"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

8,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|KVUPS PANGODE'}}
{{prettyurl|KVUPS PANGODE'}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 33: വരി 34:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
               1964  ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു.  1980 കളിൽ  വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ്  ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു.  1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക്  ശരിയായ നേതൃത്വം നൽകുന്നതിനായി  യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി  പ്രഥമാദ്ധ്യാപനായി  ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.  വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും  വാഹന സൗകര്യ ഏർപ്പെടുത്തിയും  പഠന നിലവാരം മെച്ചപ്പെടുത്തിയും  പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി.  
               1964  ലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്. പഴവിള ശ്രീ.കൃഷ്ണപിള്ള എന്ന മാന്യവ്യക്തി രണ്ടേക്കർ ഭൂമിയിലാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. തുടർന്ന് അദ്ദേഹം വിദ്യാലയ മാനേജ്മെൻറ് ശ്രീ. ഗോപാലൻ എന്നയാൾക്ക് കൈമാറുകയായിരുന്നു.  1980 കളിൽ  വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുകയും പരാധീനതകളും പോരായ്മകളും വിദ്യാലയത്തെ സാരമായി ബാധിക്കുകയും ചെയ്തു. അങ്ങനെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം നാടിനു നഷ്ടമാകുമെന്ന അവസരത്തിലാണ്  ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) അവർകൾ ഒരു ദൈവീക നിയോഗം പോലെ സ്ക്കൂൾ ഏറ്റെടുത്തത്. തുടർന്ന് കറസ്പോണ്ടിംഗ് മാനേജരായെത്തിയ പൊതുപ്രവർത്തകനും കർമ്മോൽസുകനുമായ വിദ്യാഭ്യാസ പ്രവർത്തകൻ ശ്രീ. എംഎം മുസ്തഫ അവർകൾ വിദ്യാലയ്തെ ഉയർത്തികൊണ്ട് വരാൻ അക്ഷീണം യത്നിക്കുകയും ചെയ്തു.  1995 ന് ശേഷം വിദ്യാലയത്തിൻെറ വളർച്ച വളരെ പെട്ടന്നായിരുന്നു. സമർത്ഥരായ അദ്ധ്യാപകർക്ക്  ശരിയായ നേതൃത്വം നൽകുന്നതിനായി  യുവാവും പൊതുപ്രവർത്തകനുമായ ശ്രീ. എ എം അൻസാരി  പ്രഥമാദ്ധ്യാപനായി  ചാർജെടുത്തതോടെ സ്ക്കൂളിൻെറ വളർച്ച പടിപടിയായി മുന്നോട്ടു പോയ്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള മാതൃക അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.  വിദ്യാലയ കെട്ടിടങ്ങൾ നവീകരിച്ചും  വാഹന സൗകര്യ ഏർപ്പെടുത്തിയും  പഠന നിലവാരം മെച്ചപ്പെടുത്തിയും  പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകിയും വിദ്യലയ അന്തരീക്ഷം കൂടുതൽ ആകർഷകമാക്കിയും വൈവിധ്യമാർന്ന മറ്റ് വിദ്യഭ്യാസ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചും വിദ്യാലയത്തെ ഒരു മഹാപ്രസ്ഥാനമാക്കി മാറ്റി. ഈ വിദ്യാലയം നേടിയ നേട്ടങ്ങളുടെ എല്ലാം പിന്നിൽലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ക്കൂൾ മാനേജ്മെൻറിൻെറ  ഇടപെടൽ കാണാം.
 
    വിദ്യാർത്ഥികളെ ക്ലാസ്സ് മുറിയിലിരുത്തി പഠിപ്പിക്കുക എന്നത് മാത്രമല്ല പഠനം കൊണ്ട് കെ വി യു പി എസ്സ് ലക്ഷ്യമിടുന്നത്. ഇവിടെ ഓരോ ദിവസവും കുട്ടി ഓരോ പുതിയ അറിവും അനുഭവവും  ആർജ്ജിക്കുകയാണ്. ഒന്നുകിൽ അത് പ്രകൃതിയുമായി ബന്ധപ്പെട്ടതാകാം. പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാകാം, അല്ലെങ്കിൽ ജീവികളെ കുറിച്ചായിരിക്കാം  ഇത്തരം പഠനാനുഭവങ്ങളാണ്  വ്യക്തികളെ  ഉത്തമപൗരന്മാരാക്കുന്നത്.
    
