ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു പി എസ് കാര്യവട്ടം/അക്ഷരവൃക്ഷം/ശുചിത്വ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43451 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വ കേരളം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sachingnair| തരം= കവിത}}

15:07, 28 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ശുചിത്വ കേരളം

കേരളം കേരളം
ശുചിത്വ കേരളം
 കേരളം കേരളം
ശുചിത്വ കേരളം
 മനുഷ്യർ-പരസ്പരം
മലിനമാക്കും പരിസ്ഥിതി
മലിനമായ പരിസരം മലിനമായ കാലവും
മനുഷ്യർ നിരന്തരം വൃത്തിഹീനമാക്കുമീ
കേരളം കേരളം
എന്റെ കൊച്ചു കേരളം
 തൻശുചിത്വം മാത്രം നോക്കി-നമ്മളൊക്കെ ജീവിക്കുന്നു -
നമ്മളൊന്നായ് ഓർത്തിടേണം
ഈ കൊച്ചു നാടിൻറെ വൃത്തിയും
നമ്മൾ തൻ നാടിൻ സുരക്ഷ
നമ്മൾ തൻ കരങ്ങളിൽ
അപ്പോഴും ചിന്തിക്കണം ശുചിത്വ കേരളത്തെയും
മനുഷ്യർ വൃത്തിഹീനമാക്കിയ കേരളം
നമ്മുടെ കൊച്ചുകേരളം
നമ്മൾ തന്നെ വൃത്തിയാക്കി
കാത്തിടേണ്ടതുണ്ടത്.......

ശുചിത്വകേരളം നമ്മുടെ ഉത്തരവാദിത്തം
നമ്മുടെ മുദ്രാവാക്യം ശുചിത്വ കേരളം....... ശുചിത്വ കേരളം.........

കൃഷ്ണ ബി
6A ഗവ.യു.പി. എസ്സ് കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 12/ 2021 >> രചനാവിഭാഗം - കവിത