"സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
[[പ്രമാണം:36024-school-55.jpeg|300px|വലത്ത്]] | [[പ്രമാണം:36024-school-55.jpeg|300px|വലത്ത്]] | ||
സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ വളർത്തുന്നത് .പഠിക്കുന്നകാലത്തുതന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ചിറകിലേറ്റി ഉള്ള യാത്രയെക്കുറിച്ച് ആയിരുന്നു എന്റെ ചിന്തകൾ. അതിനു തുടക്കം കുറിക്കുന്നതിനുള്ള ഒരു യത്നത്തിലേക്ക് വഴി തെളിയിക്കുന്നതായിരുന്നു ഈ യാത്ര. കൂട്ടുകൂടാൻ ആയി മനസ്സൊരുമിക്കുന്നവരും നയിക്കാനായി മനസ്സിൽ കരുത്തറിയിച്ചവരുമായിരുന്നു യാത്രാവഴിയിൽ എന്റെ കൂട്ടുകാർ. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജിയുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി നടന്ന സയൻസ് ബഡീസ് ടാലൻറ് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടന്ന ദേശീയ യാത്രയെക്കുറിച്ച് ആയിരുന്നു ഇത്രയും നീണ്ട ആമുഖം.. | സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് നമ്മളെ വളർത്തുന്നത് .പഠിക്കുന്നകാലത്തുതന്നെ സ്വപ്നങ്ങളും പ്രതീക്ഷകളും ചിറകിലേറ്റി ഉള്ള യാത്രയെക്കുറിച്ച് ആയിരുന്നു എന്റെ ചിന്തകൾ. അതിനു തുടക്കം കുറിക്കുന്നതിനുള്ള ഒരു യത്നത്തിലേക്ക് വഴി തെളിയിക്കുന്നതായിരുന്നു ഈ യാത്ര. കൂട്ടുകൂടാൻ ആയി മനസ്സൊരുമിക്കുന്നവരും നയിക്കാനായി മനസ്സിൽ കരുത്തറിയിച്ചവരുമായിരുന്നു യാത്രാവഴിയിൽ എന്റെ കൂട്ടുകാർ. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ ടെക്നോളജിയുടെയും നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി നടന്ന സയൻസ് ബഡീസ് ടാലൻറ് ഹണ്ട് പദ്ധതിയുടെ ഭാഗമായി നടന്ന ദേശീയ യാത്രയെക്കുറിച്ച് ആയിരുന്നു ഇത്രയും നീണ്ട ആമുഖം.. | ||
<div class="mw-collapsible mw-collapsed" data-expandtext="കൂടുതൽ വായിക്കാൻ ക്ലിക്കൂ" data-collapsetext="കുറച്ചു വായിക്കാൻ ക്ലിക്കൂ"> | <div align=left class="mw-collapsible mw-collapsed" data-expandtext="കൂടുതൽ വായിക്കാൻ ക്ലിക്കൂ" data-collapsetext="കുറച്ചു വായിക്കാൻ ക്ലിക്കൂ"> | ||
സംസ്ഥാനത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ എഴുത്തുപരീക്ഷയും ഓൺലൈൻ പരീക്ഷയും കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ 57 കുട്ടികൾ മാത്രം. അതിലൊരാൾ ആവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യം ആയിരുന്നു. മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ദ്വിദിന മാർഗ്ഗ നിർദ്ദേശക ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് ഈ പദ്ധതിയുടെ ചിത്രം ഞങ്ങൾക്ക് ലഭിച്ചത്. ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ. സി. രവീന്ദ്രനാഥ് ആയിരുന്നു. രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ഐടി, അനലിറ്റിക്സ്, റോബോട്ടിക്സ് , ആസ്ട്രോണമി, സോഷ്യൽ ഇന്നവേഷൻ എന്നീ അഞ്ചു മേഖലകളിലായി പ്രഗത്ഭരായ അധ്യാപകരുടെ വിദഗ്ദ്ധമായ ക്ലാസുകൾ ലഭിച്ചു. ഓരോ കുട്ടിക്കും ഓൺലൈൻ പരീക്ഷയിൽ ഈ 5 മേഖലകളിൽ ഏതു മേഖലയിലാണ് കൂടുതൽ മാർക്ക് ലഭിച്ചത് ആ കുട്ടി ആ മേഘലയിലാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് സോഷ്യൽ ഇന്നവേഷൻ മേഖലയിലാണ്. ഞങ്ങളുടെ മെൻഡേഴ്സ് ശ്രീ വിജയകുമാർ സാറും ശ്രീമതി.മായ ടീച്ചറുമായിരുന്നു. പിന്നീട് ദേശീയ യാത്രതിരിക്കുന്ന മെയ് 10 വരെയുള്ള ഓരോ ദിവസവും പ്രതീക്ഷയോടെ തയ്യാറെടുപ്പോടെ ഞാൻ എണ്ണിത്തീർത്തു. ഒടുവിൽ മെയ് 10 രാത്രിയിൽ എല്ലാവരും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടുകയും 11:55 നുള്ള ദുരന്തോ എക്സ്പ്രസ്സ്സിൽ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് വിട്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറയാതെ ഇരുന്നത് കൂട്ടുകാരുമൊത്തുള്ള യാത്രയുടെ സങ്കൽപ്പങ്ങൾ മനസ്സിൽ നിറഞ്ഞത് കൊണ്ടാണ് . ആ രാത്രി ഉറക്കത്തിന്റെ ആയിരുന്നില്ല. അന്താക്ഷരിയും, കളിയും, നൃത്തവും കൊണ്ട് ഞങ്ങൾ ആ രാത്രി പകലാക്കി മാറ്റി. പിറ്റേദിവസം പകൽ ട്രെയിനിൽ വെച്ച് തന്നെ ആദ്യത്തെ സെഷൻ തുടങ്ങി. ട്രെയിനിൽ ഇങ്ങനെയൊരു സെക്ഷൻ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഞങ്ങളെ എല്ലാവരെയും നാല് ഗ്രൂപ്പ് ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കുറച്ചു ദിവസം മുമ്പുള്ള പത്രങ്ങൾ തന്നു. അതിലെ പ്രധാന വാർത്തകൾ ശേഖരിച്ച് ചോദ്യങ്ങൾ ഉണ്ടാക്കി എതിർ ടീമിനെ തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ തകർത്തു ചോദ്യങ്ങൾ ഉണ്ടാക്കുകയും എതിർ ടീമിനേക്കാൾ ഒരു പോയിന്റിൻ വിജയിക്കുകയും ചെയ്തു. | സംസ്ഥാനത്ത് ലക്ഷത്തോളം കുട്ടികൾ പങ്കെടുത്ത പരീക്ഷയിൽ എഴുത്തുപരീക്ഷയും ഓൺലൈൻ പരീക്ഷയും കഴിഞ്ഞ് തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാനത്തെ 57 കുട്ടികൾ മാത്രം. അതിലൊരാൾ ആവുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യം ആയിരുന്നു. മെയ് 25 26 തീയതികളിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നടന്ന ദ്വിദിന മാർഗ്ഗ നിർദ്ദേശക ക്യാമ്പിൽ പങ്കെടുത്തപ്പോഴാണ് ഈ പദ്ധതിയുടെ ചിത്രം ഞങ്ങൾക്ക് ലഭിച്ചത്. ഈ സമ്മേളനം ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രൊഫസർ. സി. രവീന്ദ്രനാഥ് ആയിരുന്നു. രണ്ട് ദിവസങ്ങളായി നടന്ന ക്യാമ്പിൽ ഐടി, അനലിറ്റിക്സ്, റോബോട്ടിക്സ് , ആസ്ട്രോണമി, സോഷ്യൽ ഇന്നവേഷൻ എന്നീ അഞ്ചു മേഖലകളിലായി പ്രഗത്ഭരായ അധ്യാപകരുടെ വിദഗ്ദ്ധമായ ക്ലാസുകൾ ലഭിച്ചു. ഓരോ കുട്ടിക്കും ഓൺലൈൻ പരീക്ഷയിൽ ഈ 5 മേഖലകളിൽ ഏതു മേഖലയിലാണ് കൂടുതൽ മാർക്ക് ലഭിച്ചത് ആ കുട്ടി ആ മേഘലയിലാണ് തെരഞ്ഞെടുക്കപ്പെട്ടത് . ഞാൻ തിരഞ്ഞെടുക്കപ്പെട്ടത് സോഷ്യൽ ഇന്നവേഷൻ മേഖലയിലാണ്. ഞങ്ങളുടെ മെൻഡേഴ്സ് ശ്രീ വിജയകുമാർ സാറും ശ്രീമതി.