"ഗവ എച്ച് എസ് എസ് അഞ്ചേരി/മലയാള സാഹിത്യ ഏക ദിന പഠന ശിബിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (മലയാള സാഹിത്യ ഏക ദിന പഠന ശിബിരം എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/മലയാള സാഹിത്യ ഏക ദിന പഠന ശിബിരം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
ഡോ എസ് കെ വസന്തൻ മാഷ് ചെറുകഥകളെ കുറിച്ച് ക്ലാസ് നൽകി.
ഡോ എസ് കെ വസന്തൻ മാഷ് ചെറുകഥകളെ കുറിച്ച് ക്ലാസ് നൽകി.
ആകാശവാണി ഡയറക്ടർ ടി ടി പ്രഭാകരൻ സർ സിനിമ ,നാടകം എന്നീ വിഷയങ്ങളെ കുറിച്ചും  
ആകാശവാണി ഡയറക്ടർ ടി ടി പ്രഭാകരൻ സർ സിനിമ ,നാടകം എന്നീ വിഷയങ്ങളെ കുറിച്ചും  
മുരളി പുറനാട്ടുകാര കവിതയിലെ താള ഭംഗിയെ കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നൽകി  
മുരളി പുറനാട്ടുകാര കവിതയിലെ താള ഭംഗിയെ കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നൽകി.
അധ്യാപനത്തിന്റെ നാൾ വഴികളെ കുറിച്ച് ശ്രീ പൊതുവാൾ മാസ്റ്റർ സംസാരിച്ചു.
അധ്യാപനത്തിന്റെ നാൾ വഴികളെ കുറിച്ച് ശ്രീ പൊതുവാൾ മാസ്റ്റർ സംസാരിച്ചു.
ശ്രീ കടങ്കോട് പ്രഭാകരൻ,ശ്രീ ഉണ്ണികൃഷ്ണൻ,അച്യുതൻ മാസ്റ്റർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.
ശ്രീ കടങ്കോട് പ്രഭാകരൻ,ശ്രീ ഉണ്ണികൃഷ്ണൻ,അച്യുതൻ മാസ്റ്റർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.

14:26, 31 ഡിസംബർ 2020-നു നിലവിലുള്ള രൂപം

ഗവ എച്ച് എസ് എസ് അഞ്ചേരി

മലയാള സാഹിത്യ ഏക ദിന പഠന ശിബിരം

വൈലോപ്പിള്ളി സ്മാരക സമിതി അധ്യാപകർക്ക് വേണ്ടി ഏകദിന സാഹിത്യ പഠന ശിബിരം അഞ്ചേരി സ്‌കൂളിൽ വെച്ച് നടത്തി.പാഠ പുസ്തകങ്ങളിലെ ഭാഗങ്ങളിൽ അധ്യാപകർക്ക് കൂടുതൽ അവഗാഹം ഉണ്ടാക്കുന്നതിനു വേണ്ടിയായിരുന്നു ക്ലാസ്. വിവിധ സ്‌കൂളുകളിലെ മലയാളം അധ്യാപകർ ഇതിൽ പങ്കെടുത്തു. ഡോ എസ് കെ വസന്തൻ മാഷ് ചെറുകഥകളെ കുറിച്ച് ക്ലാസ് നൽകി. ആകാശവാണി ഡയറക്ടർ ടി ടി പ്രഭാകരൻ സർ സിനിമ ,നാടകം എന്നീ വിഷയങ്ങളെ കുറിച്ചും മുരളി പുറനാട്ടുകാര കവിതയിലെ താള ഭംഗിയെ കുറിച്ചും അധ്യാപകർക്ക് ക്ലാസുകൾ നൽകി. അധ്യാപനത്തിന്റെ നാൾ വഴികളെ കുറിച്ച് ശ്രീ പൊതുവാൾ മാസ്റ്റർ സംസാരിച്ചു. ശ്രീ കടങ്കോട് പ്രഭാകരൻ,ശ്രീ ഉണ്ണികൃഷ്ണൻ,അച്യുതൻ മാസ്റ്റർ എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കു വച്ചു.

ലഘുചിത്രം, ലഘുചിത്രം,