"തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<gallery>
<gallery>
  37268-poster.jpg|ഹൈടെക് സ്കൂൾ പ്രഖ്യാപന പോസ്റ്റർ
  37268-poster.jpg|ഹൈടെക് സ്കൂൾ പ്രഖ്യാപന പോസ്റ്റർ
notice.jpg|ഹൈടെക് സ്കൂൾ തല പ്രഖ്യാപനത്തിനുവേണ്ടി തയാറാക്കിയ നോട്ടീസ്  
37268-notice.jpg|ഹൈടെക് സ്കൂൾ തല പ്രഖ്യാപനത്തിനുവേണ്ടി തയാറാക്കിയ നോട്ടീസ്  
37268-speech by education minister.resized.jpg|വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം വീക്ഷിക്കുന്ന രക്ഷിതാക്കൾ
37268-speech by education minister.resized.jpg|വിദ്യാഭ്യാസമന്ത്രിയുടെ പ്രസംഗം വീക്ഷിക്കുന്ന രക്ഷിതാക്കൾ
<gallery>
<gallery>

17:02, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

= തിരുമൂലവിലാസം യു .പി .സ്കൂൾ ഹൈടെക് പ്രഖ്യാപനം

കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ ആദ്യമായി സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറിയിരിക്കുകയാണ്.തദവസരത്തിൽ ഐടി മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് തിരുമൂ ലവിലാസം യു പി സ്കൂളും മുന്നേറുകയാണ്.12 10 2020ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം നടത്തിയ അവസരത്തിൽ തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീമതി നാൻസി, ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോളി ജോർജിന്റെ അധ്യക്ഷതയിലും പി ടി എ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു സുഭാഷിന്റെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിലും തിരുമൂലവിലാസം യു പി സ്കൂളും ഹൈടെക് ആയി പ്രഖ്യാപിച്ചു.