"ജി.എൽ.പി.എസ്. തിരുവാലത്തൂർ/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
പാലക്കാട്ജില്ലയിലെ കൊടു
മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏകാധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകാരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട്  4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം  2008-2009 ൽ പണിതു നൽകി .2015-16 ൽ  ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും  60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ  കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.

11:47, 25 ഡിസംബർ 2020-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്ജില്ലയിലെ കൊടു മ്പ് പഞ്ചായത്തിലെ ഏക സർക്കാർ പളളിക്കൂടമാണ് ജിഎൽപിസ്കൂൾ തിരുവാലത്തൂർ.01.12.1924 നാണ് വിദൃാലയം സ്ഥാപിതമായത്.ആദൃം ഏകാധൃാപക വിദൃാലയമായിരുന്നു.പിന്നീട് 5_ാം ക്ളാസ് വരെ ഉയർന്നു.സ്ഥലമുടമയായ രാജകാഞ്ചനത്തിൻെറ വാടകകെട്ടിടത്തിലായിരുന്നു ആരംഭം .പിന്നീട് ഉടമയും നാട്ടുകാരും ചേർന്ന് പിരിവെടുത്ത് 22 സെൻറ് സ്ഥലം വാങ്ങി ഡി.പി.ഇ.പി സഹകരണതോടെ കെട്ടിടം പണിതു .പിന്നീട് 4-ാം ക്ളാസ് വരെയായി .2007ആയപ്പോഴേക്കും കെട്ടിടത്തിന് ബലക്ഷയവും,വിളളലും ചോർച്ചയും ബാധിച്ചു .ഇത് സംബന്ധിച്ച് പരാതി പത്ര വാർത്തയായി വന്നതിനെ തുടർന്ന്ഓംബുഡ്സ്മാൻ സ്വമേധയാ കേസെടുത്ത് താല്കാലിക കെട്ടിടം പണിയാൻ കൊടുമ്പ് പഞ്ചായത്തിനോട് നിർദേശിക്കുകയൂം5.5ലക്ഷംരൂപ ചെലവിട്ട് താല്കാലിക കെട്ടിടം 2008-2009 ൽ പണിതു നൽകി .2015-16 ൽ ്രശീ .വി.എസ്.അച്യുതാനന്ദനൻ അവർകളുടെ എം.എൽ.എ ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത്.