"ഇക്കോ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

147 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 നവംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റിന്റെ ഭാരത് കാ അമൃത് മഹോത്സവ്  എ ന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാനവകുപ്പ് - ദേശീയ ഹരിത സേന ഇക്കോ ക്ലബ്ബുകളുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി,ഗ്രീൻ ഗുഡ് ഡീഡ്സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ  കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽരണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്താൻ നിർദ്ദേശിച്ചിരുന്നു.

ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കൊവിഡ് മഹാമാരിയുടെ സാഹചര്യം കണക്കിലെടുത്ത് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വച്ചുതന്നെ വിവിധ പരിപാടികളിൽ പങ്കാളികളായി.വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെയാടെയാണ് പരിപാടികളിൽ പങ്കെടുത്ത് ഫോട്ടോകളും വീഡിയോകളും പ്രസന്റേഷനുകളും റിപ്പോർട്ടുകളും അയച്ചു തന്നത്.</p>

=== പ്രവർത്തന റിപ്പോർട്ട് ചുരുക്കത്തിൽ===

വരി 33: വരി 34:

|}
|}
[[പ്രവർത്തന റിപ്പോർട്ട്|രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ - ജൂലൈ 31 മുതൽ ആഗസ്ത് 5 വരെ.pdf]]
'''പ്രവർത്തന റിപ്പോർട്ട്'''
1,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1095261...1095294" എന്ന താളിൽനിന്ന് ശേഖരിച്ചത്