"എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 60: | വരി 60: | ||
സുരേഖ(എച്ച്.എസ്.എ-ഗസ്ററ്) | സുരേഖ(എച്ച്.എസ്.എ-ഗസ്ററ്) | ||
അബ്ബാസ്.പി.എം(യു.പി.എസ്.എ) | അബ്ബാസ്.പി.എം(യു.പി.എസ്.എ) | ||
ജ്യോതി.എസ്. | ജ്യോതി.എസ്.നായര്‍(യു.പി.എസ്.എ) | ||
ദീപ. | ദീപ.ആര്.നായര്‍(യു.പി.എസ്.എ) | ||
റജീന ബീവി( | റജീന ബീവി(എല്‍.പി.എസ്.എ) | ||
രജിത. | രജിത.എന്‍.കെ(എല്‍.പി.എസ്.എ) | ||
ജറോസ് ജയിംസ്( | ജറോസ് ജയിംസ്(എല്‍.പി.എസ്.എ) | ||
ഷാഫിനാമോള്( | ഷാഫിനാമോള്(എല്‍.പി.എസ്.എ) | ||
ഇബ്രാഹിംകുട്ടി.ഒ.എസ് ( | ഇബ്രാഹിംകുട്ടി.ഒ.എസ് (പ്യൂണ്‍ ) | ||
മഞ്ജു( | മഞ്ജു(പ്യൂണ്‍ ) | ||
ഓമന.സി.ജി(എഫ്.ടി.സി.എം) | ഓമന.സി.ജി(എഫ്.ടി.സി.എം) | ||
17:25, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
എം. ആർ. എസ്. എൽ. ബി. വി. ഗവ. ഹൈസ്കൂൾ വായ്പൂർ | |
---|---|
വിലാസം | |
വായ്പൂര് പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
അവസാനം തിരുത്തിയത് | |
25-11-2009 | Mrslbvghs |
മല്ലപ്പള്ളി ടൗണില്‍നിന്ന് 7km അകലെയായി ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
മഹാറാണിസേതുലക്ഷ്മിഭായി വിലാസം ഗവണ്മെന്റ് ഹയര്സെക്കണ്ടറിസ്കൂള് എന്നതാണ് സ്കൂളിന്റെ പൂര്‍ണ്ണനാമം.100 വര്‍ഷത്തിലേറെ പഴക്കമുള്ള പത്തനംതിട്ടജില്ലയിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണിത്.തിരുവിതാംകൂറിലെ റീജന്‍ടായിരുന്ന മഹാറാണി സേതുലക്ഷ്മീഭായിയുടെ സ്മരണയിലാണ് സ്കൂളിന് ഈ പേര് നല്‍കിയിരിക്കുന്നത്.
ഭൗതികസൗകര്യങ്ങള്
ക്ലാസ്സ് മൂറികള് അപര്യാപ്തം.ഗതാഗതസൗകര്യങ്ങള്‍ നന്നേ കുറവാണ്.കടത്ത് കടന്നാണ് പല കുട്ടികളും എത്തുന്നത്. സ്കൂളിന് നല്ല ഒരു കളിസ്ഥലത്തിന്റെ കുറവുണ്ട്.മല്ലപ്പള്ളി താലൂക്കില്‍ ആനിക്കാട് പഞ്ചായത്തില്‍ മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഇവിടത്തെ സ്ററാഫ് അംഗങ്ങള്‍(എച്ച്.എസ്.വിഭാഗം)
തോമസ്.പി.തോമസ്(എച്ച്.എം) അശോകന്.കെ.യു (എച്ച്.എസ്.എ) ബിനു കുമാര്‍.എം.പി(എച്ച്.എസ്.എ) രാംജി.കെ.എസ്സ്(എച്ച്.എസ്.എ) ബാലകൃഷ്ണന് നംപൂതിരി(എച്ച്.എസ്.എ) സുരേഖ(എച്ച്.എസ്.എ-ഗസ്ററ്) അബ്ബാസ്.പി.എം(യു.പി.എസ്.എ) ജ്യോതി.എസ്.നായര്‍(യു.പി.എസ്.എ) ദീപ.ആര്.നായര്‍(യു.പി.എസ്.എ) റജീന ബീവി(എല്‍.പി.എസ്.എ) രജിത.എന്‍.കെ(എല്‍.പി.എസ്.എ) ജറോസ് ജയിംസ്(എല്‍.പി.എസ്.എ) ഷാഫിനാമോള്(എല്‍.പി.എസ്.എ) ഇബ്രാഹിംകുട്ടി.ഒ.എസ് (പ്യൂണ്‍ ) മഞ്ജു(പ്യൂണ്‍ ) ഓമന.സി.ജി(എഫ്.ടി.സി.എം)
മാനേജ്മെന്റ്
ഗവണ്മെണ്ട്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന് |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
മല്ലപ്പള്ളിയില്‍ നിന്ന് ഏഴ് കി.മി.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
- <googlemap version="0.9" lat="9.441018" lon="76.657877" zoom="14" width="350" height="350" selector="no">
9.43289, 76.655388 Mallappally </googlemap>