ചരിത്രത്താളുകളിലൂടെ ഒരു എത്തിനോട്ടം (മൂലരൂപം കാണുക)
12:01, 3 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 ഡിസംബർ 2020തിരുത്തലിനു സംഗ്രഹമില്ല
('വെണ്ണിക്കുളത്തേയും പരിസരപ്രദേശങ്ങളിലേയും ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
അഭിവന്ദ്യ ഗീവറുഗീസ് ദ്വിതീയൻ ബാവ നിയമിച്ച മാനേജർ വറുഗീസ് മാപ്പിള, അദ്ദേഹത്തിൻെറ മകൻ ശ്രി. കെ. വി. വറുഗീസ്സിനെ മാനേജരാക്കിയത് ഇടവകക്കാരക്ക് സ്വീകാര്യമല്ലായിരുന്നു. പള്ളിയുടെയും സ്കൂളിൻെറയും സുഗമമായ നടത്തിപ്പിന് നല്ലവരായ വെണ്ണിക്കുള്ളം വലിയപള്ളി ഇടവകക്കാര 1975-ൽ സ്കൂൾ നിരുപാധികം സഭയ്ക്ക് വിട്ടുകൊടുത്തു. അന്ന് വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനി നിയുക്ത കാതോലിക്കായായിരുന്നു. പള്ളിയിലെ ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലേക്ക് ആവശ്യമെങ്കിൽ സ്കൂൾ നടത്തിപ്പിന് ഭംഗം വരാത്ത വിധത്തിൽ വിട്ടുകൊടുക്കണമെന്ന് ധാരണയും ഉണ്ടായി. | അഭിവന്ദ്യ ഗീവറുഗീസ് ദ്വിതീയൻ ബാവ നിയമിച്ച മാനേജർ വറുഗീസ് മാപ്പിള, അദ്ദേഹത്തിൻെറ മകൻ ശ്രി. കെ. വി. വറുഗീസ്സിനെ മാനേജരാക്കിയത് ഇടവകക്കാരക്ക് സ്വീകാര്യമല്ലായിരുന്നു. പള്ളിയുടെയും സ്കൂളിൻെറയും സുഗമമായ നടത്തിപ്പിന് നല്ലവരായ വെണ്ണിക്കുള്ളം വലിയപള്ളി ഇടവകക്കാര 1975-ൽ സ്കൂൾ നിരുപാധികം സഭയ്ക്ക് വിട്ടുകൊടുത്തു. അന്ന് വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനി നിയുക്ത കാതോലിക്കായായിരുന്നു. പള്ളിയിലെ ആദ്ധ്യാത്മിക പ്രവർത്തനങ്ങളിലേക്ക് ആവശ്യമെങ്കിൽ സ്കൂൾ നടത്തിപ്പിന് ഭംഗം വരാത്ത വിധത്തിൽ വിട്ടുകൊടുക്കണമെന്ന് ധാരണയും ഉണ്ടായി. | ||
സഭയിലെ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സഭാ മാനേജ്മെൻറിൻെറ കീഴിൽ ഊ സ്കൂൾ ഭംഗിയായി നടന്നു വരുന്നു. സഭാ മേൽനോട്ടത്തിൽ ആയ ശേഷം ആദ്യ മാനേജർ ആയിരുന്നത് കാതോലിക്ക അഭി. വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനിയായിരുന്നു. അതിനു ശേഷം അഭി. ജോസഫ് മാർ പക്കോമിയോസ് തിരുമേനിയും തുടർന്ന് അഭി. തോമസ് മാർ അത്താനസിയോസ് തിരുമേനിയും മാനേജർന്മാരായി. ഈ കാലയളവിലാണ് വിദ്യാലയം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നത്. പിന്നീട് അഭി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി മാനേജരായി മാറി. മുൻ മാനേജർന്മാരും അപ്പോഴത്തെ മാനേജർ അഭി. മാത്യൂസ് മാർ തോവോദോസ്യോസ് തിരുമേനിയും പ്രത്യേകം താൽപര്യമെടുത്ത് ഇതിനെ പരിപാലിക്കുന്നതിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്നുണ്ട്. ഈ സന്ദർഭത്തിൽ കാലയനനികയ്ക്ക് പിൻപിൽ മറഞ്ഞ സഹപ്രവർത്തകരെ ഞാൻ സ്മരിക്കുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്നവരിൽ നിരവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. | സഭയിലെ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് സഭാ മാനേജ്മെൻറിൻെറ കീഴിൽ ഊ സ്കൂൾ ഭംഗിയായി നടന്നു വരുന്നു. സഭാ മേൽനോട്ടത്തിൽ ആയ ശേഷം ആദ്യ മാനേജർ ആയിരുന്നത് കാതോലിക്ക അഭി. വട്ടക്കുന്നേൽ അത്താനാസിയോസ് തിരുമേനിയായിരുന്നു. അതിനു ശേഷം അഭി. ജോസഫ് മാർ പക്കോമിയോസ് തിരുമേനിയും തുടർന്ന് അഭി. തോമസ് മാർ അത്താനസിയോസ് തിരുമേനിയും മാനേജർന്മാരായി. ഈ കാലയളവിലാണ് വിദ്യാലയം ഹയർസെക്കണ്ടറി സ്കൂളായി ഉയർന്നത്. പിന്നീട് അഭി. പൗലോസ് മാർ പക്കോമിയോസ് തിരുമേനി മാനേജരായി മാറി. മുൻ മാനേജർന്മാരും അപ്പോഴത്തെ മാനേജർ അഭി. മാത്യൂസ് മാർ തോവോദോസ്യോസ് തിരുമേനിയും പ്രത്യേകം താൽപര്യമെടുത്ത് ഇതിനെ പരിപാലിക്കുന്നതിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകിവരുന്നുണ്ട്. ഈ സന്ദർഭത്തിൽ കാലയനനികയ്ക്ക് പിൻപിൽ മറഞ്ഞ സഹപ്രവർത്തകരെ ഞാൻ സ്മരിക്കുന്നു. ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ആയിരുന്നവരിൽ നിരവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്. | ||
ശതാബ്ദി ആഘോഷങ്ങൾക്ക് എൻെറ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. പാഠ്യവിഷയങ്ങളിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് സംസ്ഥാനത്തിലെ തന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥപനമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. | ശതാബ്ദി ആഘോഷങ്ങൾക്ക് എൻെറ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. പാഠ്യവിഷയങ്ങളിലും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച് സംസ്ഥാനത്തിലെ തന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥപനമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. <br> | ||
- കെ. ജോർജ് തങ്കച്ചൻ (റിട്ട. എച്ച്. എം.) | - കെ. ജോർജ് തങ്കച്ചൻ (റിട്ട. എച്ച്. എം.) |