    
     2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി  ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്യക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ  പരിപാടിയാണ് മേള.
     2000 ൽ സ്ക്കൂളിൻെറ വാർഷികമായി നടത്തിയ പരിപാടി  ഈ നാടിൻെറ ജനകീയ ആഘോഷമായി മാറി ഇപ്പോൾ കല്ലറ-പാങ്ങോട് മേളയായി എല്ലാവർഷവും മദ്ധ്യവേനലവധിക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന വൈജ്ഞാനിക-കലാ-സാംസ്കാരിക - കാർഷിക- വ്യാവസായിക മാമാങ്കമായി നടന്നു വരുന്നു. സംസ്ഥാനത്ത് ഒരു വിദ്യാലയത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകിയ  പരിപാടിയാണ് മേള.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 50: വരി 53:
=== സ്ക്കൂൾ മന്ത്രിസഭ ===
=== സ്ക്കൂൾ മന്ത്രിസഭ ===
'''
'''
                ''''''2019-20 ലെ മന്ത്രിസഭ അംഗങ്ങൾ'''                                                 
പ്രധാന മന്ത്രി                                -      അഹല്യ എസ്  സതീഷ്,    ഉപപ്രധാനമന്ത്രി      -    അനീന      അഭ്യന്തര വകുപ്പ് മന്ത്രി                  -      ഫാത്തിമ സുബൈർ,    സഹമന്ത്രി                                  -      ആരിഫ് എസ് നാഷിദ്,    വിദ്യാഭ്യാസം  വകുപ്പ് മന്ത്രി            -    മിന നജുമുദ്ദീൻ,    സഹമന്ത്രി                                  -    ഷാഹിന എം എസ് ,    സാമൂഹ്യക്ഷേമ വകുപ്പ്                -      ഫറാഷ  റാഫി,  സഹമന്ത്രി                                -      ഷബാന,      പരിസ്ഥിതി വകുപ്പ് മന്ത്രി            -      നസ്‌റിയ നസ്‌റിൻ,    സഹമന്ത്രി                                -      അഞ്ജന അജയൻ,      സാംസ്കാരിക വകുപ്പ് മന്ത്രി            -      ആമിന എസ് എൻ,      സഹമന്ത്രി                                -    മുഹ്സിന എച് ,    ജലസേചന വകുപ്പ് മന്ത്രി            -      ആഫിയ,    സഹമന്ത്രി                                -    അക്ഷയ ,       
ഗതാഗത വകുപ്പ് മന്ത്രി                -    അഭിനവ് ,    സഹമന്ത്രി                                -    വിഷ്ണു  ,    ഇൻഫർമേഷൻ-ശാസ്ത്ര- സാങ്കേതിക വകുപ്പ് മന്ത്രി  -      ആമിന ആർ,    സഹമന്ത്രി                                -    ഹിദായ ഫാത്തിമ,        കൃഷി വകുപ്പ് മന്ത്രി                    -    ഷഹർബാൻ ,        സഹമന്ത്രി                                -    ഹന്നാ,    ഭക്ഷ്യവകുപ്പ്                            -      നേഹ വിജയ്,      സഹമന്ത്രി                              -      റാഷിദ,     
ആരോഗ്യ വകുപ്പ് മന്ത്രി              -      ഫാത്തിമ,  സഹമന്ത്രി                              -      ഹില്ല,    കലാ-സാഹിത്യ വകുപ്പ് മന്ത്രി    -      അലീന,    സഹമന്ത്രി                              -      അസ്‌ന എസ് അൻസർ,    കായിക വകുപ്പ് മന്ത്രി                -      ആയിഷ ഫാത്തിമ,      സഹമന്ത്രി                              -      സാനിയ,   
  പ്രതിപക്ഷ നേതാവ്    -      അസ്‌ന ഫാത്തിമ വൈ,      പ്രതിപക്ഷ ഉപനേതാവ്      -      മുഹ്സിന ഫാത്തിമ,   
  സ്പീക്കർ    -    നന്ദന ജയൻ,      ഡെപ്യൂട്ടി സ്പീക്കർ      -        അക്ഷവി,   
       
