"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ജൂനിയർ റെഡ് ക്രോസ്-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ജൂണിയർ റെഡ് ക്രോസ്'''

[[പ്രമാണം:45051 rc1.resized.jpg|ലഘുചിത്രം|ഇടത്ത്‌]]
ലോകമാസകലം പടർന്നു പന്തലിച്ചു കിടക്കുന്ന റെഡ് ക്രോസ് പ്രസ്ഥാനത്തിലേക്ക് കൈപിടിച്ചു നടത്താനായി ഈ സ്കൂളിൽ വർഷങ്ങളായി ഒരു യൂണീറ്റ് പ്രവർത്തിക്കുന്നു.  അദ്ധ്യാപികയായ ശ്രീമതി. മിനി പോൾ സ്കൂളിലെ റെഡ് ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു.

[[പ്രമാണം:45051 rc2.resized.jpg|ലഘുചിത്രം]]

[[പ്രമാണം:45051 rc5.resized.jpg|ലഘുചിത്രം|ഇടത്ത്‌]]
യുദ്ധഭൂമികളിൽ സമാധാനത്തിന്റെ സന്ദേശം പകർന്നുകൊണ്ട് ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ.  സമാധാനത്തിന്റെ അരിപ്രാവുകളാണ് ഓരോ റെഡ് ക്രോസ് പ്രവർത്തകനും.  യുദ്ധക്കളത്തിൽ സ്വജീവൻ പോലും അവഗണിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരാണ് റെഡ് ക്രോസ് പ്രവർത്തകർ.  ഈ മാനവസ്നേഹം കുട്ടികളിൽ എത്തിക്കാൻ റെഡ് ക്രോസ് പ്രവർത്തനങ്ങൾ ഉപകരിക്കുന്നു.

[[പ്രമാണം:45051 rc3.resized.jpg|ലഘുചിത്രം|നടുവിൽ]]
'''സ്കൂളിലെ പ്രവർത്തനങ്ങൾ'''
സ്കൂളിലെ റെഡ് ക്രോസ് പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്.
[[പ്രമാണം:45051 rc4.resized.jpg|ലഘുചിത്രം|നടുവിൽ]]
*എല്ലാ മാസവും കുട്ടികൾ സമ്മേളനം ചേരുന്നു.
[[പ്രമാണം:45051 Redcross.jpg|ലഘുചിത്രം|left|ജൂണിയർ റെഡ് ക്രോസ്]]
*റെഡ് ക്രോസ് യൂണീഫോം വൃത്തിയായും ഭംഗിയായും ധരിക്കുന്നു.
*സ്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികൾ സഹകരിക്കുന്നു.
*ക്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
*സ്കൂളിലെ ക്ലീനിംഗ്, അച്ചടക്കം എന്നിവ കൃത്യമായി നടത്തുന്നു.
*പൊതുപരിപാടികളിൽ റെഡ് ക്രോസ് അംഗങ്ങൾ വോളണ്ടിയർമാരാകുന്നു.
*സിക് റൂം സഹായികളായി പ്രവർത്തിക്കുന്നു.
*പൊതുശുചീകരണം ഏറ്റെടുത്ത് നടത്തുന്നു.
*റെ‍ഡ് ക്രോസ് പരീക്ഷകളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടുന്നു.
*ഗ്രെയ്സ് മാർക്കുകൾ റെഡ് ക്രോസ് അംഗങ്ങൾ കരസ്ഥമാക്കുന്നു.

സ്കൂളിലെ എല്ലാ റെഡ് ക്രോസ് അംഗങ്ങൾക്കും യൂണീഫോം ഉണ്ട്.  പൊതുചടങ്ങുകളിൽ കുട്ടികൾ യൂണീഫോം ധരിച്ച് തങ്ങളുടെ കർത്തവ്യം നിർവ്വഹിക്കുന്നു.  സ്കൂളിലെ അച്ചടക്കവും ക്ലാസ് പ്രവർത്തനങ്ങളും ഭംഗിയായി നടത്താൻ റെഡ് ക്രോസ് അംഗങ്ങൾ എല്ലായ്പോഴും പ്രതിജഞാബദ്ധരാണ്.

<gallery>
45051 rc1.resized.jpg|സ്വാതന്ത്ര്യദിനത്തിൽ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ
45051 rc2.resized.jpg|പച്ചക്കറികൃഷിയിലെ പങ്കാളിത്തം
45051 rc5.resized.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
45051 rc3.resized.jpg|പ്രതിജ്ഞ
45051 rc4.resized.jpg|ജൂനിയർ റെഡ് ക്രോസ് പ്രവർത്തനങ്ങൾ
45051_scout11.jpeg|ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ
45051 Redcross.jpg|ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ മിനി റ്റീച്ചറോടൊപ്പം
</gallery>

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/479093...1064481" എന്ന താളിൽനിന്ന് ശേഖരിച്ചത്