"സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
                
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.2011 മാര്‍ച്ചില്‍ 78 ല്‍ 74 കുട്ടികള്‍ പാസ്സായി.4 കുട്ടികള്‍ സേ എഴുതി വിജയിച്ചു.
അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.2011 മാര്‍ച്ചില്‍ S.S.LC പരീക്ഷഎഴുതിയ 78 ല്‍ 74 കുട്ടികള്‍ പാസ്സായി.4 കുട്ടികള്‍ സേ എഴുതി വിജയിച്ചു.

18:04, 16 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് എച്ച്.എസ്. കണ്ണമാലി
വിലാസം
കണ്ണമാലി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
16-07-201126004

ആമുഖം

1941 ല്‍ആരംഭിച്ചസ്‌ക്കൂള്‍1962ല്‍ഹൈസ്‌ക്കൂളായിഅപ്‌ഗ്രേഡ്ചെയ്തു. ഷെവ: ബി.എം.എഡ്‌വേര്‍ഡ്ആണ്സ്‌ക്കൂള്‍മാനേജര്‍. ഇപ്പോള്‍ആകെ 14ഡിവിഷനുകള്‍ -എല്‍.പിവിഭാഗംഇല്ല,യു.പി-6,ഹൈസ്‌ക്കൂള്‍-8. 4ഓഫീസ്സ്റ്റാഫ്, 20അദ്ധ്യാപകര്‍, ഹെഡ്മാസ്റ്റര്‍ എന്നിവര്‍ഉള്‍പ്പെടെ 25സ്റ്റാഫ്. ഇപ്പോഴത്തെഹെഡ്മാസ്റ്റര്‍ ശ്രീജോസ്വില്ല്യം. 2011 മാര്‍ച്ച് 31 ന് അദ്ദേഹം റിട്ടയര്‍ ചെയ്തു. പുതിയ ഹെഡ്ഡ്മിസ് ട്രസ് ശ്രീമതി. മരിയ സോഫിയ. ആകെ526വിദ്യാര്‍ത്ഥികള്‍പഠിക്കുന്നു.

അറബിക്കടലിന്റെതീരത്ത്സ്ഥിതിചെയ്യുന്നഈ സ്‌ക്കൂളിലെ ബഹുഭൂരിപക്ഷംവിദ്യാര്‍ത്ഥികളുംമത്‌സ്യതൊഴിലാളികളുടെ മക്കളാണ്. തീരപ്രദേശത്തെസ്‌ക്കൂളുകളില്‍മികച്ചഎസ്.എസ്.എല്‍.സി.റിസല്‍ട്ട് വര്‍ഷാവര്‍ഷംനിലനിര്‍ത്തിപോരുന്നു.2011 മാര്‍ച്ചില്‍ S.S.LC പരീക്ഷഎഴുതിയ 78 ല്‍ 74 കുട്ടികള്‍ പാസ്സായി.4 കുട്ടികള്‍ സേ എഴുതി വിജയിച്ചു.

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

== മേല്‍വിലാസം

== ST. MARY'S H.S KANNAMALY, KANNAMALY P.O, KOCHI - 682 008.

ഫോണ്‍: 04842247930 Email: stmaryshskannamaly@gmail.com