             2018-19 ലെ മന്ത്രിസഭ അംഗങ്ങൾ
             2018-19 ലെ മന്ത്രിസഭ അംഗങ്ങൾ


പ്രധാന മന്ത്രി                      -      മീനാക്ഷി സരിൽ,        
പ്രധാന മന്ത്രി                      -      മീനാക്ഷി സരിൽ,         ഉപപ്രധാനമന്ത്രി        -                    അസ്ന         അഭ്യന്തര വകുപ്പ് മന്ത്രി            -      ആരോമൽ,     സഹമന്ത്രി                          -      നൂറ ഫാത്തിമ,    വിദ്യാഭ്യാസം  വകുപ്പ് മന്ത്രി        -      നന്ദന,      സഹമന്ത്രി                          -    സഫ്ന,    സാമൂഹ്യക്ഷേമ വകുപ്പ്            -    ഭാഗ്യലക്ഷ്മി,  സഹമന്ത്രി      -        അമീഖ,     പരിസ്ഥിതി വകുപ്പ് മന്ത്രി        -      ഷാഹിന,  സഹമന്ത്രി                      -      മിന നജുനുദ്ദീൻ,    സാംസ്കാരിക വകുപ്പ് മന്ത്രി    -      മൻസൂറ,        സഹമന്ത്രി                      -    ആഫിയ,      ജലസേചന വകുപ്പ് മന്ത്രി      -    അസ്റിൻ ഖാൻ,       സഹമന്ത്രി                        -    വിനുരാജ്,       ഗതാഗത വകുപ്പ് മന്ത്രി          -    തേജസ് ,      സഹമന്ത്രി                        -    നന്ദകിഷോർ,      ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി      -      വസുദേവ്,    കൃഷി വകുപ്പ് മന്ത്രി    -          കാവ്യ,       സഹമന്ത്രി      -      അഗ്രജ്,      ഭക്ഷ്യവകുപ്പ്      -    അർഷിത,      സഹമന്ത്രി        -      അസ്ന,      ആരോഗ്യ വകുപ്പ് മന്ത്രി    -    അനഘ സുബാഷ്,  സഹമന്ത്രി      -      നസ്റിയ,  കലാ-സാഹിത്യ വകുപ്പ് മന്ത്രി      -    അനാമിക,    സഹമന്ത്രി    -      ആധുനി,     കായിക വകുപ്പ് മന്ത്രി      -        അക്ഷയ്,      സഹമന്ത്രി    -      ആയിഷ,           
ഉപപ്രധാനമന്ത്രി        -                    അസ്ന
അഭ്യന്തര വകുപ്പ് മന്ത്രി            -      ആരോമൽ,  
സഹമന്ത്രി                          -      നൂറ ഫാത്തിമ,     
വിദ്യാഭ്യാസം  വകുപ്പ് മന്ത്രി        -      നന്ദന,       
സഹമന്ത്രി                          -    സഫ്ന,     
സാമൂഹ്യക്ഷേമ വകുപ്പ്            -    ഭാഗ്യലക്ഷ്മി,   
സഹമന്ത്രി      -        അമീഖ,    
പരിസ്ഥിതി വകുപ്പ് മന്ത്രി        -      ഷാഹിന,   
സഹമന്ത്രി                      -      മിന നജുനുദ്ദീൻ,     
സാംസ്കാരിക വകുപ്പ് മന്ത്രി    -      മൻസൂറ,         
സഹമന്ത്രി                      -    ആഫിയ,       
ജലസേചന വകുപ്പ് മന്ത്രി      -    അസ്റിൻ ഖാൻ,        
സഹമന്ത്രി                        -    വിനുരാജ്,      
ഗതാഗത വകുപ്പ് മന്ത്രി          -    തേജസ് ,       
സഹമന്ത്രി                        -    നന്ദകിഷോർ,       
ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി      -      വസുദേവ്,     
കൃഷി വകുപ്പ് മന്ത്രി    -          കാവ്യ,      
സഹമന്ത്രി      -      അഗ്രജ്,       
ഭക്ഷ്യവകുപ്പ്      -    അർഷിത,       
സഹമന്ത്രി        -      അസ്ന,       
ആരോഗ്യ വകുപ്പ് മന്ത്രി    -    അനഘ സുബാഷ്,   
സഹമന്ത്രി      -      നസ്റിയ,   
കലാ-സാഹിത്യ വകുപ്പ് മന്ത്രി      -    അനാമിക,     
സഹമന്ത്രി    -      ആധുനി,        
കായിക വകുപ്പ് മന്ത്രി      -        അക്ഷയ്,       
സഹമന്ത്രി    -      ആയിഷ,           
പ്രതിപക്ഷ നേതാവ്    -      അജ്മി,       
പ്രതിപക്ഷ ഉപനേതാവ്      -      നൈഷാൻ,     
സ്പീക്കർ    -    ഷാക്കിറ,             


