"ഗവ. വി എച്ച് എസ് എസ് വാകേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:15047x3.jpg|ഒരുക്കം പ്രൈമറി | പ്രമാണം:15047x3.jpg|ഒരുക്കം പ്രൈമറി | ||
[[പ്രമാണം:15047x1.jpg | [[പ്രമാണം:15047x1.jpg|മുന്നൊരുക്കം | ||
[[പ്രമാണം:15047x2.jpg | [[പ്രമാണം:15047x2.jpg|അലങ്കാരം | ||
[[പ്രമാണം:15047x4.jpg | [[പ്രമാണം:15047x4.jpg|സ്വീകരണം | ||
[[പ്രമാണം:15047x5.jpg | [[പ്രമാണം:15047x5.jpg|കുട്ടികളൾ വരുന്നു | ||
Image: | Image: | ||
Image: | Image: | ||
Image: | Image: | ||
</gallery> | </gallery> |
14:02, 4 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
തിരികെ വിദ്യാലയത്തിലേക്ക് വളരെയധികം മുന്നരുക്കത്തോടെയാണ് നടപ്പാക്കിയത്. സ്കൂളും പരിസരവും വൃത്തിയാക്കി. അധ്യാപകർ ക്ലാസ്മുറികളും ഉപകരണങ്ങളും രണ്ടുവട്ടം സോപ്പുലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. സ്കൂൾഗ്രൗണ്ടിലെ പുല്ല് വെട്ടിയൊതുക്കി.ലയൺസ്ക്ലബ് വാകേരി ഇക്കാര്യത്തിൽ സഹായിച്ചു. സ്കൂൾ കെട്ടിടങ്ങളും ക്ലാസ്മുറികളും അലങ്കരിച്ചു. രക്ഷിതാക്കളും ഇക്കാര്യത്തിൽ സഹകരിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പ്രവേശനോത്സവ ദിവസമായ നവമ്പർ ഒന്നിന് വിദ്യാലയത്തിലെത്തിയ കുട്ടികളെ സ്വീകരിച്ചത്. ് കുട്ടികളെ അകത്തേയ്കു കടത്തി വിട്ടത്. കൈകഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. എല്ലാ കുട്ടികൾക്കും പായസം വിതരണം ചെയ്തു.
-
ഒരുക്കം പ്രൈമറി