"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
'''പരിസ്ഥിതി ക്ലബ് ''' | |||
പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു. | പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു. | ||
'''2019-2020''' | |||
പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്തു. | |||
'''2020-21''' | |||
*'''പരിസ്ഥിതി ദിനം''' | |||
**കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു. | |||
**പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി. | |||
01:14, 8 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി ക്ലബ്
പ്രക്യതി സംരക്ഷണമെന്ന ലക്ഷ്യത്തോടെയുളള ക്ലബാണ് പരിസ്ഥിതി ക്ലബ്ബ്. പ്രസിഡന്റായി അനു മറിയം സിബിയെയും,ട്രെഷററായി റാഷാ സാദിക്കിനെയും തിരഞ്ഞെടുത്തു.
2019-2020 പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിസരം ശുദ്ധീകരിക്കുകയും ഔഷധസസ്യത്തോട്ടം നിർമ്മിക്കുകയും ചെയ്തു.
2020-21
- പരിസ്ഥിതി ദിനം
- കുട്ടികൾക്ക് പരിസ്‌ഥിതി ദിനത്തിന്റെ പ്രധാന്യം മനസിലാക്കികൊണ്ടുള്ളപ്രഭാഷണം സംഘടിപ്പിച്ചു. കുഞ്ഞുങ്ങൾ അവരവരുടെ വീടും പരിസരവുംവൃത്തിയാക്കുകയും വൃക്ഷതൈകൾ നടുകയും ചെയ്തു.
- പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.