ഡെപ്യൂട്ടി സ്പീക്കർ      -        അനഘ റജി,     
പ്രതിപക്ഷ നേതാവ്    -      അജ്മി,  പ്രതിപക്ഷ ഉപനേതാവ്      -      നൈഷാൻ,     
 
സ്പീക്കർ    -    ഷാക്കിറ,    ഡെപ്യൂട്ടി സ്പീക്കർ      -        അനഘ റജി,     
      
      
    
    


==== 'ക്ലാസ്സ്തല മന്ത്രിസഭ''' ====
==== 'ക്ലാസ്സ്തല മന്ത്രിസഭ''' ====
     2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.  
     2018-19 അദ്ധ്യായന വർഷം മുതൽ സ്ക്കൂൾ പാർലമെൻറിന് പുറമേ കൂടുതൽ കുട്ടികൾക്ക് നേതൃത്വത്തിലേക്കു് വരുന്നതിനും അവരുടെ കഴിവ് തെളിയിക്കുന്നതിനും അവസരമൊരുക്കികൊണ്ട് ക്ലാസ്തല മന്ത്രിസഭക്ക് കൂടി രൂപം നൽകിയിട്ടുണ്ട്. മുഖ്യ മന്ത്രിയുടെ  നേതൃത്വത്തിലാണ്  ക്ലാസ് മന്ത്രി സഭയുടെ പ്രവർത്തനം.    ഇത് സ്ക്കൂൾ പാർലമെൻറ് പ്രവർത്തനം കൂടുതൽ വികേന്ദ്രീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സഹായകമായിട്ടുണ്ട്.  


'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
    
    
             നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.17 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.
             നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.19 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു. ഇതിലൂടെ ഓരോ കുട്ടിയും ഒരു തൊഴിലിലോ മറ്റേതെങ്കിലും  ഒരു വിഷയത്തിലോ അറിവും പരിചയവുള്ളവരാകുന്നു.    സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.


== സ്കൗട്ട്സ് & ഗൈഡ്സ്==
== സ്കൗട്ട്സ് & ഗൈഡ്സ്==
വരി 117: വരി 104:
*   
*   
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ====
==== ഇക്കോ & ഫോറസ്ട്രി ക്ലബ്ബ് ====
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്ക്കൾ പരിസരത്തും  തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും  വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും  വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു.  ഇത് '''ഗ്രാമവനം പദ്ധതി'''  എന്ന പേരിലാണ് അറിയപ്പെടുന്നത്.  
ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ  സ്ക്കൾ പരിസരത്തും  തെരെഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും  വിദ്യാർത്ഥികളുടെ വീട്ടുപറമ്പിലും  വിവിധതരം വൃക്ഷങ്ങൾ നട്ടു പരിപാലിച്ചുവരുന്നു.  ഇത് '''ഗ്രാമവനം പദ്ധതി'''  എന്ന പേരിലാണ് അറിയപ്പെടുന്നത്. പാങ്ങോട് മുതൽ കല്ലറ വരെയുള്ള റോഡിനിരുവശവും  വൃക്ഷങ്ങൾ നാട്ടു പരിപാലിക്കുന്ന പരിപാടിയാണ് 2018-19 വർഷത്തിൽ ഏറ്റെടുത്തത് . ഈ പ്രവർത്തനം ഇപ്പോഴും  തുടർന്ന് വരുന്നു.  2019- 20 ൽ  കല്ലറ ചെറുവാളം റോഡിനിരുവശവും വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കുന്ന പരിപാടി ഏറ്റെടുക്കുകയും  ആരംഭം കുറിക്കുകയും ചെയ്തിട്ടുണ്ട് .


