Jump to content
സഹായം

"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി
No edit summary
(ചെ.) (2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:


2017 ജനുവരി മാസത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം പരിപാടി നടത്തി. ജീവിത ശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള ക്ലാസുകൾ നടത്തി.
2017 ജനുവരി മാസത്തിൽ പൊതു വിദ്യാഭ്യാസ യജ്ഞം പരിപാടി നടത്തി. ജീവിത ശൈലീ രോഗങ്ങളെ ക്കുറിച്ചുള്ള ക്ലാസുകൾ നടത്തി.
അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കാച്ചേരി വളർക്കാവ്‌ ആയുർധാര ഭാഗങ്ങളിൽ കോർണർ പി ടി എ സംഘടിപ്പിച്ചു.മേയർ അജിത ജയരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും അധ്യാപകരും പി ടി എ ഭാരവാഹികളുമടങ്ങുന്ന ഒരു സംഘം കച്ചേരി ഭാഗത്തെ വീടുകൾ സന്ദർശിച്ചു.
അധ്യാപകർ കുട്ടികളുടെ ഭവനങ്ങൾ സന്ദർശിച്ചു.കാച്ചേരി, വളർക്കാവ്‌ ,ആയുർധാര ഭാഗങ്ങളിൽ കോർണർ പി ടി എ സംഘടിപ്പിച്ചു.മേയർ അജിത ജയരാജിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും അധ്യാപകരും പി ടി എ ഭാരവാഹികളുമടങ്ങുന്ന ഒരു സംഘം കച്ചേരി ഭാഗത്തെ വീടുകൾ സന്ദർശിച്ചു.
പത്താം ക്ലാസ് വിദ്യാർത്ഥികളെ മലമ്പുഴയിലേക്ക് പഠന യാത്ര കൊണ്ടുപോയി.ഹലോ ഇംഗ്ലീഷിന്റെ ഭാഗികമായി ഇംഗ്ലീഷ് റീഡിങ് കോർണർ എക്സിബിഷൻ എന്നിവ നടത്തി  
പത്താം ക്ലാസ് വിദ്യാർത്ഥികളെ മലമ്പുഴയിലേക്ക് പഠന യാത്ര കൊണ്ടുപോയി.ഹലോ ഇംഗ്ലീഷിന്റെ ഭാഗമായി ഇംഗ്ലീഷ് റീഡിങ്ങ് കോർണർ, എക്സിബിഷൻ എന്നിവ നടത്തി  
കുട്ടികളിൽ 12 പേർക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിച്ചു.
കുട്ടികളിൽ 12 പേർക്ക് രാജ്യ പുരസ്‌കാര അവാർഡ് ലഭിച്ചു.


നടൻ പന്തുകളി  മത്സരം നടത്തി.ഓണാഘോഷം ഓണസദ്യയോടുകൂടി നടത്തി.ഉറിയടി കസേരകളി മെഗാ തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു.
നടൻ പന്തുകളി  മത്സരം നടത്തി.ഓണാഘോഷം ഓണസദ്യയോടുകൂടി നടത്തി.ഉറിയടി ,കസേരകളി ,മെഗാ തിരുവാതിരക്കളി എന്നിവ ഉണ്ടായിരുന്നു.
കോർപറേഷൻ നിർമ്മിച്ചു നല്കയ 9 മുറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം വർണ്ണ ഗംഭീരമായി നടത്തി. 2017 മെയ് 21 നാണു ഉദ്‌ഘാടനം നടത്തിയത്.ഈ കെട്ടിടം സ്‌കൂളിന്റെ മുഖ ഛായ തന്നെ മാറ്റികുട്ടികളുടെ ക്ഷേമാർത്ഥം ചില മഹത് വ്യക്തികൾ നൽകിയ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.
കോർപറേഷൻ നിർമ്മിച്ചു നല്കിയ 9 മുറി കെട്ടിടത്തിന്റെ ഉദ്‌ഘാടനം വർണ്ണ ഗംഭീരമായി നടത്തി. 2017 മെയ് 21 നാണു ഉദ്‌ഘാടനം നടത്തിയത്.ഈ കെട്ടിടം സ്‌കൂളിന്റെ മുഖ ഛായ തന്നെ മാറ്റി.കുട്ടികളുടെ ക്ഷേമാർത്ഥം ചില മഹത് വ്യക്തികൾ നൽകിയ എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു.
സത്യസന്ധരായ 9 ക്ലാസ്സിലെ 2 വിദ്യാർത്ഥികൾക്ക് നൽകുന്ന ഡേവിസ് വളർക്കാവ്‌ എൻഡോവ്മെന്റ് ദേവമാതാ സ്കോളർഷിപ് എന്നിവ വിതരണം ചെയ്തു.
9 ക്ലാസ്സിലെ സത്യസന്ധരായ  2 വിദ്യാർത്ഥികൾക്ക് നൽകുന്ന ഡേവിസ് വളർക്കാവ്‌ എൻഡോവ്മെന്റ് ,ദേവമാതാ സ്കോളർഷിപ്പ് എന്നിവ വിതരണം ചെയ്തു.


സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മാണം നടത്തി.  
സീഡ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ഔഷധത്തോട്ടം നിർമ്മാണം നടത്തി.  
15 7 2017 ൽ തൃശൂർ ടൌൺ ഹാളിൽ വച്ച മാതൃഭൂമി സീഡ് നടത്തിയ കൃഷി വിസ്മയം പരിപാടിയിൽ അക്വാപോണിക്സ് എന്ന വിഷയത്തി പങ്കെടുത്ത ആർച്ച അശ്വൻ തിലക്   
15/7/2017 ൽ തൃശൂർ ടൌൺ ഹാളിൽ വച്ച് മാതൃഭൂമി സീഡ് നടത്തിയ കൃഷി വിസ്മയം പരിപാടിയിൽ അക്വാപോണിക്സ് എന്ന വിഷയത്തി പങ്കെടുത്ത ആർച്ച അശ്വൻ തിലക്   
എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.
എന്നീ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ ലഭിച്ചു.


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/477346...1058525" എന്ന താളിൽനിന്ന് ശേഖരിച്ചത്