"ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂൾ അസംബ്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ജി.വി.എച്ച്.എസ് കോട്ടുകാൽ സ്കൂൾ അസംബ്ലി എന്ന താൾ ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കോട്ടുകാൽ/സ്കൂൾ അസംബ്ലി എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
18:11, 17 നവംബർ 2020-നു നിലവിലുള്ള രൂപം
എല്ലാ ആഴ്ചയിലും തിങ്കൾ, വ്യാഴം ദിനങ്ങളിൽ അസംബ്ലി കുടുന്നു. ഓരോ ദിവസത്തെ അസംബ്ലി ഓരോ ഡിവിഷനിലെ കുട്ടികൾ നടത്തുന്നു. അസംബ്ലി മലയാളത്തിലും ഇംഗ്ലീഷിലും, ഹിന്ദിയിലും മാറി മാറി നടത്തുന്നു. പ്രാർത്ഥന, പ്രതിജ്ഞ, ന്യൂസ്, ചിന്താവിഷയം,, ആരോഗ്യപരിപാലനത്തിനുള്ള എളുപ്പമാർഗങ്ങൾ, പൊതുവിജ്ഞാന ചോദ്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് അസംബ്ലി.