ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ (മൂലരൂപം കാണുക)
14:29, 31 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2020ജി എച്ച് എസ് എസ് അഞ്ചേരി മുൻ സാരഥികൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി
No edit summary |
(ചെ.) (ജി എച്ച് എസ് എസ് അഞ്ചേരി മുൻ സാരഥികൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മുൻ സാരഥികൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
മുൻ പ്രധാന അധ്യാപകർ | <font color= red>'''മുൻ പ്രധാന അധ്യാപകർ'''</font color> | ||
<font color= red> | |||
'''ശ്രീ ടി നാരായണ പിഷാരടി''' | '''ശ്രീ ടി നാരായണ പിഷാരടി'''</font color> | ||
ഇദ്ദേഹമാണ് ആദ്യത്തെ പ്രധാന അധ്യാപകൻ | ഇദ്ദേഹമാണ് ആദ്യത്തെ പ്രധാന അധ്യാപകൻ | ||
'''ശ്രീ.പി.ജെ.ജോ൪ജ്''' | <font color= red>'''ശ്രീ.പി.ജെ.ജോ൪ജ്'''</font color> | ||
1963 ലാണ് സ്കൂൾ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.ആ സമയത്ത് ജോർജ് മാസ്റ്റരായിരുന്നു ഹെഡ് മാസ്ററർ | 1963 ലാണ് സ്കൂൾ യു പി സ്കൂളായി അപ് ഗ്രേഡ് ചെയ്തത്.ആ സമയത്ത് ജോർജ് മാസ്റ്റരായിരുന്നു ഹെഡ് മാസ്ററർ | ||
'''ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪''' | <font color= red>'''ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪'''</font color> | ||
1969 ലാണ് ഇദ്ദേഹം ഹെഡ് മാസ്ററർ ആയിരുന്നത്.നല്ല വാഗ്മിയും സ്കൂളിന്റെ ഭരണ കാര്യങ്ങളിൽ നൈപുണ്യവുമുള്ള | 1969 ലാണ് ഇദ്ദേഹം ഹെഡ് മാസ്ററർ ആയിരുന്നത്.നല്ല വാഗ്മിയും സ്കൂളിന്റെ ഭരണ കാര്യങ്ങളിൽ നൈപുണ്യവുമുള്ള | ||
ആളായിരുന്നു അദ്ദേഹം.ആ കാലത്ത് ഷിഫ്റ്റ് സമ്പ്രദായമായിരുന്നു | |||
<font color= red>'''ശ്രീ.വി എസ് ഗോപാലകൃഷ്ണൻ'''</font color> | |||
ഇദ്ദേഹത്തിന്റെ കാലഘട്ടം സ്കൂളിന്റെ സുവർണ്ണ കാലഘട്ടമായി പറയപ്പെടുന്നു. | |||
വിദ്യാലയം ഹൈസ്കൂളാക്കി മാറ്റുന്നതിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു. | |||
1980 ൽ ഈ വിദ്യാലയം ഹൈസ്കൂളാക്കി മാറിയപ്പോൾ ശ്രീ ഗോപാലകൃഷ്ണൻ | |||
മാസ്റ്റർക്കായിരുന്നു പ്രധാന അധ്യാപകന്റെ ചുമതല. | |||
<font color= red>'''ശ്രീമതി ഒ.കെ ഭവാനി'''</font color> | |||
ടീച്ചറുടെ കാലത്താണ് സ്കൂൾ ചുറ്രു മതിലിന്റെ നിർമ്മാണം സഫലീകരിച്ചത്. | |||
<font color= red>'''ശ്രീമതി എ.കെ പ്രേമാവതി'''</font color> | |||
എസ്.എസ്.എൽ.സി വിജയ ശതമാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. | |||
ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്റ്റേജ്,കഞ്ഞിപ്പുര,അരിയറ എന്നിവയുടെ നിർമ്മാണ | |||
പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്തി. | |||
<font color= red>'''ശ്രീമതി കെ.ജെ ആനി'''</font color> | |||
വരൾച്ചാ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കിട്ടിയ തുക ഉപയോഗിച്ച് കുഴൽ കിണർ നിർമ്മിച്ചു. | |||
മോട്ടോർ സ്ഥാപിച്ച് ശുദ്ധ ജല വിതരണം കാര്യക്ഷമമാക്കി. | |||
<font color= red>'''ശ്രീ ടി.പി ജോർജ്'''</font color> | |||
ഇദ്ദേഹത്തിന്റെ കാലത്താണ് സ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തിയത്. | |||
<font color= red>'''ശ്രീമതി പമീല പോൾ സി''' </font color> | |||
2005 ൽ പ്രധാന അധ്യാപികയായി വന്നു. | |||
എസ്.എസ്.എൽ.സി വിജയ ശതമാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. | |||
ആ വർഷം 90 ശതമാനത്തിനു മുകളിൽ വിജയം നേടാനായി. | |||
<font color= red>'''ശ്രീമതി എെ.ഗിരിജ'''</font color> | |||
2007 ൽ പ്രധാന അധ്യാപികയായി വന്നു. | |||
ആ വർഷം 90 വിജയം നേടാനായി.എസ്എസ്എ ഫണ്ട് ഉപയോഗിച്ച് പണിത | |||
രണ്ട് മുറികളുടെ ഉദ്ഘാടനം ടീച്ചറുടെ കാലത്താണ് നിർവഹിച്ചത്. | |||
<font color= red> '''ശ്രീമതി കെ.ടി ത്രേസ്യാമ്മ'''</font color> | |||
ടീച്ചറുടെ കാലഘട്ടത്തിൽ അക്കാദമികവും ഭൗതികവുമായ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനായി. | |||
സേ പരീക്ഷ കൂടാതെ ആദ്യമായി എസ്.എസ്.എൽ.സി നൂറ് ശതമാനം വിജയം നേടിയത് | |||
ടീച്ചറുടെ കാലത്താണ്.തൃശൂർ ഈസ്റ്റ് ഉപജില്ലാ വികസന സമിതിുടെ മികച്ച ഹൈസ്കൂളിനുള്ള | |||
പുസ്കാരം ഈ കാലഘട്ടത്തിൽ ലഭിച്ചു.ജില്ലാ പിടിഎ നല്കുന്ന ബെസ്റ്റ് പിടിഎ(രണ്ടാം സ്ഥാനം) | |||
കോർപ്പറേഷന്റെ ബെസ്റ്റ് പിടിഎ അവാർഡ് (ശ്രീ ചെറിയാൻ ഇ ജോർജ്ജായിരുന്നു ഈ കാലത്തെ പിടിഎ പ്രസിഡന്റ്) | |||
എന്നിവ ടീച്ചറുടെ കാലത്താണ് ലഭിച്ചത്. | |||
<font color= red>'''ശ്രീ കെ.കെ രാജൻ മാസ്റ്റർ'''</font color> | |||
2014 ൽ ആണ് പ്രധാന അധ്യാപകനായി അദ്ധേഹം ചാർജെടുത്തത്. | |||
സ്കൂളിന്റെ ശതാബ്ദി ആഘോഷം ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. | |||
പുതിയ കെട്ടിട നിർമ്മാണവും ഇദ്ദേഹത്തിന്റെ കാലത്താണ് നടന്നത്. | |||
അക്കാദമികവും ഭൗതികവുമായ നേട്ടങ്ങളുണ്ടാക്കാൻ തീവ്ര പരിശ്രമത്തിലാണ് അദ്ധേഹം |