"ഗവ എച്ച് എസ് എസ് അഞ്ചേരി/സീഡ് പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22065 (സംവാദം | സംഭാവനകൾ)
'സീഡ് പ്രവർത്തകർ നല്ല പ്രവർത്തനം നടത്തുന്നു. '...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.) സീഡ് പദ്ധതി എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/സീഡ് പദ്ധതി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സീഡ് പ്രവർത്തകർ നല്ല പ്രവർത്തനം നടത്തുന്നു.
[[ഗവ എച്ച് എസ് എസ് അഞ്ചേരി]]

'''സീഡ് പ്രവർത്തകർ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ'''-റിപ്പോർട്ട്
സീഡ് റിപ്പോർട്ടർ ക്യൂലിയറ്റ് ജാക്ക് തയ്യാറാക്കിയ റിപ്പോർട്ട്-2015

'''പച്ചപ്പ് നിലനിർത്താൻ അഞ്ചേരി സ്കൂൾ'''
'''പച്ചപ്പ് നിലനിർത്താൻ അഞ്ചേരി സ്കൂൾ'''

അഞ്ചേരി: മായുന്ന പച്ചപ്പിനെ നിലനിർത്താനായി ഗവൺമെന്റ് അഞ്ചേരി
അഞ്ചേരി: മായുന്ന പച്ചപ്പിനെ നിലനിർത്താനായി ഗവൺമെന്റ് അഞ്ചേരി-
സ്കൂളിലെ  വിദ്യാർത്ഥികൾ ഒത്തൊരുമയോടെ മുന്നേറുകയാണ്.നൂറ് ബാഗുകളിലായി പച്ചക്കറികളും
സ്കൂളിലെ  വിദ്യാർത്ഥികൾ ഒത്തൊരുമയോടെ മുന്നേറുകയാണ്.നൂറ് ബാഗുകളിലായി പച്ചക്കറികളും
ചെടികളും അനേകം മരങ്ങളും ഔഷധചെടികളും കുട്ടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു.
ചെടികളും അനേകം മരങ്ങളും ഔഷധചെടികളും കുട്ടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു.
വരി 18: വരി 18:
വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് നിയമമുള്ള കേരളത്തിൽ വഴിയിൽ തന്നെയാണ്  
വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് നിയമമുള്ള കേരളത്തിൽ വഴിയിൽ തന്നെയാണ്  
മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് എന്ന്  
മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് എന്ന്  
അധികാരികളെ ബോധ്യപ്പെടുത്തുകയും സ്കൂളിലെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ
''അധികാരികളെ ബോധ്യപ്പെടുത്തുകയും സ്കൂളിലെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ''
മാലിന്യം നീക്കുകയും ചെയ്തുു.
''മാലിന്യം നീക്കുകയും ചെയ്തുു.''

[[പ്രമാണം:22065vazhi.jpg|ലഘുചിത്രം,|300px]]
[[പ്രമാണം:22065vazhi.jpg|ലഘുചിത്രം,|300px]]
വരി 26: വരി 26:

