"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/റീഡേഴ്സ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Prwhssktda (സംവാദം | സംഭാവനകൾ) (' മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (റീഡേഴ്സ് ക്ലബ് എന്ന താൾ പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/റീഡേഴ്സ് ക്ലബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: താളിനെ ഉപതാളാക്കി) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
മലയാളം റീഡേഴസ് ക്ലബ് പ്രവർത്തനങ്ങൾ | |||
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് കുട്ടികൾക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയിൽ സമ്മാനം നല്കും. | മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് കുട്ടികൾക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയിൽ സമ്മാനം നല്കും. | ||
ജൂൺ 19 വായനാദിനമായിരുന്നതിനാൽ ക്ലബിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.വായിച്ചു വളരുന്നതിന്റെ ആവശ്യകതയും വായിക്കാതെ വളർന്നാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതിന് ശേഷം വായനയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസരചന കുട്ടികൾക്ക് നൽകി. ഉപന്യാസ രചനയിൽ എല്ലാകുട്ടികളും പങ്കാളികളാകുകയ്യും 10ഡിയിലെ | |||
ആഷ്ലിൻ സാരസം ഒന്നാം സമ്മാനത്തിനർഹയാകുകയും ചെയ്തു.കഥാപതിപ്പ് അടുത്ത ക്ലബ് മീറ്റിങ്ങിൽ എല്ലാ കുട്ടികളും ഓരോ കഥ തയ്യാറാക്കികൊണ്ട് വന്ന് ഒരു കഥാ പതിപ്പ് തയ്യാറാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി | |||
മാഗസിൻ നിർമ്മാണം | |||
റീഡേഴസ് ക്ലബിലെ അംഗങ്ങളായ കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു മാഗസീൻ തയ്യാറാക്കുന്നതിനെപറ്റി ചർച്ച ചെയ്തു. | |||
ഡിസംബർ മാസം മാഗസീൻ പൂർത്തിയാക്കാൻ വേണ്ട നിർദ്ദേശവും നൽകി. |
11:25, 7 ഡിസംബർ 2020-നു നിലവിലുള്ള രൂപം
മലയാളം റീഡേഴസ് ക്ലബ് പ്രവർത്തനങ്ങൾ
മലയാളം,ഹിന്ദി,ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അദ്ധ്യാപക൪ ലൈബ്രറി പിരീഡ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് കുട്ടികൾക്ക് വായിക്കുവാ൯ നല്കുന്നു. വായിച്ചതിൽ നിന്ന് എന്ത് മനസ്സിലാക്കി എന്നതിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാ൯ ആവശ്യപ്പെടുന്നു. ഏറ്റവും നന്നായി കുറിപ്പ് തയ്യാറാക്കുന്നവ൪ക്ക് അസംബ്ളിയിൽ സമ്മാനം നല്കും.
ജൂൺ 19 വായനാദിനമായിരുന്നതിനാൽ ക്ലബിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ചർച്ചയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.വായിച്ചു വളരുന്നതിന്റെ ആവശ്യകതയും വായിക്കാതെ വളർന്നാലുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ചും ചർച്ച ചെയ്തു. അതിന് ശേഷം വായനയുടെ പ്രാധാന്യം എന്ന വിഷയത്തെക്കുറിച്ച് ഉപന്യാസരചന കുട്ടികൾക്ക് നൽകി. ഉപന്യാസ രചനയിൽ എല്ലാകുട്ടികളും പങ്കാളികളാകുകയ്യും 10ഡിയിലെ ആഷ്ലിൻ സാരസം ഒന്നാം സമ്മാനത്തിനർഹയാകുകയും ചെയ്തു.കഥാപതിപ്പ് അടുത്ത ക്ലബ് മീറ്റിങ്ങിൽ എല്ലാ കുട്ടികളും ഓരോ കഥ തയ്യാറാക്കികൊണ്ട് വന്ന് ഒരു കഥാ പതിപ്പ് തയ്യാറാക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി
മാഗസിൻ നിർമ്മാണം റീഡേഴസ് ക്ലബിലെ അംഗങ്ങളായ കുട്ടികളുടെ സർഗാത്മക വാസനകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു മാഗസീൻ തയ്യാറാക്കുന്നതിനെപറ്റി ചർച്ച ചെയ്തു. ഡിസംബർ മാസം മാഗസീൻ പൂർത്തിയാക്കാൻ വേണ്ട നിർദ്ദേശവും നൽകി.