(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop1
| '''വന്നു നമുക്കൊരു കോവിഡ് കാലം
| ഇന്ന് നമ്മുക്ക് ശുചിത്വം വേണം
| കൈകൾ മുഖവും കഴുകീടേണം
| പരിസരം ശുചിയായി സൂക്ഷിക്കേണം
| തുമ്മൽ ചുമകൾ വന്നീടുമ്പോൾ
| തൂവാലയാൽ മുഖം പൊത്തിടേണം
| യാത്രക്കായി മാസ്ക് ധരിക്കാം
| ഇല്ലാ യാത്രകൾ ഒഴിവാക്കീടാം
| കത്തിക്കരുത് പ്ലാസ്റ്റിക് ഒന്നും
| മാലിന്യങ്ങൾ എറിഞ്ഞിടല്ലേ
| ചെടിയും , മരങ്ങൾ നട്ടുവളർത്താം
| പച്ചക്കറികൾ വെച്ച് വിടർത്താം
| നല്ലൊരു നാളെക്കായി നമുക്ക്
| നന്മതൻ ലോകം പടുത്തുയർത്താം
| {{BoxBottom1
| | പേര്= ഹൈഫ ഫാത്തിമ
| | പദ്ധതി= അക്ഷരവൃക്ഷം
| | വർഷം=2020
| | സ്കൂൾ കോഡ്= 33204
| | ജില്ല= കോട്ടയം