*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
വരി 126: വരി 113:
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  '''കാർഷിക ക്ലബ്ബ്'''
*  '''കാർഷിക ക്ലബ്ബ്'''
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. കുട്ടികളുടെ വീട്ടിലും സ്ക്കൂളിലും വിത്തുകൾ നട്ടു കഴിഞ്ഞു. സമൃദ്ധമായി പച്ചക്കറി ഉൽപാദിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് കുട്ടികളും അദ്ധ്യാപകരും.  കാർഷിക ക്ലബ്ബിനോടനുബന്ധിച്ച് ഹണി ക്ലബ്ബും പ്രവർത്തിച്ചു വരുന്നു. തൽപരരായ തെരെഞ്ഞെടുത്ത കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്നു.  വിദ്യാലയ അങ്കണത്തിൽ കുട്ടികൾക്ക് കാണുന്നതിനും  പഠിക്കുന്നതിനുമായി തേനീച്ച കോളനികൾ സ്ഥാപിച്ചിട്ടുണ്ട്.    
 
'''ഹണി ക്ലബ്ബ് (HONEY CLUB)'''
 
      2017 മുതൽ ഹണി ക്ലബ്ബിന്റെ പ്രവർത്തനം ഈ വിദ്യാലയത്തിൽ നടന്നു വരുന്നു.  ഒരു തൊഴിലായോ ഹോബിയായോ ഇന്ന് ലോകത്ത്  ലക്ഷക്കണക്കിന്  ആളുകൾ ചെയ്തുവരുന്ന ഒന്നാണ്  തേനീച്ച പരിപാലനം.  ഇതിൽ പ്രായോഗിക പരിശീലനം നൽകുകയാണ്  ഹണി ക്ലബ്ബിലൂടെ ചെയ്യുന്നത്.      താല്പര്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷയും    രക്ഷകർത്താക്കളുടെ  സമ്മതപത്രവും സ്വീകരിച്ചുകൊണ്ടാണ് ഈ ക്ലബ്ബിൽ  അംഗങ്ങളെ ചേർക്കുന്നത്.
 
 
*  എനർജി ക്ലബ്ബ്
*  എനർജി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
വരി 138: വരി 131:
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന്  പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.  പോസ്റ്റൽ വകുപ്പിൻെറ  എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും  ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും  വളരെ പ്രയോജനപ്രദമായിട്ടുണ്ട്.
സ്ക്കൂളിലെ ഫിലാറ്റലിക് ക്ലബ്ബിൻെറ നേതൃത്വതത്തിൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറിൻെറ ഇന്ത്യയിലെ തന്നെ ആദ്യത്തെ പോസ്റ്റൽ ഇൻഫർമേഷൻ ആൻറ് സർവ്വീസ് സെൻറർ ഇവിടെ പ്രവർത്തിച്ചുവരുന്നു. 2018 നവംബർ 22 ന്  പോസ്റ്റ് മാസ്റ്റർ ജനറൽ(കേരള) ആണ് ഇതിൻെറ ഉത്ഘാടനം നിർച്ചഹിച്ചത്. ഒരു പോസ്റ്റ് ഓഫീസിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇവിടെ നിന്നും ലഭിക്കുന്നതാണ്.  പോസ്റ്റൽ വകുപ്പിൻെറ  എല്ലാ നിക്ഷേപ-സമ്പാദ്യ പദ്ധതികളും  ഇവിടെ ആരംഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനും സാധിക്കും. ഇത് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും  വളരെ പ്രയോജനപ്രദമായിട്ടുണ്ട്.
*  ഗാന്ധി ദർശൻ
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
      ഗാന്ധിയൻ ആശയങ്ങളും മൂല്യങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഗാന്ധി ദർശൻ ക്ലബ്ബിലൂടെ നടക്കുന്നു. സ്വദേശി ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും അവ ഉപയോഗിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുന്നു.  
 
*  വിദ്യാരംഗം
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
 
'''സ്പോർട്സ് ക്ലബ്ബ്'''
 
      അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കായിക രംഗത്ത്  കഴിവും താല്പര്യവുമുള്ള കുട്ടികളെ ക്ലാസ് തല റെസ്റ്റിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ കണ്ടെത്തി  സ്പോർട്സ്  ക്ലബ്ബ് രൂപീകരിക്കുകയും  സ്കൂൾ കായിക മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനം നൽകുകയും ചെയ്യുന്നു.
 
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
3,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628329...1113254" എന്ന താളിൽനിന്ന് ശേഖരിച്ചത്