും ഇവ അവതരിപ്പിക്കുകയും ചെയ്യുക. " വര്‍ഗ്ഗം:നാടോടി വിജ്ഞാന കോശം " എന്ന് ഇരട്ട സ്ക്വയര്‍ ബ്രാക്കറ്റില്‍ അവസാനമായി ഉള്‍പ്പെടുത്തുക) വര്‍ഗ്ഗം: ഹൈസ്കൂള്‍ വര്‍ഗ്ഗം: സ്കൂള്‍വര്‍ഗ്ഗം: മലപ്പുറം