ഉള്ളടക്കത്തിലേക്ക് പോവുക

"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷംഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gtsthannimoodu (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    ഭീകരൻ    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നമ്മുടെ നാടിൻ നന്മയ്ക്കായ്
വ്യക്തി ശുചിത്വം പാലിക്കൂ
നാടിനെ ചുട്ടുകരിപ്പാനായ്
വന്നൊരു ഭീകരൻ വൈറസ്റ്റോ
ഓടിക്കാം നമുക്കോടിക്കാം
ഇതിനായ് നാം ഒരോരുത്തരും
വ്യക്തി ശുചിത്വം പാലിപ്പിൻ
കൈയ്യും കാലും കഴുകീടാം
ദിനേന നമുക്ക് കുളിച്ചീടാം
പരിസരമൊക്കെ ശുചിയാക്കാം
ശുചിത്വത്തിനായ് നമുക്ക് ഒരുമിക്കാം
ഭീകരനെ കൊടും ഭീകരനെ
നാട്ടിൽ നിന്നും തുരത്തീടാം
</poem> </center>
{{BoxBottom1


| പേര്= അക്ഷയ രതീഷ്
| ക്ലാസ്സ്=  3.B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.റ്റി.എൽ.പി.എസ്സ്.താന്നിമൂട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42622
| ഉപജില്ല=    പാലോട്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരൂവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

02:25, 18 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം