"പൊയിലൂർ ഈസ്റ്റ് എൽ.പി.എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {| class=text-align:center; |- | '''പള്ളിക്കൂടം'''</...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||

''' സാന്ത്വന പ്രളയം'''

[[ചിത്രം: 14538s.jpeg|thumb|]] | |||
'''പൊയിലൂർ (21.08.2018):''' ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി. | |||
മാതൃഭൂമി ലേഖകൻ ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി | |||

'''പഠനോത്സവം'''

''' പൊയിലൂർ(17.02.2019):''' തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല പഠനോത്സവം'''''''' | |||
പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ വച്ച് പഞ്ചായത്ത് തല പ0നോത്സവം നടന്നു. | |||
കുട്ടികളിലെ മികവ് രക്ഷിതാക്കളിലും നാട്ടുകാരിലും അണിനിരത്തിയപ്പോൾ ഏവർക്കും കൗതുകമുളവാക്കി. | |||
പരിപാടി ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. | |||

<gallery> | |||
Image:14538t.jpeg| | |||
Image:14538u.jpeg| | |||
</gallery> | |||

'''നൂറാം വാർഷികാഘോഷം'''

''' പൊയിലൂർ(25.02.2020):നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യവുമായി പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂൾ പൊയിലൂരിൻ്റെ അക്ഷരദീപമായ് തെളിഞ്ഞു പ്രകാശിക്കുന്നു. അക്ഷരജ്ഞാനത്തോടൊപ്പം കലയും സംസ്കാരവും ജീവിതവും വും പഠിച്ച് ഇറങ്ങിപ്പോയ ആയിരം മനസ്സുകളുണ്ട് ഈ സ്ഥാപനത്തിന് ചുറ്റും. 100 തികയുന്ന ഈ സ്ഥാപനത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാമൂഹിക-സാംസ്കാരികകർമ്മപദ്ധതികൾക്ക് നാട്ടുകാരുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു | |||

<gallery> | |||
Image:14538y.jpeg| | |||
Image:14538x.jpeg| | |||
Image:14538w.jpeg| | |||
Image:14538v.jpeg| | |||
</gallery> | |||

'''ഒരു കൈ സഹായം'''

[[ചിത്രം: 14538ab.jpeg|thumb|]] | |||
''' പൊയിലൂർ(13.05.2020):പച്ചക്കറി കിറ്റ് വിതരണം..... 🥒🥔🧅🧄🥕 | |||
പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും കൊറോണ കാലത്ത് ഒരു ആശ്വാസം എന്ന നിലയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സ്കൂൾ HM ശ്രീമതി ബിന്ദു ടീച്ചർ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. | |||

20:54, 3 മേയ് 2021-നു നിലവിലുള്ള രൂപം
പള്ളിക്കൂടം |
പൊയിലൂർ (21.08.2018): ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യ സാധനങ്ങളുമായി സ്കൂൾ വാഹനം പുറപ്പെട്ടു. വിദ്യാലയത്തിലെ മുഴുവൻ രക്ഷിതാക്കളും ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തി സ്കൂളിൽ എത്തിക്കുകയാണ് ചെയ്തത്. രക്ഷിതാക്കൾക്ക് പുറമെ പൂർവ്വ വിദ്യാർത്ഥികളും സാധനങ്ങൾ നൽകുകയുണ്ടായി.
മാതൃഭൂമി ലേഖകൻ ശ്രീ ചാത്തു മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ എച്ച് എം ശ്രീമതി ബിന്ദു ടീച്ചർ , പി ടി എ പ്രസിഡന്റ് ശ്രീ ചന്ദ്രൻ പി ,എം പി ടി എ പ്രസിഡന്റ് ശ്രീമതി നിമിഷ തുടങ്ങിയവർ സാധനങ്ങൾ മാതൃഭൂമിക്ക് കൈമാറി
' പൊയിലൂർ(17.02.2019): തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് തല പഠനോത്സവം'''
പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിൽ വച്ച് പഞ്ചായത്ത് തല പ0നോത്സവം നടന്നു.
കുട്ടികളിലെ മികവ് രക്ഷിതാക്കളിലും നാട്ടുകാരിലും അണിനിരത്തിയപ്പോൾ ഏവർക്കും കൗതുകമുളവാക്കി.
പരിപാടി ബഹു: പഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
പൊയിലൂർ(25.02.2020):നൂറ്റാണ്ടുകളുടെ മഹത്തായ പാരമ്പര്യവുമായി പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂൾ പൊയിലൂരിൻ്റെ അക്ഷരദീപമായ് തെളിഞ്ഞു പ്രകാശിക്കുന്നു. അക്ഷരജ്ഞാനത്തോടൊപ്പം കലയും സംസ്കാരവും ജീവിതവും വും പഠിച്ച് ഇറങ്ങിപ്പോയ ആയിരം മനസ്സുകളുണ്ട് ഈ സ്ഥാപനത്തിന് ചുറ്റും. 100 തികയുന്ന ഈ സ്ഥാപനത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സാമൂഹിക-സാംസ്കാരികകർമ്മപദ്ധതികൾക്ക് നാട്ടുകാരുടെ സാന്നിധ്യത്തിൽ തുടക്കം കുറിച്ചു
പൊയിലൂർ(13.05.2020):പച്ചക്കറി കിറ്റ് വിതരണം..... 🥒🥔🧅🧄🥕
പൊയിലൂർ ഈസ്റ്റ് എൽ പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും കൊറോണ കാലത്ത് ഒരു ആശ്വാസം എന്ന നിലയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സ്കൂൾ HM ശ്രീമതി ബിന്ദു ടീച്ചർ കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു.