ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി എച്ച് എസ്സ് കാർത്തികപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Sajipj (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
== '''ചരിത്രം''' </font color>==
1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1958-ൽ കാർത്തികപുരത്തെ  ഒരു ആശാൻ പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.1962-ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാറുകയും പിന്നീട് 1976-ൽ ഹൈസ്കൂളായും 2007-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.</font color>

14:19, 27 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

ചരിത്രം

1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു. കഠിനാദ്ധ്വാനത്തിലൂടെ ജീവിതഭദ്രത ഉറപ്പിക്കുന്നതിനൊപ്പം തങ്ങളുടെ കുട്ടികളെ വിദ്യാസമ്പന്നരാക്കി വളർത്തുവാനുള്ള ആഗ്രഹം സഫലമാക്കാൻ 1958-ൽ കാർത്തികപുരത്തെ ഒരു ആശാൻ പള്ളിക്കൂടം ആരംഭിച്ചു. താല്ക്കാലികമായി നിർമ്മിച്ച പുല്ലുമേഞ്ഞ ഷെഡ്ഡിൽ രണ്ടു വർഷത്തോളം കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചു.1962-ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാറുകയും പിന്നീട് 1976-ൽ ഹൈസ്കൂളായും 2007-ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.