"എ.എൽ.പി.എസ് കോണോട്ട്/ഐ.ടി. പഠനസാധ്യതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47216 (സംവാദം | സംഭാവനകൾ)
' 400px|right ഡിജിറ്റൽ ക്ലാസ്സ് റൂം സൌ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) എ.എൽ.പി.എസ് കോണോട്ട് /ഐ.ടി. പഠനസാധ്യതകൾ . എന്ന താൾ എ.എൽ.പി.എസ് കോണോട്ട്/ഐ.ടി. പഠനസാധ്യതകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  [[പ്രമാണം:47216-87.JPG|400px|right]]   
  [[പ്രമാണം:47216-87.JPG|400px|right]]   
ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.
 
<big>ഡിജിറ്റൽ ക്ലാസ്സ് റൂം സൌകര്യമുള്ള ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു. ഐ.ടി. സ്കൂളും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും കൂടി തയ്യാറാക്കിയ കളിപ്പെട്ടി പ്രോഗ്രാമിലൂടെ കുട്ടികൾക്ക് ആകർഷണീയമായ രീതിയിൽ കമ്പ്യൂട്ടർ സംവിധാനമുപയോഗിച്ച് പാഠ്യ പ്രവർത്തനങ്ങൾ നടക്കുന്നു.പ്രവർത്തന ക്ഷമമായ 5 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്.ഇന്റർനെറ്റ് സംവിദാനത്തോടെ പാഠഭാഗങ്ങൾ കൈകാര്യം ചെയ്യാൻ ഇവിടത്തെ അദ്ധ്യാപകർ ശ്രമിക്കാറുണ്ട്.ആവശ്യമുള്ള സമയങ്ങളിൽ പൂർവവിദ്യാർഥി അബ്ദുൽ ഗഫൂർ എ.കെ.എന്ന വ്യക്തി പ്രൊജക്ടർ സ്കൂളിലെത്തിക്കാറുണ്ട്.ഇ-ടെസ്റ്റുകളും മറ്റു ടീച്ചിങ് സാമഗ്രികളും പരമാവധി കുട്ടികൾക്കു ഉപയോഗപ്പെടുത്തുന്നു.</big>
[[പ്രമാണം:Screenshot from 2018-09-06 17-27-55.png|thumb|600px|right]]
[[പ്രമാണം:Screenshot from 2018-09-08 14-10-55.png|thumb|400px|left]]
"https://schoolwiki.in/എ.എൽ.പി.എസ്_കോണോട്ട്/ഐ.ടി._പഠനസാധ്യതകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്