മായ ടീച്ചറുമായിരുന്നു. പിന്നീട് ദേശീയ യാത്രതിരിക്കുന്ന മെയ് 10 വരെയുള്ള ഓരോ ദിവസവും പ്രതീക്ഷയോടെ തയ്യാറെടുപ്പോടെ ഞാൻ എണ്ണിത്തീർത്തു. ഒടുവിൽ മെയ് 10 രാത്രിയിൽ എല്ലാവരും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ഒത്തുകൂടുകയും 11:55 നുള്ള ദുരന്തോ എക്സ്പ്രസ്സ്സിൽ മുംബൈയിലേക്ക് തിരിക്കുകയും ചെയ്തു. ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്ന് വിട്ടപ്പോൾ ഞങ്ങളുടെ കണ്ണ് നിറയാതെ ഇരുന്നത് കൂട്ടുകാരുമൊത്തുള്ള യാത്രയുടെ സങ്കൽപ്പങ്ങൾ മനസ്സിൽ നിറഞ്ഞത് കൊണ്ടാണ് . ആ രാത്രി ഉറക്കത്തിന്റെ ആയിരുന്നില്ല. അന്താക്ഷരിയും, കളിയും, നൃത്തവും കൊണ്ട് ഞങ്ങൾ ആ രാത്രി പകലാക്കി മാറ്റി. പിറ്റേദിവസം പകൽ ട്രെയിനിൽ വെച്ച് തന്നെ ആദ്യത്തെ സെഷൻ തുടങ്ങി. ട്രെയിനിൽ ഇങ്ങനെയൊരു സെക്ഷൻ ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. ഞങ്ങളെ എല്ലാവരെയും നാല് ഗ്രൂപ്പ് ആക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും കുറച്ചു ദിവസം മുമ്പുള്ള പത്രങ്ങൾ തന്നു. അതിലെ പ്രധാന വാർത്തകൾ ശേഖരിച്ച് ചോദ്യങ്ങൾ ഉണ്ടാക്കി എതിർ ടീമിനെ തോൽപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങൾ തകർത്തു ചോദ്യങ്ങൾ ഉണ്ടാക്കുകയും എതിർ ടീമിനേക്കാൾ ഒരു പോയിന്റിൻ വിജയിക്കുകയും ചെയ്തു. | ||
അന്നുരാത്രി ഏകദേശം രണ്ടു മണിയോടുകൂടി ഞങ്ങൾ ദുരന്തോ എക്സ്പ്രസ്സ് നോട് യാത്ര പറഞ്ഞു മുംബൈ പ്ലാറ്റ്ഫോമിൽ കാലുകുത്തി. അവിടെനിന്ന് കൊണാർക്ക് ഹോട്ടലിലേക്ക് അവിടെ സുഖമായുറങ്ങി. എന്നാൽ പിറ്റേ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ അതിരാവിലെ തന്നെ ഞങ്ങളെ ഉണർത്തി. അന്നുരാവിലെ സന്ദർശിച്ചത് മുംബൈ ഐഐടി ആയിരുന്നു.പുറത്ത് തിരക്കേറിയ റോഡ് കണ്ടിട്ടില്ലാത്തത്ര ട്രാഫിക് എന്നാൽ മനസ്സിനകത്ത് അലയടിക്കുന്ന ആകാംക്ഷയും ആഹ്ലാദവും ഞങ്ങളെ മുന്നോട്ടുള്ള യാത്രയിലേക്ക് നയിച്ചു. ഒടുവിൽ യാത്ര ഐഐടിയുടെ വാതിൽക്കൽനിന്നു. ഞങ്ങൾ അകത്തേക്ക് കയറി. അതിലൂടെ നടന്നു പോകുമ്പോൾ അവിടെ പഠിക്കുന്ന ഓരോ കുട്ടിയെയും നോക്കി ഞങ്ങൾ പരസ്പരം പറഞ്ഞു പഠിപ്പിസ്റ്റുകൾ. ഐഐടിയുടെ വഴികൾ ശരിക്കും എന്നെ അതിശയപ്പെടുത്തി. കല്ലും മുള്ളും കാടും മേടും നിറഞ്ഞതായിരുന്നു ആ വഴികൾ. ശരിക്കും പ്രകൃതി രമണീയം തന്നെ . | അന്നുരാത്രി ഏകദേശം രണ്ടു മണിയോടുകൂടി ഞങ്ങൾ ദുരന്തോ എക്സ്പ്രസ്സ് നോട് യാത്ര പറഞ്ഞു മുംബൈ പ്ലാറ്റ്ഫോമിൽ കാലുകുത്തി. അവിടെനിന്ന് കൊണാർക്ക് ഹോട്ടലിലേക്ക് അവിടെ സുഖമായുറങ്ങി. എന്നാൽ പിറ്റേ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ അതിരാവിലെ തന്നെ ഞങ്ങളെ ഉണർത്തി. അന്നുരാവിലെ സന്ദർശിച്ചത് മുംബൈ ഐഐടി ആയിരുന്നു.പുറത്ത് തിരക്കേറിയ റോഡ് കണ്ടിട്ടില്ലാത്തത്ര ട്രാഫിക് എന്നാൽ മനസ്സിനകത്ത് അലയടിക്കുന്ന ആകാംക്ഷയും ആഹ്ലാദവും ഞങ്ങളെ മുന്നോട്ടുള്ള യാത്രയിലേക്ക് നയിച്ചു. ഒടുവിൽ യാത്ര ഐഐടിയുടെ വാതിൽക്കൽനിന്നു. ഞങ്ങൾ അകത്തേക്ക് കയറി. അതിലൂടെ നടന്നു പോകുമ്പോൾ അവിടെ പഠിക്കുന്ന ഓരോ കുട്ടിയെയും നോക്കി ഞങ്ങൾ പരസ്പരം പറഞ്ഞു പഠിപ്പിസ്റ്റുകൾ. ഐഐടിയുടെ വഴികൾ ശരിക്കും എന്നെ അതിശയപ്പെടുത്തി. കല്ലും മുള്ളും കാടും മേടും നിറഞ്ഞതായിരുന്നു ആ വഴികൾ. ശരിക്കും പ്രകൃതി രമണീയം തന്നെ . | ||