അഞ്ചേരി:അഞ്ചേരിയുടെ സൗന്ദര്യം നിലനിർത്തുന്ന കുളം.ആമകുളം,പോതറകുളം  
അഞ്ചേരി:അഞ്ചേരിയുടെ സൗന്ദര്യം നിലനിർത്തുന്ന കുളം.ആമകുളം,പോതറകുളം  
എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ഈ കുളം ഇന്നും ഇത് നിലനിൽക്കുന്നു  
എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്നു. ഈ കുളം ഇന്നും നിലനിൽക്കുന്നു  
എന്നത് അത്ഭുതമാണ്.എത്രയോ കാലത്തെ കഥയാണ് കുളത്തിന് പറയാനുള്ളത്?
എന്നത് അത്ഭുതമാണ്.എത്രയോ കാലത്തെ കഥയാണ് കുളത്തിന് പറയാനുള്ളത്?
എന്നാൽ ഇന്ന് കുളം പറയുന്നത് ദീനരോധനമാണ്.ആരും നോക്കാതെ മാല്യന്യങ്ങൾ,
എന്നാൽ ഇന്ന് കുളം പറയുന്നത് ദീനരോദനമാണ്.ആരും നോക്കാതെ മാല്യന്യങ്ങൾ,
പ്ലാസ്റ്റിക്കുകൾ എന്നിവ കുളത്തിൽ തള്ളി കുളം മലിനമാക്കിയിരിക്കുന്നു.ആമകുളം എന്ന  
പ്ലാസ്റ്റിക്കുകൾ എന്നിവ കുളത്തിൽ തള്ളി കുളം മലിനമാക്കിയിരിക്കുന്നു.ആമകുളം എന്ന  
പേരിലറിയപ്പെട്ട കുളത്തിൽ ഇന്ന് ഒരു ജീവി പോലുമില്ല എന്ന് പറയാം. എന്നിട്ടും കുളം  
പേരിലറിയപ്പെട്ട കുളത്തിൽ ഇന്ന് ഒരു ജീവി പോലുമില്ല എന്ന് പറയാം. എന്നിട്ടും കുളം  
വരി 35: വരി 35:
അധികൃതർ മുൻകൈയെടുക്കേണ്ടതാണ്.
അധികൃതർ മുൻകൈയെടുക്കേണ്ടതാണ്.
ഒരു നാടിന്റെ ജീവനാഡിയാണ് ജലാശയങ്ങൾ.ഒരു കാലത്ത് അഞ്ചേരിച്ചിറയുടെ  
ഒരു നാടിന്റെ ജീവനാഡിയാണ് ജലാശയങ്ങൾ.ഒരു കാലത്ത് അഞ്ചേരിച്ചിറയുടെ  
ജീവദായിനിയായിരുന്ന ആമകുളത്തിന്റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്.അധികാരികളെ ബോധ്യപ്പെടുത്തുകയും
ജീവദായിനിയായിരുന്ന ആമകുളത്തിന്റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്.
മാലിന്യം നീക്കുകയും ചെയ്തുു.
 
''അധികാരികളെ ബോധ്യപ്പെടുത്തുകയുംമാലിന്യം നീക്കുകയും ചെയ്തുു.''

'''മരിക്കുന്ന കിണറിന് പുനർജീവൻ നൽകാൻ അഞ്ചേരി സ്കൂൾ സീഡ് പ്രവർത്തകർ'''
'''മരിക്കുന്ന കിണറിന് പുനർജീവൻ നൽകാൻ അഞ്ചേരി സ്കൂൾ സീഡ് പ്രവർത്തകർ'''
വരി 47: വരി 48:
അംഗങ്ങൾ കിണറിന്റെ അവസ്ഥ സന്ദർശിച്ച് മനസ്സിലാക്കുകയുണ്ടായി. ഈ  കിണറിന്റെ  
അംഗങ്ങൾ കിണറിന്റെ അവസ്ഥ സന്ദർശിച്ച് മനസ്സിലാക്കുകയുണ്ടായി. ഈ  കിണറിന്റെ  
അവസ്ഥ മാറ്റുന്നതിനായി അധികാരപ്പെട്ടവർ ശ്രദ്ധകാണിക്കേണ്ടതാണ്.
അവസ്ഥ മാറ്റുന്നതിനായി അധികാരപ്പെട്ടവർ ശ്രദ്ധകാണിക്കേണ്ടതാണ്.
അധികാരികളെ ബോധ്യപ്പെടുത്തുകയും
''അധികാരികളെ ബോധ്യപ്പെടുത്തുകയും മാലിന്യം നീക്കുകയും ചെയ്തുു.''
മാലിന്യം നീക്കുകയും ചെയ്തുു.
<gallery>
22065 quliyqt.png|<small><sub>ക്യൂലിയറ്റ് ജാക്ക്.സീഡ് റിപ്പോർട്ടർ</sub></small>
 
QULIYET JACK.
</gallery>
IX C
SEED REPORTER
G.H.S.S ANCHERY
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_അഞ്ചേരി/സീഡ്_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്