| വരി 19: | വരി 19: | ||
== സ്കൂൾ വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ (പെൻസിൽ) == | == സ്കൂൾ വിദ്യാർത്ഥിനി മാളവിക വരച്ച ചിത്രങ്ങൾ (പെൻസിൽ) == | ||
<gallery> | <gallery mode="packed"> | ||
36024-mlavika101.jpg | പ്രമാണം:36024-mlavika101.jpg | ||
36024-mlavika2.jpg | പ്രമാണം:36024-mlavika2.jpg | ||
36024-mlavika3.jpg | പ്രമാണം:36024-mlavika3.jpg | ||
36024-mlavika4.jpg | പ്രമാണം:36024-mlavika4.jpg | ||
36024-mlavika5.jpg | പ്രമാണം:36024-mlavika5.jpg | ||
36024-mlavika6.jpg | പ്രമാണം:36024-mlavika6.jpg | ||
36024-mlavika7.jpg | പ്രമാണം:36024-mlavika7.jpg | ||
36024-mlavika8.jpg | പ്രമാണം:36024-mlavika8.jpg | ||
36024-mlavika9.jpg | പ്രമാണം:36024-mlavika9.jpg | ||
36024-mlavika10.jpg | പ്രമാണം:36024-mlavika10.jpg | ||
36024-mlavika11.jpg | പ്രമാണം:36024-mlavika11.jpg | ||
</gallery> | </gallery> | ||
== സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് എടുത്ത ഫോട്ടോകളുടെ ശേഖരം == | == സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് എടുത്ത ഫോട്ടോകളുടെ ശേഖരം == | ||
<gallery> | <gallery mode="packed"> | ||
36024bhagath1.jpg | പ്രമാണം:36024bhagath1.jpg | ||
36024bhagath2.jpg | പ്രമാണം:36024bhagath2.jpg | ||
36024bhagath3.jpg | പ്രമാണം:36024bhagath3.jpg | ||
36024bhagath4.jpg | പ്രമാണം:36024bhagath4.jpg | ||
36024bhagath5.jpg | പ്രമാണം:36024bhagath5.jpg | ||
</gallery> | </gallery> | ||
<br> | <br> | ||
== സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് വരച്ച ചിത്രങ്ങളുടെ ശേഖരം == | == സ്കൂൾ വിദ്യാർത്ഥി ഭഗത്ത് പ്രേംദീപ് വരച്ച ചിത്രങ്ങളുടെ ശേഖരം == | ||
<gallery> | <gallery mode="packed"> | ||
36024bhagath60.jpg | പ്രമാണം:36024bhagath60.jpg | ||
പ്രമാണം:36024bhagath7.jpg | |||
36024bhagath7.jpg | പ്രമാണം:36024bhagath8.jpg | ||
36024bhagath8.jpg | പ്രമാണം:36024bhagath9.jpg | ||
36024bhagath9.jpg | പ്രമാണം:36024bhagath10.jpg | ||
36024bhagath10.jpg | പ്രമാണം:36024bhagath11.jpg | ||
36024bhagath11.jpg | പ്രമാണം:36024bhagath12.jpg | ||
36024bhagath12.jpg | പ്രമാണം:36024bhagath13.jpg | ||
36024bhagath13.jpg | പ്രമാണം:36024bhagath14.jpg | ||
36024bhagath14.jpg | |||
</gallery> | </gallery> | ||